<<= Back
Next =>>
You Are On Question Answer Bank SET 3709
185451. ‘മഴമൂളി’ എന്ന സംഗീത ഉപകരണം നിർമ്മിക്കുന്നത് എന്തുകൊണ്ടാണ്? [‘mazhamooli’ enna samgeetha upakaranam nirmmikkunnathu enthukondaan?]
Answer: മുള [Mula]
185452. മുളയുടെ ആയുസ്സ് ഏകദേശം എത്രവർഷമാണ്? [Mulayude aayusu ekadesham ethravarshamaan?]
Answer: 120വർഷം [120varsham]
185453. ‘പാവപ്പെട്ടവരുടെ തടി’ എന്ന് ഇന്ത്യക്കാർ വിശേഷിപ്പിക്കുന്ന സസ്യം ഏത്? [‘paavappettavarude thadi’ ennu inthyakkaar visheshippikkunna sasyam eth?]
Answer: മുള [Mula]
185454. ‘എന്റെ സഹോദരൻ’ എന്ന് വിയറ്റ്നാംകാർ വിശേഷിപ്പിക്കുന്ന സസ്യം ഏത്? [‘ente sahodaran’ ennu viyattnaamkaar visheshippikkunna sasyam eth?]
Answer: മുള [Mula]
185455. ‘മനുഷ്യന്റെ സുഹൃത്ത്’ എന്ന് ചൈനക്കാർ വിശേഷിപ്പിക്കുന്നു സസ്യം ഏത്? [‘manushyante suhrutthu’ ennu chynakkaar visheshippikkunnu sasyam eth?]
Answer: മുള [Mula]
185456. ഏണി നിർമ്മാണത്തിന് ഉപയോഗിക്കുന്നത് മുള ഏത്? [Eni nirmmaanatthinu upayogikkunnathu mula eth?]
Answer: ഇല്ലി [Illi]
185457. ഏക പുഷ്പി എന്നറിയപ്പെടുന്ന സസ്യം ഏത്? [Eka pushpi ennariyappedunna sasyam eth?]
Answer: മുള [Mula]
185458. മുള ദേശീയ വൃക്ഷമായ രാജ്യം ഏത്? [Mula desheeya vrukshamaaya raajyam eth?]
Answer: വിയറ്റ്നാം [Viyattnaam]
185459. ലോകത്തിലെ ഏറ്റവും വലിയ മുള വർഗ്ഗം ഏത്? [Lokatthile ettavum valiya mula varggam eth?]
Answer: ഡ്രാഗൺബാംബു (Dragon Bamboo) [Draaganbaambu (dragon bamboo)]
185460. മുളയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഏതൊക്കെയാണ്? [Mulayude aushadhayogyamaaya bhaagangal ethokkeyaan?]
Answer: തളിരില, വേര്, മൊട്ട് [Thalirila, veru, mottu]
185461. മുളയെ എന്റെ സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്ത് ഉള്ളവരാണ്? [Mulaye ente sahodaran ennu visheshippikkunnathu ethu raajyatthu ullavaraan?]
Answer: വിയറ്റ്നാം [Viyattnaam]
185462. മുള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം? [Mula ulppannangalude nirmmaanatthil munnil nilkkunna raajyam?]
Answer: ചൈന [Chyna]
185463. സാധാരണ കണ്ടുവരുന്ന മുള ഇനം ഏത്? [Saadhaarana kanduvarunna mula inam eth?]
Answer: ഏണി മുള [Eni mula]
185464. ‘ബാംബു ഡാൻസ്’ കലാരൂപമായ ഇന്ത്യൻ സംസ്ഥാനം? [‘baambu daans’ kalaaroopamaaya inthyan samsthaanam?]
Answer: മിസോറാം [Misoraam]
185465. മുള വർഗ്ഗത്തിൽ ഏറ്റവും വലുപ്പം കുറഞ്ഞ ഇനം? [Mula varggatthil ettavum valuppam kuranja inam?]
Answer: ഓക്ലാൻഡ്ര [Oklaandra]
185466. 1989- ൽ കേരളത്തിലെ ഏതു ജില്ലയിലെ മുളയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്? [1989- l keralatthile ethu jillayile mulayaanu lokatthile ettavum neelam koodiya mula enna ginnasu veldu rekkordu karasthamaakkiyath?]
Answer: കൊല്ലം ജില്ലയിലെ പട്ടാഴി എന്ന സ്ഥലത്തുള്ള മുള [Kollam jillayile pattaazhi enna sthalatthulla mula]
185467. പ്രധാന ഭക്ഷണമായി മുളയുടെ തണ്ടും, ഇലയും കൂമ്പും ഉപയോഗിക്കുന്ന ജീവി? [Pradhaana bhakshanamaayi mulayude thandum, ilayum koompum upayogikkunna jeevi?]
