1. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകിയതിനു ശേഷമുള്ള അധിക വാക്സിൻ കയറ്റുമതി ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി? [Raajyatthe janangalkku vaaksin nalkiyathinu sheshamulla adhika vaaksin kayattumathi cheyyunnathinaayi aarambhiccha paddhathi?]
Answer: വാക്സിൻ മൈത്രി [Vaaksin mythri]