<<= Back
Next =>>
You Are On Question Answer Bank SET 3730
186501. കയ്യൂർ സ്ഥിതി ചെയ്യുന്ന ജില്ല? [Kayyoor sthithi cheyyunna jilla?]
Answer: കാസർഗോഡ് [Kaasargodu]
186502. കയ്യൂർ സമരത്തിന്റെ ഭാഗമായി 1943 മാർച്ച് 29- ന് തൂക്കിലേറ്റപ്പെട്ടവർ? [Kayyoor samaratthinte bhaagamaayi 1943 maarcchu 29- nu thookkilettappettavar?]
Answer: മഠത്തിൽ അപ്പു, പെഡോര കുഞ്ഞമ്പുനായർ, കോയിത്താട്ടിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ [Madtatthil appu, pedora kunjampunaayar, koyitthaattil chirukandtan, pallikkal aboobakkar]
186503. കയ്യൂർ സമരത്തെ തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ? [Kayyoor samaratthe thudarnnu nadanna laatthicchaarjjil kollappetta poleesu udyogasthan?]
Answer: സുബ്ബരായൻ [Subbaraayan]
186504. കാര്യംകോട് നദി ഏതു സംഭവം ആയി ബന്ധപ്പെട്ടിരിക്കുന്നു ? [Kaaryamkodu nadi ethu sambhavam aayi bandhappettirikkunnu ?]
Answer: കയ്യൂർ സമരം [Kayyoor samaram]
186505. കാര്യംകോട് നദി അറിയപ്പെടുന്ന മറ്റൊരു പേര്? [Kaaryamkodu nadi ariyappedunna mattoru per?]
Answer: തേജസ്വിനി നദി [Thejasvini nadi]
186506. കയ്യൂർ സമരനായകൻ എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി? [Kayyoor samaranaayakan ennariyappedunna kerala mukhyamanthri?]
Answer: ഇ കെ നായനാർ [I ke naayanaar]
186507. കയ്യൂർ സമരത്തെ ആസ്പദമാക്കി ചിരസ്മരണ എന്ന കന്നഡ നോവൽ രചിച്ചത് ? [Kayyoor samaratthe aaspadamaakki chirasmarana enna kannada noval rachicchathu ?]
Answer: നിരഞ്ജന [Niranjjana]
186508. കയ്യൂർ സമരത്തിന്റെ പശ്ചാത്തലത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ? [Kayyoor samaratthinte pashchaatthalatthil lenin raajendran samvidhaanam cheytha sinima?]
Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]
186509. ‘കയ്യൂർ സമര ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്? [‘kayyoor samara charithram’ enna kruthiyude rachayithaav?]
Answer: വി വി കുഞ്ഞമ്പു [Vi vi kunjampu]
186510. 2021 ലെ എയ്ഡ്സ് ദിന പ്രമേയം? [2021 le eydsu dina prameyam?]
Answer: End inequalities. End AIDS (അസമത്വങ്ങൾ അവസാനിപ്പിക്കുക എയ്ഡ്സ് അവസാനിപ്പിക്കുക) [End inequalities. End aids (asamathvangal avasaanippikkuka eydsu avasaanippikkuka)]
186511. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ? [Suvarnna joobili aaghoshikkunna esu ke pottakkaadinte noval?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
186512. കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ പോർട്ടർ? [Kerala poleesinte naveekariccha sittisan porttar?]
Answer: തുണ [Thuna]
186513. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പുരസ്കാരം ലഭിച്ച സംഘടന? [Samsthaana eydsu kandrol sosyttiyude puraskaaram labhiccha samghadana?]
Answer: ചോല [Chola]
186514. 2021 വർഷത്തെ ബാലൺ ദ്യോർ പുരസ്കാരം നേടിയ അർജന്റീന താരം? [2021 varshatthe baalan dyor puraskaaram nediya arjanteena thaaram?]
Answer: ലയണൽ മെസ്സി [Layanal mesi]
186515. ദക്ഷിണേഷ്യയിൽ ജി പി എസ് ടാഗുമായി പറക്കുന്ന ആദ്യ കടൽ കാക്കകൾ? [Dakshineshyayil ji pi esu daagumaayi parakkunna aadya kadal kaakkakal?]
Answer: മനികെ, മേഘ [Manike, megha]
186516. ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം? [Lokatthe ettavum puthiya janaadhipathya raajyam?]
Answer: ബാർബഡോസ് [Baarbadosu]
186517. 2021- ലെ ഫോർച്യൂൺ ഇന്ത്യയുടെ സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും ശക്തമായ വനിത? [2021- le phorchyoon inthyayude sarvve prakaaram raajyatthe ettavum shakthamaaya vanitha?]
