<<= Back Next =>>
You Are On Question Answer Bank SET 3731

186551. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ലഭിച്ച ആദ്യ മലയാളി? [Inthyayile ettavum valiya sammaanatthukayulla baalasaahithya puraskaaramaaya paraagu bigu littil bukku prysu labhiccha aadya malayaali?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

186552. പ്രൊഫ. എം കെ സാനുവിന്റെ ആദ്യ നോവൽ? [Propha. Em ke saanuvinte aadya noval?]

Answer: കുന്തീദേവി [Kuntheedevi]

186553. 2021 ലെ ലോക ചെസ് ചാമ്പ്യൻ? [2021 le loka chesu chaampyan?]

Answer: മാഗ്നസ് കാൾസൺ (നോർവേ) [Maagnasu kaalsan (norve)]

186554. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണപ്പെട്ട വാറന്റ് ഓഫീസറായ മലയാളി? [Koonoor helikopttar duranthatthil maranappetta vaarantu opheesaraaya malayaali?]

Answer: എ പ്രദീപ് കുമാർ [E pradeepu kumaar]

186555. ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ ആത്മകഥ? [Jasttisu ranjjan gogoyude aathmakatha?]

Answer: ജസ്റ്റിസ് ഫോർ ജഡ്ജ് [Jasttisu phor jadju]

186556. 2021- ലെ ദേശീയ സീനിയർ വനിതാ ഫുട്ബോൾ കിരീടം നേടിയ സംസ്ഥാനം? [2021- le desheeya seeniyar vanithaa phudbol kireedam nediya samsthaanam?]

Answer: മണിപ്പൂർ [Manippoor]

186557. കൂനൂർ ഹെലികോപ്റ്റർ അപകടം അന്വേഷിക്കുന്ന സംയുക്ത സൈനിക സംഘതലവൻ? [Koonoor helikopttar apakadam anveshikkunna samyuktha synika samghathalavan?]

Answer: എയർ മാർഷൽ മാനവേന്ദ്ര സിംഗ് [Eyar maarshal maanavendra simgu]

186558. വാസ്തുശില്പകലയിലെ ലോകത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ യുകെ റോയൽ ഗോൾഡ് മെഡൽ ലഭിച്ച ഇന്ത്യക്കാരൻ? [Vaasthushilpakalayile lokatthile ettavum uyarnna bahumathiyaaya yuke royal goldu medal labhiccha inthyakkaaran?]

Answer: ബാലകൃഷ്ണ ദോഷി [Baalakrushna doshi]

186559. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിൻ റാവത്ത് അന്ത്യവിശ്രമംകൊള്ളുന്ന ശ്മശാനം? [Inthyayude samyuktha synika medhaaviyaayirunna bipin raavatthu anthyavishramamkollunna shmashaanam?]

Answer: ബാർ സ്ക്വയർ ഡൽഹി [Baar skvayar dalhi]

186560. കൂനൂർ ഹെലികോപ്റ്റർ അപകടത്തിലെ രക്ഷാപ്രവർത്തനത്തെ ആദരിച്ച് കരസേന ദത്തെടുത്ത ഗ്രാമം? [Koonoor helikopttar apakadatthile rakshaapravartthanatthe aadaricchu karasena dattheduttha graamam?]

Answer: നഞ്ചപ്പൻ സത്രം [Nanchappan sathram]

186561. ജനഹിത പരിശോധനയിൽ സ്വാതന്ത്രം വേണ്ടെന്ന് അഭിപ്രായപ്പെട്ട രാജ്യം? [Janahitha parishodhanayil svaathanthram vendennu abhipraayappetta raajyam?]

Answer: ന്യൂ കാലിഡോണിയ [Nyoo kaalidoniya]

186562. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാർ ആരംഭിച്ച ക്യാമ്പയിൻ? [Sthreekal neridunna athikramangalkkethire sarkkaar aarambhiccha kyaampayin?]

Answer: സ്ത്രീപക്ഷ നവകേരളം [Sthreepaksha navakeralam]

186563. സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ? [Sthreepaksha navakeralam kyaampayininte braandu ambaasidar?]

Answer: നിമിഷ സജയൻ [Nimisha sajayan]

186564. ആദ്യം ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത രാജ്യം? [Aadyam omikron maranam ripporttu cheytha raajyam?]

Answer: ബ്രിട്ടൻ [Brittan]

186565. 2021ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യക്കാരി? [2021le misu yoonivezhsu kireedam nediya inthyakkaari?]

Answer: ഹർനാസ് സന്ധു (പഞ്ചാബ് സ്വദേശി) [Harnaasu sandhu (panchaabu svadeshi)]

186566. 2020- ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയ പ്രസിദ്ധ ഗായകൻ? [2020- le je si daaniyal puraskaaram nediya prasiddha gaayakan?]