Answer: ഭീമൻ പാണ്ട [Bheeman paanda]
185468. പുൽ വർഗ്ഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Pul varggangale kuricchu prathipaadikkunna padtanashaakha ethu perilaanu ariyappedunnath?]
Answer: അഗ്രോസ്റ്റോളജി [Agrosttolaji]
185469. മുള ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം? [Mula ulppaadanatthil randaam sthaanatthu nilkkunna raajyam?]
Answer: ഇന്ത്യ [Inthya]
185470. മുള ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം? [Mula ulppaadanatthil moonnaam sthaanatthu nilkkunna raajyam?]
Answer: ജപ്പാൻ [Jappaan]
185471. ലോകത്തിൽ ഏറ്റവും കൂടുതൽ മുള കയറ്റുമതി ചെയ്യുന്ന രാജ്യം? [Lokatthil ettavum kooduthal mula kayattumathi cheyyunna raajyam?]
Answer: ചൈന [Chyna]
185472. ലോകത്തിൽ എത്ര ഇനം മുളകൾ ആണുള്ളത്? [Lokatthil ethra inam mulakal aanullath?]
Answer: 75 വിഭാഗങ്ങളിലായി 1250 ഓളം ഇനം മുളകൾ [75 vibhaagangalilaayi 1250 olam inam mulakal]
185473. മഞ്ഞമുള എന്നറിയപ്പെടുന്ന മുള ഇനം ഏത്? [Manjamula ennariyappedunna mula inam eth?]
Answer: ബാംബൂസ വൾഗാരിസ് [Baamboosa valgaarisu]
185474. ചൈനക്കാർ മുളയെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണ്? [Chynakkaar mulaye visheshippikkunnathu enganeyaan?]
Answer: മനുഷ്യന്റെ സുഹൃത്ത് [Manushyante suhrutthu]
185475. മുളയുടെ ഇളം ചെടി ഏതു പേരിലാണ് അറിയപ്പെടുന്നത്? [Mulayude ilam chedi ethu perilaanu ariyappedunnath?]
Answer: കണല [Kanala]
185476. ‘ഹരിത സ്വർണം’ എന്നറിയപ്പെടുന്നത് എന്താണ്? [‘haritha svarnam’ ennariyappedunnathu enthaan?]
Answer: മുള [Mula]
185477. ഇന്റർനാഷണൽ ബാംബു അസോസിയേഷൻ സ്ഥാപിച്ച വർഷം? [Intarnaashanal baambu asosiyeshan sthaapiccha varsham?]
Answer: 1992
185478. വിയറ്റ്നാംകാർ മുളയെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണ്? [Viyattnaamkaar mulaye visheshippikkunnathu enganeyaan?]
Answer: എന്റെ സഹോദരൻ [Ente sahodaran]
185479. ഏറ്റവും വലിയ മുള വർഗ്ഗം ഏതാണ്? [Ettavum valiya mula varggam ethaan?]
Answer: ഡ്രാഗൺ മുള [Draagan mula]
185480. 120 വർഷം കൂടുമ്പോൾ മാത്രം പുഷ്പിക്കുന്ന മുള ഇനം ഏത്? [120 varsham koodumpol maathram pushpikkunna mula inam eth?]
Answer: ഫില്ലോസ്റ്റാചിസ് ബാംബുസോയിഡ്സ് [Phillosttaachisu baambusoyidsu]
185481. ലോക സമാധാന ദിനം (World Peace Day) എന്നാണ്? [Loka samaadhaana dinam (world peace day) ennaan?]
Answer: സെപ്റ്റംബർ 21 [Septtambar 21]
185482. 2021- ലെ ലോക സമാധാന ദിന മുദ്രാവാക്യം എന്താണ്? [2021- le loka samaadhaana dina mudraavaakyam enthaan?]
Answer: Recovering Better for an Equitable and Sustainable World (സമത്വവും സുസ്ഥിരവുമായ മെച്ചപ്പെട്ട ലോകത്തിന്റെ വീണ്ടെടുക്കൽ) [Recovering better for an equitable and sustainable world (samathvavum susthiravumaaya mecchappetta lokatthinte veendedukkal)]
185483. ലോക സമാധാന ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? [Loka samaadhaana dinam aacharikkunnathu ethu samghadanayude nethruthvatthilaan?]
Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]
185484. ലോക സമാധാന ദിനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചവർഷം? [Loka samaadhaana dinam aikyaraashdrasabha amgeekaricchavarsham?]
