1. വ്യത്യസ്തമേഖലകളിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകിവരുന്ന പുരസ്കാരത്തിന്റെ പേര്? [Vyathyasthamekhalakalil asaadhaarana mikavu pulartthunna kuttikalkku samsthaana vanithaa shishu vikasana vakuppu nalkivarunna puraskaaratthinte per?]
Answer: ഉജ്ജ്വലബാല്യം [Ujjvalabaalyam]