Answer: നിർമലാ സീതാരാമൻ [Nirmalaa seethaaraaman]
186518. ദേശീയ മലിനീകരണ നിയന്ത്രണ ദിനം? [Desheeya malineekarana niyanthrana dinam?]
Answer: ഡിസംബർ 2 [Disambar 2]
186519. ക്ഷീരവികസന വകുപ്പിന്റെ സഹായ പദ്ധതികൾക്കുള്ള ഓൺലൈൻ പോർട്ടർ? [Ksheeravikasana vakuppinte sahaaya paddhathikalkkulla onlyn porttar?]
Answer: ക്ഷീരശ്രീ [Ksheerashree]
186520. എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് സർവേ പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം? [Ekkanomiku intalijansu yoonittu sarve prakaaram lokatthile ettavum chelaveriya nagaram?]
Answer: ടെൽ അവീവ് (ഇസ്രയേലിന്റെ തലസ്ഥാനം ) [Del aveevu (israyelinte thalasthaanam )]
186521. കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വരുന്ന സ്ഥലം? [Kerala baadmintan asosiyeshante aadya akkaadami nilavil varunna sthalam?]
Answer: ഒറ്റപ്പാലം [Ottappaalam]
186522. ലോക ഭിന്നശേഷി ദിനം? [Loka bhinnasheshi dinam?]
Answer: ഡിസംബർ 3 [Disambar 3]
186523. 2021 – ലെ ഭിന്നശേഷി ദിന പ്രമേയം? [2021 – le bhinnasheshi dina prameyam?]
Answer: ‘കോവിഡാനന്തര പരിമിതികളോട് പോരാടുന്ന ഭിന്ന ശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുക’ [‘kovidaananthara parimithikalodu poraadunna bhinna sheshikkaarude saamoohika pankaalitthavum nethrupaadavavum prothsaahippikkuka’]
186524. 2021-ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം? [2021-le veldu athu lattiksinte vuman ophu di iyar puraskaaram nedunna aadya inthyan thaaram?]
Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]
186525. വേൾഡ് അത് ലറ്റിക്സിന്റെ 2021 വർഷത്തെ മികച്ച പുരുഷ താരം? [Veldu athu lattiksinte 2021 varshatthe mikaccha purusha thaaram?]
Answer: കാർസ്റ്റൻ വാർഹോം (നോർവേ) [Kaarsttan vaarhom (norve)]
186526. വേൾഡ് അത് ലറ്റിക്സിന്റെ 2021 വർഷത്തെ വനിതാ താരം? [Veldu athu lattiksinte 2021 varshatthe vanithaa thaaram?]
Answer: എലൈൻ തോംസൺ (ജമൈക്ക) [Elyn thomsan (jamykka)]
186527. ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിതീകരിച്ച ആദ്യ സംസ്ഥാനം? [Inthyayil aadyamaayi omikron sthitheekariccha aadya samsthaanam?]
Answer: കർണാടക [Karnaadaka]
186528. ലോക മണ്ണു ദിനം? [Loka mannu dinam?]
Answer: ഡിസംബർ 5 [Disambar 5]
186529. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്ന ജില്ല? [Inthyayile aadya sampoornna i- opheesu samvidhaanam nadappilaakkunna jilla?]
Answer: വയനാട് [Vayanaadu]
186530. അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി ജനവരിയിൽ ചുമതലയേൽക്കുന്ന മലയാളി വനിത? [Anthaaraashdra naanayanidhiyil (imf) phasttu dapyootti maanejingu dayarakdaraayi janavariyil chumathalayelkkunna malayaali vanitha?]
Answer: ഗീതാഗോപിനാഥ് [Geethaagopinaathu]
186531. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനം? [Anthaaraashdra sivil eviyeshan dinam?]
Answer: ഡിസംബർ 7 [Disambar 7]
186532. ഇന്ത്യൻ സായുധസേനയുടെ പതാകദിനം? [Inthyan saayudhasenayude pathaakadinam?]
Answer: ഡിസംബർ 7(ആദ്യ സായുധസേനാ പതാക ദിനം ആചരിച്ചത് 1949) [Disambar 7(aadya saayudhasenaa pathaaka dinam aacharicchathu 1949)]
186533. 2021-ലെ ഡേവിസ് കപ്പ് കിരീടം നേടിയ രാജ്യം? [2021-le devisu kappu kireedam nediya raajyam?]
