<<= Back
Next =>>
You Are On Question Answer Bank SET 3732
186601. കേന്ദ്ര ഭരണ പരിഷ്കാര വകുപ്പിന്റെ 2021ലെ ഭരണമികവ് സൂചികയിൽ കേരളത്തിന്റെ സ്ഥാനം? [Kendra bharana parishkaara vakuppinte 2021le bharanamikavu soochikayil keralatthinte sthaanam?]
Answer: 5 – സ്ഥാനം [5 – sthaanam]
186602. എം എസ് സ്വാമിനാഥന്റെ പേരിൽ പുതുതായി തയ്യാറാക്കിയ വിത്തിനം? [Em esu svaaminaathante peril puthuthaayi thayyaaraakkiya vitthinam?]
Answer: റോസ് [Rosu]
186603. 2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പോരാടിയ സമാധാന നോബൽ സമ്മാന ജേതാവ്? [2021 disambaril anthariccha dakshinaaphrikkayil varnnavivechanatthinethire poraadiya samaadhaana nobal sammaana jethaav?]
Answer: ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു [Aarcchu bishappu desmandu duttu]
186604. 94 – മത് ഓസ്കാർ പുരസ്കാരത്തിനുള്ള ഡോക്യുമെന്ററി ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സിനിമ? [94 – mathu oskaar puraskaaratthinulla dokyumentari churukkappattikayil idam nediya inthyan sinima?]
Answer: റൈറ്റിംഗ് വിത്ത് ഫയർ [Ryttimgu vitthu phayar]
186605. 2021 ഡിസംബറിൽ നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ്? [2021 disambaril naasa vikshepiccha lokatthile ettavum valiya delaskoppu?]
Answer: ജെയിംസ് വെബ് ടെലസ്കോപ്പ് [Jeyimsu vebu delaskoppu]
186606. രാംനാഥ് ഗോയങ്ക ദേശീയ മാധ്യമ പുരസ്കാരം ലഭിച്ച മലയാളി? [Raamnaathu goyanka desheeya maadhyama puraskaaram labhiccha malayaali?]
Answer: സുനിൽ ബേബി [Sunil bebi]
186607. 2021 ഡിസംബറിൽ ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച പരിപാടി? [2021 disambaril desheeya vanithaa kammeeshan aarambhiccha paripaadi?]
Answer: She is a Changemaker
186608. രഞ്ജി ട്രോഫി കേരള ടീം ക്യാപ്റ്റൻ? [Ranjji drophi kerala deem kyaapttan?]
Answer: സച്ചിൻ ബേബി [Sacchin bebi]
186609. ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ വെറ്റിനറി സർവ്വകലാശാല? [Desheeya puraskaaram labhiccha keralatthile vettinari sarvvakalaashaala?]
Answer: പൂക്കോട് [Pookkodu]
186610. 2021 ഡിസംബറിൽ അന്തരിച്ച മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ? [2021 disambaril anthariccha malayaalatthil ettavum kooduthal saahithyakruthikal sinimayaakkiya samvidhaayakan?]
Answer: കെ എസ് സേതുമാധവൻ [Ke esu sethumaadhavan]
186611. വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vanaathirtthikalil sampoornna dijittyseshan nadappaakkunna aadya inthyan samsthaanam?]
Answer: കേരളം [Keralam]
186612. കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാകുന്ന സംവിധായകനും നടനുമായ വ്യക്തി? [Kerala chalacchithra akkaadami cheyarmaanaayi niyamithanaakunna samvidhaayakanum nadanumaaya vyakthi?]
Answer: രഞ്ജിത്ത് [Ranjjitthu]
186613. കേരള സംഗീത നാടകഅക്കാദമി ചെയർമാനായി നിയമിതനാകുന്ന വ്യക്തി? [Kerala samgeetha naadakaakkaadami cheyarmaanaayi niyamithanaakunna vyakthi?]
Answer: എംജി ശ്രീകുമാർ [Emji shreekumaar]
186614. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സർവ്വേ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാമതായ സംസ്ഥാനം? [Neethi aayoginte desheeya aarogya sarvve soochikayil thudarcchayaayi naalaam thavanayum onnaamathaaya samsthaanam?]
Answer: കേരളം [Keralam]
186615. 1921 ഡിസംബർ അന്തരിച്ച ‘ആധുനിക കാലത്തെ ഡാർവിൻ ‘ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ? [1921 disambar anthariccha ‘aadhunika kaalatthe daarvin ‘ ennariyappettirunna amerikkan jeevashaasthrajnjan?]
Answer: എഡ്വാർഡ് ഒ വിൽസൺ [Edvaardu o vilsan]
186616. അംഗപരിമിതർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡിങ് വീൽചെയർ (എറൈസ്) നിർമ്മിച്ചത്? [Amgaparimitharkkulla inthyayile aadyatthe sttaandingu veelcheyar (erysu) nirmmicchath?]