Answer: പി ജയചന്ദ്രൻ [Pi jayachandran]

186567. കേരളത്തിലെ ആദ്യ മൈക്രോൺ റിപ്പോർട്ട് ചെയ്ത ജില്ല? [Keralatthile aadya mykron ripporttu cheytha jilla?]

Answer: എറണാകുളം [Eranaakulam]

186568. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് വിക്ഷേപണ സംവിധാനം? [Inthya thaddhesheeyamaayi nirmmiccha rokkattu vikshepana samvidhaanam?]

Answer: പിനാക്ക ER [Pinaakka er]

186569. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി? [Vaaranaasiyile kaashi vishvanaatha kshethratthe gamgaa nandiyumaayi bandhippikkunna idanaazhi?]

Answer: കാശിധാം ഇടനാഴി [Kaashidhaam idanaazhi]

186570. ലോകത്തിലെ ആദ്യത്തെ പേപ്പർരഹിത സർക്കാർ? [Lokatthile aadyatthe pepparrahitha sarkkaar?]

Answer: ദുബായ് [Dubaayu]

186571. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനം? [Bhoomiyumaayi bandhappetta vivarangal aadhaarumaayi bandhippikkunna aadya samsthaanam?]

Answer: കേരളം [Keralam]

186572. മാതാപിതാക്കൾ ഇല്ലാത്ത കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന സർക്കാർ പദ്ധതി? [Maathaapithaakkal illaattha kuttikalkku skolarshippu nalkunna sarkkaar paddhathi?]

Answer: സ്നേഹപൂർവ്വം [Snehapoorvvam]

186573. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി? [Intarnettinte surakshithamaaya upayogatthekkuricchu vidyaarththikalil avabodhamundaakkuvaanulla sarkkaar paddhathi?]

Answer: സത്യമേവജയതേ [Sathyamevajayathe]

186574. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ: ഹയർ സെക്കൻഡറി സ്കൂൾ? [Jendar nyoodral yooniphom nadappilaakkiya samsthaanatthe aadya gava: hayar sekkandari skool?]

Answer: ബാലുശ്ശേരി GHSS (കോഴിക്കോട്) [Baalusheri ghss (kozhikkodu)]

186575. 2021 ഡിസംബർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം സമതല മേഖലയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ല? [2021 disambar kendra kaalaavasthaa vakuppu ripporttu prakaaram samathala mekhalayil raajyatthe ettavum kooduthal choodu rekhappedutthiya jilla?]

Answer: കോട്ടയം [Kottayam]

186576. ബാലവേല കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം? [Baalavela kandupidicchu ripporttu cheyyunnavarkku paarithoshikam prakhyaapiccha samsthaanam?]

Answer: കേരളം [Keralam]

186577. കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഇ -ഗവേണൻസ് അവാർഡ് നേടിയ പോലീസ് സേന? [Kovidu kaalatthe mikaccha pravartthanatthinulla kendra sarkkaarinte i -gavenansu avaardu nediya poleesu sena?]

Answer: കേരള പോലീസ് [Kerala poleesu]

186578. മണ്ണുത്തി വെറ്റിനറി സർവ്വകലാശാല വികസിപ്പിച്ച സങ്കരയിനം കോഴി? [Mannutthi vettinari sarvvakalaashaala vikasippiccha sankarayinam kozhi?]

Answer: ത്രിവേണി [Thriveni]

186579. ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ 2021-ൽ ലഭിച്ച വ്യക്തി? [Bhoottaan sarkkaarinte paramonnatha siviliyan puraskaaramaaya ordar ophu di draku gyaalpo 2021-l labhiccha vyakthi?]

Answer: പ്രധാനമന്ത്രി നരേന്ദ്രമോദി [Pradhaanamanthri narendramodi]

186580. സൂര്യന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമ്മിത പേടകം? [Sooryante anthareekshatthil praveshiccha aadya manushyanirmmitha pedakam?]

Answer: പാർക്കർ സോളാർ പ്രോബ് (നാസ ) [Paarkkar solaar probu (naasa )]

186581. തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത് ‘ എന്ന ഗാനം രചിച്ച മലയാളി? [Thamizhnaadinte samsthaana gaanamaaya ‘thamizhu thaayu vaazhtthu ‘ enna gaanam rachiccha malayaali?]

Answer: മനോന്മണീയം പി സുന്ദരൻ പിള്ള [Manonmaneeyam pi sundaran pilla]

186582. കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ? [Kooduthal pere krushiyilekku aakarshikkunnathinaayi aarambhiccha kyaampayin?]

