1. കയ്യൂർ സമരത്തിന്റെ ഭാഗമായി 1943 മാർച്ച് 29- ന് തൂക്കിലേറ്റപ്പെട്ടവർ? [Kayyoor samaratthinte bhaagamaayi 1943 maarcchu 29- nu thookkilettappettavar?]
Answer: മഠത്തിൽ അപ്പു, പെഡോര കുഞ്ഞമ്പുനായർ, കോയിത്താട്ടിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ [Madtatthil appu, pedora kunjampunaayar, koyitthaattil chirukandtan, pallikkal aboobakkar]