Answer: ഐഐടി മദ്രാസ് [Aiaidi madraasu]
186617. പാശ്ചാത്യ സ്വാധീനം കുറയ്ക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽരാജ്യം? [Paashchaathya svaadheenam kuraykkunnathinaayi krismasu aaghoshangal nirodhiccha inthyayude ayalraajyam?]
Answer: ചൈന [Chyna]
186618. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ എവിടെയാണ്? [Porcchugeesu phudbol thaaram kristtyaano ronaaldoyude prathima evideyaan?]
Answer: കലഗുത്തിൽ (ഗോവ) [Kalagutthil (gova)]
186619. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഹൃദയരാഗങ്ങൾ എന്ന ആത്മകഥയുടെ രചയിതാവ്? [Malayaalatthile mikaccha kruthikkulla 2021 le kendra saahithya akkaadami avaardu labhiccha hrudayaraagangal enna aathmakathayude rachayithaav?]
Answer: ജോർജ് ഓണക്കൂർ [Jorju onakkoor]
186620. 2021 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച ബാലസാഹിത്യ കൃതി? [2021 le kendrasaahithya akkaadami avaardu labhiccha mikaccha baalasaahithya kruthi?]
Answer: അവർ മൂവരും ഒരു മഴവില്ലും (രചയിതാവ് രഘുനാഥ് പാലേരി) [Avar moovarum oru mazhavillum (rachayithaavu raghunaathu paaleri)]
186621. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമായ വ്യക്തി ? [Nobel sammaanam nediya aadyatthe inthyakkaaranum aadyatthe eshyakkaaranumaaya vyakthi ?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
186622. രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷമേത്? [Rabeendranaatha daagorinu saahithyatthinulla nobel sammaanam labhiccha varshameth?]
Answer: 1913
186623. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യത്തെ വ്യക്തി? [Saahithyatthinulla nobel sammaanam nediya yooropyanallaattha aadyatthe vyakthi?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
186624. ഫിസിക്സിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ? [Phisiksil nobel sammaanam nediya aadyatthe eshyakkaaran aaru ?]
Answer: സി വി രാമൻ [Si vi raaman]
186625. സി.വി. രാമനെ 1930 – ലെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തമേത്? [Si. Vi. Raamane 1930 – le nobel sammaanatthinu arhanaakkiya prakaashatthinte visaranavumaayi bandhappetta kandupiditthameth?]
Answer: രാമൻ ഇഫറ്റ് [Raaman iphattu]
186626. രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്? [Raaman prabhaavam prasiddheekaricchathu ethu varshamaan?]
Answer: 1928 ഫെബ്രുവരി 28 [1928 phebruvari 28]
186627. നൊബേൽ സമ്മാന ജേതാവായ രണ്ടാമത്തെ ഇന്ത്യക്കാരൻ ? [Nobel sammaana jethaavaaya randaamatthe inthyakkaaran ?]
Answer: സി വി രാമൻ [Si vi raaman]
186628. സമാധാനത്തിനുള്ള നൊബേൽ സമ്മാനം 1979 – ൽ നേടിയ ഇന്ത്യക്കാരി ? [Samaadhaanatthinulla nobel sammaanam 1979 – l nediya inthyakkaari ?]
Answer: മദർ തെരേസ [Madar theresa]
186629. സാമ്പത്തികശാസ്ത്രത്തിനുള്ള 1998 – ലെ നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ? [Saampatthikashaasthratthinulla 1998 – le nobel sammaanam nediya inthyakkaaran ?]
Answer: അമർത്യാസെൻ [Amarthyaasen]
186630. മലാല യൂസുഫ് സായിക്കൊപ്പം 2014- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട ഇന്ത്യക്കാരൻ ? [Malaala yoosuphu saayikkoppam 2014- l samaadhaanatthinulla nobel sammaanam pankitta inthyakkaaran ?]
Answer: കൈലാഷ് സത്യാർത്ഥി [Kylaashu sathyaarththi]
186631. 1980 – ൽ ബച് ചൻ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത് ആര് ? [1980 – l bachu chan bacchaavo aandolanu thudakkamittathu aaru ?]
Answer: കൈലാഷ് സത്യാർത്ഥി [Kylaashu sathyaarththi]
186632. 1968 – ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യയിൽ ജനിച്ച ശാസ്ത്രജ്ഞൻ ? [1968 – le vydyashaasthratthinulla nobel puraskaaram nediya inthyayil janiccha shaasthrajnjan ?]
Answer: ഹർ ഗോവിന്ദ് ഖുരാന (അമേരിക്കൻ പൗരൻ) [Har govindu khuraana (amerikkan pauran)]
186633. 1983 – ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച ശാസ്ത്രജ്ഞൻ? [1983 – l phisiksinulla nobel sammaanam nediya inthyayil janiccha shaasthrajnjan?]