Answer: 1981
185485. ലോക സമാധാന ദിനം ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ? [Loka samaadhaana dinam aacharicchu thudangiyathu ethu varsham muthal?]
Answer: 1982
185486. സെപ്തംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കാൻ തീരുമാനിച്ച വർഷം ഏത്? [Septhambar 21 loka samaadhaana dinamaayi aacharikkaan theerumaaniccha varsham eth?]
Answer: 2001
185487. രണ്ടാം ലോകമഹായുദ്ധശേഷം ലോകസമാധാനം ലക്ഷ്യമാക്കിക്കൊണ്ട് രൂപം കൊണ്ട സംഘടന? [Randaam lokamahaayuddhashesham lokasamaadhaanam lakshyamaakkikkondu roopam konda samghadana?]
Answer: ഐക്യരാഷ്ട്ര സംഘടന (UN) [Aikyaraashdra samghadana (un)]
185488. 1901- ൽ ആദ്യത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച വ്യക്തി? [1901- l aadyatthe samaadhaanatthinulla nobel puraskaaram labhiccha vyakthi?]
Answer: ജീൻ ഹെൻറി ഡ്യൂനന്റ് (റെഡ് ക്രോസ് സ്ഥാപകൻ) [Jeen henri dyoonantu (redu krosu sthaapakan)]
185489. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വനിത? [Samaadhaanatthinulla nobal sammaanam labhiccha inthyan vanitha?]
Answer: മദർ തെരേസ (1979) [Madar theresa (1979)]
185490. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ വനിത? [Samaadhaanatthinulla nobal sammaanam labhiccha aadya vanitha?]
Answer: ബെർത്ത വോൺ സട്നർ (1905) [Berttha von sadnar (1905)]
185491. സമാധാനത്തിനുള്ള നോബൽ സമ്മാനം ഏർപ്പെടുത്തിയത് ആര്? [Samaadhaanatthinulla nobal sammaanam erppedutthiyathu aar?]
Answer: ആൽഫ്രഡ് നോബേൽ [Aalphradu nobel]
185492. അന്താരാഷ്ട്ര സമാധാന ചിഹ്നം എന്താണ്? [Anthaaraashdra samaadhaana chihnam enthaan?]
Answer: ഒരു ഒലീവ് ശാഖയുമായി പറക്കുന്ന പ്രാവ് [Oru oleevu shaakhayumaayi parakkunna praavu]
185493. 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജൻ? [2014-le samaadhaanatthinulla nobal sammaanaarhanaaya inthyan vamshajan?]
Answer: കൈലാഷ് സത്യാർത്ഥി [Kylaashu sathyaarththi]
185494. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവ്? [Ettavum praayam kuranja nobel sammaana jethaav?]
Answer: മലാല യൂസഫ്‌സായ് [Malaala yoosaphsaayu]
185495. 2020-ലെ ലോക സമാധാന ദിനത്തിന്റെ മുദ്രാവാക്യം എന്താണ്? [2020-le loka samaadhaana dinatthinte mudraavaakyam enthaan?]
Answer: ഒരുമിച്ച് സമാധാനം രൂപപ്പെടുത്തുന്നു (Shaping Peace Together) [Orumicchu samaadhaanam roopappedutthunnu (shaping peace together)]
185496. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനായ നോബൽ സമ്മാന ജേതാവ്? [Baalavelaykkethire roopavathkariccha ‘bacchpan bacchaavo aandolan’ enna samghadanayude sthaapakanaaya nobal sammaana jethaav?]
Answer: കൈലാഷ് സത്യാർഥി [Kylaashu sathyaarthi]
185497. 2020- ലെ Global Peace Index പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യം ഏതാണ്? [2020- le global peace index prakaaram lokatthil ettavum kooduthal samaadhaanamulla raajyam ethaan?]
Answer: ഐസ്‌ലാൻഡ് [Aislaandu]
185498. 2020 -ലെ Global peace index സർവ്വേ പ്രകാരം ഏറ്റവും കുറവ് സമാധാനമുള്ള രാജ്യം ഏതാണ്? [2020 -le global peace index sarvve prakaaram ettavum kuravu samaadhaanamulla raajyam ethaan?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
185499. 2020- ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ച സംഘടന ഏത്? [2020- le samaadhaanatthinulla nobel puraskaaram labhiccha samghadana eth?]
Answer: യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം [Yuen veldu phudu preaagraam]
185500. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആര്? [Samaadhaanatthinulla nobal sammaanam nediya aadyatthe aaphrikkan vanitha aar?]
Answer: വംഗാരി മാതായി (2004) [Vamgaari maathaayi (2004)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution