1. കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാനായി ആരംഭിച്ച പദ്ധതി? [Kuttikalkku hindi bhaashayodulla thaalparyam varddhippikkuvaanaayi aarambhiccha paddhathi?]
Answer: സുരീലി ഹിന്ദി (പദ്ധതി നടപ്പിലാക്കുന്നത് സമഗ്ര ശിക്ഷാ കേരളം) [Sureeli hindi (paddhathi nadappilaakkunnathu samagra shikshaa keralam)]