1. 2021- ൽ ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ലഭിച്ചത്? [2021- l eshyayude nobal sammaanam ennariyappedunna raman maagsase puraskaaram labhicchath?]
Answer: ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി, പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ് ഫൗണ്ടേഷൻ സ്ഥാപകൻ മുഹമ്മദ് അംജാദ് സാഖിബ്, ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ, അമേരിക്കയിൽനിന്നുള്ള മനുഷ്യാവകാശ, അഭയാർത്ഥി സഹായപ്രവർത്തകനും കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവൻ മൻസി എന്നിവർക്കും ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമസ്ഥാപനമായ വാച്ഡോക്കിനും 2021- ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു. [Bamglaadeshi vaaksin shaasthrajnja do. Phirdausi khadri, paakisthaanil ninnulla mykrophinaansu phaundeshan sthaapakan muhammadu amjaadu saakhibu, philippino mathsyatthozhilaaliyum saamoohya paristhithi pravartthakanumaaya robartto ballon, amerikkayilninnulla manushyaavakaasha, abhayaarththi sahaayapravartthakanum kammyoonitti aandu phaamili sarveesu intarnaashanalinte eksikyootteevu dayarakdarumaaya stteevan mansi ennivarkkum inthoneshyan svathanthra maadhyamasthaapanamaaya vaachdokkinum 2021- l maagsase puraskaaram labhicchu.]