Answer: ഞാനും കൃഷിയിലേക്ക് [Njaanum krushiyilekku]

186583. മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമങ്ങൾ എന്നിവ തടയുന്നതിനായി കേരള പോലീസ് പദ്ധതി? [Mayakkumarunnu kadatthu, manalkadatthu, kallakkadatthu, samgham chernnulla aakramangal enniva thadayunnathinaayi kerala poleesu paddhathi?]

Answer: ഓപ്പറേഷൻ കാവൽ [Oppareshan kaaval]

186584. ഏഷ്യയിലെ യുനെസ്കോ പൈതൃക പദവി നേടിയ ആദ്യ ഉത്സവം? [Eshyayile yunesko pythruka padavi nediya aadya uthsavam?]

Answer: കൊൽക്കത്തയിലെ ദുർഗ്ഗാപൂജ [Kolkkatthayile durggaapooja]

186585. ഇന്ത്യൻ സേനകളുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ? [Inthyan senakalude puthiya cheephu ophu sttaaphu kammitti cheyarmaan?]

Answer: ജനറൽ മനോജ് മുകുന്ദ് നരവനെ [Janaral manoju mukundu naravane]

186586. 2022 ലെ വനിതാ ഏകദിന ലോകകപ്പ് വേദി? [2022 le vanithaa ekadina lokakappu vedi?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

186587. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രം? [Raajyatthe ettavum valiya shoppingu kendram?]

Answer: ലുലു മാൾ (തിരുവനന്തപുരം) [Lulu maal (thiruvananthapuram)]

186588. ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുഖ്യാതിഥി? [Bamglaadeshu vimochana yuddhatthinte suvarnna joobili aaghoshangalude mukhyaathithi?]

Answer: രാഷ്ട്രപതി രാംനാഥ് കോവിന്ദ് [Raashdrapathi raamnaathu kovindu]

186589. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം? [Loka baadmintan chaampyanshippil velli nedunna aadya inthyan purushathaaram?]

Answer: ശ്രീകാന്ത് [Shreekaanthu]

186590. ദീർഘായുസ്സ് ഉള്ളവരുടെ നഗരം എന്നറിയപ്പെടുന്ന ചൈനയിലെ നഗരം? [Deerghaayusu ullavarude nagaram ennariyappedunna chynayile nagaram?]

Answer: കൊമു സെറിക്ക് [Komu serikku]

186591. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 1983ലെ ലോകകപ്പ് വിജയത്തിന്റെ കഥപറയുന്ന സിനിമ? [Inthyan krikkattu deeminte 1983le lokakappu vijayatthinte kathaparayunna sinima?]

Answer: 83

186592. കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ? [Keralatthile aadyatthe vanithaa aambulansu dryvar?]

Answer: ദീപ ജോസഫ് [Deepa josaphu]

186593. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ മുയലിന് നൽകിയ പേര്? [Prathama kerala olimpiku geyimsinte bhaagyachihnamaaya muyalinu nalkiya per?]

Answer: നീരജ് (നീരജ് ചോപ്രയോടുള്ള ആദരസൂചകമായ് ) [Neeraju (neeraju choprayodulla aadarasoochakamaayu )]

186594. പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ? [Prathama kerala olimpiku geyimsinte gudvil ambaasidar?]

Answer: മോഹൻലാൽ [Mohanlaal]

186595. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി? [Sarkkaar jeevanakkaarudeyum penshankaarudeyum medikkal inshuransu paddhathi?]

Answer: മെഡിസെപ് [Medisepu]

186596. ഫിഫയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഭാഷ? [Phiphayude audyogika bhaashakalil ulppedutthaan theerumaaniccha bhaasha?]

Answer: അറബിക് [Arabiku]

186597. കാലിവേളി പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത്? [Kaaliveli pakshisanketham ethu samsthaanatthu?]

Answer: തമിഴ്നാട് [Thamizhnaadu]

186598. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ? [Inthya thaddhesheeyamaayi nirmmiccha baalisttiku misyl?]

Answer: പ്രളയ് [Pralayu]

186599. 2021 ലെ ഉപഭോക്ത ദിനത്തിന്റെ പ്രമേയം? [2021 le upabhoktha dinatthinte prameyam?]

Answer: ‘ഉപഭോക്താവേ നിങ്ങളുടെ അവകാശങ്ങൾ അറിയുക’ [‘upabhokthaave ningalude avakaashangal ariyuka’]

186600. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്ത പി എൻ പണിക്കരുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്? [Raashdrapathi raamnaathu kovindu anaavaranam cheytha pi en panikkarude venkalaprathima sthaapicchittullathu evideyaan?]

Answer: പൂജപ്പുര പാർക്കിൽ [Poojappura paarkkil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution