1. ഇന്ത്യയിലെ പരമോന്നത ശാസ്ത്രപുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം 2021-ൽ ലഭിച്ച മലയാളി? [Inthyayile paramonnatha shaasthrapuraskaaramaaya shaanthi svaroopu bhadnagar puraskaaram 2021-l labhiccha malayaali?]
Answer: ഡോ.ജീമോൻ പന്ന്യം മാക്കൽ (വൈദ്യശാസ്ത്ര മേഖലയിൽ ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് ) [Do. Jeemon pannyam maakkal (vydyashaasthra mekhalayil ee puraskaaram nedunna aadya malayaaliyaanu )]