Answer: റഷ്യ [Rashya]
186534. ജർമനിയുടെ പുതിയ ചാൻസിലർ? [Jarmaniyude puthiya chaansilar?]
Answer: ഒലാഫ് ഷോൾസ് [Olaaphu sholsu]
186535. ഗവൺമെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം? [Gavanmentu joli samayam aazhchayil naalara divasam aakunna aadya raajyam?]
Answer: യുഎഇ [Yuei]
186536. നാസയുടെ ഭാവി ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി? [Naasayude bhaavi bahiraakaasha yaathraa samghatthil ulppetta malayaali?]
Answer: ഡോ. അനിൽ മേനോൻ [Do. Anil menon]
186537. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം? [Kanchaavu niyamavidheyamaakkunna aadya yooropyan raajyam?]
Answer: ജർമനി [Jarmani]
186538. ദയാവധത്തിനുള്ള ഉപകരണത്തിന് നിയമാനുമതി നൽകിയ ആദ്യ രാജ്യം? [Dayaavadhatthinulla upakaranatthinu niyamaanumathi nalkiya aadya raajyam?]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
186539. ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത എന്ന അംഗീകാരം പത്തുകൊല്ലം ലഭിച്ച വനിത? [Phobsu maasikayude lokatthile ettavum karutthutta vanitha enna amgeekaaram patthukollam labhiccha vanitha?]
Answer: ആംഗല മാർക്കർ [Aamgala maarkkar]
186540. ഒളിംപിക്സിന്റെ ആപ്തവാക്യത്തിൽ ഏതു വാക്കാണ് 2021- ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) കൂട്ടിച്ചേർത്തത്? [Olimpiksinte aapthavaakyatthil ethu vaakkaanu 2021- l anthaaraashdra olimpiku kammitti (ioc) kootticchertthath?]
Answer: ഒന്നിച്ച് (Together ) [Onnicchu (together )]
186541. ഒന്നാം സ്വാതന്ത്ര സമരത്തിലെ രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് സ്മാരകവും മ്യൂസിയവും നിലവിൽ വരുന്ന ഇന്ത്യൻ നഗരം? [Onnaam svaathanthra samaratthile rakthasaakshikale aadaricchukondu smaarakavum myoosiyavum nilavil varunna inthyan nagaram?]
Answer: ambala (ഹരിയാന) [Ambala (hariyaana)]
186542. സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻമാരായ ജില്ല? [Samsthaana jooniyar baaskattbol chaampyanmaaraaya jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
186543. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ മലബാർ കലാപം ഒരു പുനർവായന എന്ന പുസ്തകം രചിച്ചത്? [Malabaar kalaapatthinte nooraam vaarshikatthil malabaar kalaapam oru punarvaayana enna pusthakam rachicchath?]
Answer: കെ ടി ജലീൽ [Ke di jaleel]
186544. 2020 – ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ അസാമീസ് കവി? [2020 – le jnjaanapeedta puraskaaram nediya asaameesu kavi?]
Answer: നീൽമണി ഫൂക്കൻ [Neelmani phookkan]
186545. 2021- ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗോവൻ നോവലിസ്റ്റ്? [2021- le jnjaanapeedta puraskaaram nediya govan novalisttu?]
Answer: ദാമോദർ മൗസോ [Daamodar mauso]
186546. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി? [Helikopttar apakadatthil maranappetta inthyayude samyuktha synika medhaavi?]
Answer: ജനറൽ ബിപിൻ റാവത്ത് [Janaral bipin raavatthu]
186547. ശബ്ദ മലിനീകരണ നിയന്ത്രണത്തിനായി മോട്ടോർ വാഹന വകുപ്പിന്റെ നടപടി? [Shabda malineekarana niyanthranatthinaayi mottor vaahana vakuppinte nadapadi?]
Answer: ഓപ്പറേഷൻ ഡെസിബെൽ [Oppareshan desibel]
186548. കേരള കൈത്തറിയുടെ പുതിയ മുദ്ര രൂപകൽപ്പന ചെയ്ത വ്യക്തി? [Kerala kytthariyude puthiya mudra roopakalppana cheytha vyakthi?]
Answer: ഷിബിൻ [Shibin]
186549. സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി വർഷംതോറും കൂട്ടാൻ തീരുമാനിച്ച രാജ്യം? [Sigarattu vaangaanulla praayaparidhi varshamthorum koottaan theerumaaniccha raajyam?]
Answer: ന്യൂസിലൻഡ് [Nyoosilandu]
186550. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ? [Inthyan krikkattu deeminte puthiya kyaapttan?]
Answer: രോഹിത് ശർമ [Rohithu sharma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution