1. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി? [Sampushda keralam paddhathiyude bhaagamaayi samsthaanatthu ankanavaadi kuttikalkku then vitharanam cheyyunnathinaayi vanithaa shishu vikasana vakuppu aarambhiccha paddhathi?]
Answer: തേൻകണം പദ്ധതി [Thenkanam paddhathi]