Answer: എസ് ചന്ദ്രശേഖർ (അമേരിക്കൻ പൗരൻ) [Esu chandrashekhar (amerikkan pauran)]
186634. 2009 – ലെ കെമിസ്ട്രിക്കുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച ശാസ്ത്രജ്ഞൻ ? [2009 – le kemisdrikkulla nobel sammaanam nediya inthyayil janiccha shaasthrajnjan ?]
Answer: വെങ്കിടരാമൻ രാമകൃഷ്ണൻ (ബ്രിട്ടീഷ് പൗരൻ) [Venkidaraaman raamakrushnan (britteeshu pauran)]
186635. 2019 – ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച വ്യക്തി? [2019 – le saampatthikashaasthratthinulla nobel sammaanam nediya inthyayil janiccha vyakthi?]
Answer: അഭിജിത് ബാനർജി (അമേരിക്കൻ പൗരൻ) [Abhijithu baanarji (amerikkan pauran)]
186636. ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച ഏത് വ്യക്തിക്കാണ് 1902 – ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്? [Britteeshu inthyayil janiccha ethu vyakthikkaanu 1902 – le vydyashaasthratthinulla nobel puraskaaram labhicchath?]
Answer: റൊണാൾഡോ റോസ് [Ronaaldo rosu]
186637. 1907 – ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഏത് വ്യക്തിയാണ് ബ്രിട്ടീ ഷ് ഇന്ത്യയിൽ ജനിച്ചത്? [1907 – le saahithyatthinulla nobel sammaanam nediya ethu vyakthiyaanu brittee shu inthyayil janicchath?]
Answer: റുഡ്യാർഡ് ക്ലിപ്പിംഗ് [Rudyaardu klippimgu]
186638. 2001 – ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ എഴുത്തുകാരനാൻ? [2001 – le saahithyatthinulla nobal sammaanam nediya inthyan vamshajanaaya ezhutthukaaranaan?]
Answer: വിഎസ് നൈപാൾ [Viesu nypaal]
186639. അഞ്ചുതവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും സമ്മാനം ലഭിക്കാതിരുന്ന ഇന്ത്യക്കാരൻ? [Anchuthavana samaadhaanatthinulla nobel sammaanatthinu naamanirdesham cheyyappettenkilum sammaanam labhikkaathirunna inthyakkaaran?]
Answer: ഗാന്ധിജി [Gaandhiji]
186640. 1943 – ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനും 1950- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനും നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ ? [1943 – l saahithyatthinulla nobel sammaanatthinum 1950- l samaadhaanatthinulla nobel sammaanatthinum naamanirddhesham cheyyappetta inthyakkaaran ?]
Answer: അരബിന്ദഘോഷ് [Arabindaghoshu]
186641. നൊബേൽ സമ്മാനം , ഓസ്കർ പുസ്കാരം എന്നിവ രണ്ടും നേടിയിട്ടുള്ള ഏക വ്യക്തി ? [Nobel sammaanam , oskar puskaaram enniva randum nediyittulla eka vyakthi ?]
Answer: ജോർജ് ബർണാഡ് ഷാ [Jorju barnaadu shaa]
186642. നൊബേൽ സമ്മാനം നേടുകയും ഒളിമ്പിക്സിൽ മെഡൽ ജേതാവാകുകയും ചെയ്തിട്ടുള്ള ഏക വ്യക്തി ? [Nobel sammaanam nedukayum olimpiksil medal jethaavaakukayum cheythittulla eka vyakthi ?]
Answer: ഫിലിപ്പ് നോയൽ ബേക്കർ [Philippu noyal bekkar]
186643. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വനിത ? [Nobel sammaanam nediya aadyatthe vanitha ?]
Answer: മേരി ക്യൂറി [Meri kyoori]
186644. രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ? [Randuthavana nobel sammaanam nediya aadyatthe vyakthi ?]
Answer: മേരി ക്യൂറി [Meri kyoori]
186645. ഫിസിക്സിൽ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വ്യക്തി ? [Phisiksil randuthavana nobel sammaanam nediya vyakthi ?]
Answer: ജോൺ ബോർഡീൻ [Jon bordeen]
186646. കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി ? [Keralatthil aadyamaayi onlyn billimgu samvidhaanam nilavil vanna drashari ?]
Answer: കട്ടാക്കട [Kattaakkada]
186647. കേരളത്തിലെ ആദ്യത്തെ വനിത ജയിൽ? [Keralatthile aadyatthe vanitha jayil?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
186648. കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഗ്രാമം ? [Keralatthin്re thekke attatthulla graamam ?]
Answer: കളിയിക്കാവിള [Kaliyikkaavila]
186649. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്? [Keralatthile aadyatthe kampyoottar vathkrutha panchaayatthu?]
Answer: വെള്ളനാട് [Vellanaadu]
186650. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Aashaan smaarakam sthithi cheyyunnathu evide ?]
Answer: തോന്നയ്ക്കൽ [Thonnaykkal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution