1. കയ്യൂർ സമരത്തെ തുടർന്ന് 1943 മാര്ച്ച് 29 തൂക്കിലേറ്റപ്പെട്ട സമരഭടൻ [Kayyoor samaratthe thudarnnu 1943 maarcchu 29 thookkilettappetta samarabhadan]
Answer: മഠത്തിൽ അപ്പു,കോയി ചീരുകണ്ടൻ,പള്ളിക്കൽ അബൂബക്കർ,പോടവര കുഞ്ഞമ്പു നായർ [Madtatthil appu,koyi cheerukandan,pallikkal aboobakkar,podavara kunjampu naayar]