<<= Back
Next =>>
You Are On Question Answer Bank SET 3729
186451. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം? [Inthyayude nayaagra ennariyappedunna vellacchaattam?]
Answer: ഹൊഗെനക്ൽ [Hogenakl]
186452. തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Thiruvithaamkoorinte vyavasaayavalkkaranatthinte pithaavu ennariyappedunnath?]
Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ [Shreechitthirathirunaal baalaraamavarmma]
186453. ‘കേരള സുഭാഷ് ചന്ദ്ര ബോസ്’ എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി? [‘kerala subhaashu chandra bos’ ennariyappetta svaathanthrasamara senaani?]
Answer: മുഹമ്മദ് അബ്ദു റഹിമാന്‍ [Muhammadu abdu rahimaan]
186454. സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് ? [Sampoornna devan ennariyappetta saamoohika parishkartthaavu ?]
Answer: വൈകുണ്ഠ സ്വാമികള്‍ [Vykundta svaamikal]
186455. വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ സാമൂഹ്യ പരിഷ്കരണ ജാഥ നടന്ന വർഷം? [Vi di bhattathirippaadinte nethruthvatthil saamoohya parishkarana jaatha nadanna varsham?]
Answer: 1968
186456. ‘ഇന്ത്യയുടെ മഹാനായ പുത്രന്‍’ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര് ? [‘inthyayude mahaanaaya puthran’ ennu ayyankaaliye visheshippicchathu aaru ?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
186457. ‘ആദിഭാഷ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘aadibhaasha’ enna granthatthinte rachayithaav?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]
186458. ‘കാഷായവും കമണ്ഡലവുമില്ലാത്ത സന്ന്യാസി’ എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കർത്താവ്? [‘kaashaayavum kamandalavumillaattha sannyaasi’ ennariyappetta saamoohyaparishkartthaav?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]
186459. എകെജിയുടെ നേതൃത്വത്തിൽ കർഷക ജാഥ നടന്ന വർഷം? [Ekejiyude nethruthvatthil karshaka jaatha nadanna varsham?]
Answer: 1960
186460. “പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ” ആരുടെ വാക്കുകള്‍? [“pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ” aarude vaakkukal?]
Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan]
186461. 1931- ൽ യാചന യാത്ര നടന്നത് ആരുടെ നേതൃത്വത്തിൽ? [1931- l yaachana yaathra nadannathu aarude nethruthvatthil?]
Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
186462. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ? [Keralatthil aadyamaayi panthi bhojanam nadatthiya saamoohika parishkartthaavu ?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
186463. എകെജിയുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വർഷം? [Ekejiyude nethruthvatthil pattini jaatha nadanna varsham?]
Answer: 1936
186464. ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി? [Shree naaraayana guruvinte aadya kruthi?]
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]
186465. എകെജിയുടെ നേതൃത്വത്തിൽ മലബാർ ജാഥ നടന്ന വർഷം? [Ekejiyude nethruthvatthil malabaar jaatha nadanna varsham?]
Answer: 1937
186466. 1957 ലെ ഐക്വകേരള സർക്കാരിലെ വനിതാ മന്ത്രിയുടെ പേര് ? [1957 le aikvakerala sarkkaarile vanithaa manthriyude peru ?]
Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]
186467. വിക്ടോടോറിയ മെമ്മോറിയൽ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Vikdodoriya memmoriyal sthithicheyyunnathu evideyaan?]
Answer: കൊൽക്കത്ത [Kolkkattha]
186468. ഇപ്പോഴത്തെ വനിതാ കമ്മീഷൻ (2021) അധ്യക്ഷയുടെ പേര് ? [Ippozhatthe vanithaa kammeeshan (2021) adhyakshayude peru ?]
Answer: പി സതീദേവി [Pi satheedevi]
186469. കേരളത്തിലെ സ്ത്രീ നവോത്ഥാന ചരിത്രത്തിന്റെ ഈടുറ്റ സംഭവങ്ങൾ പ്രതിപാദിക്കുന്ന ‘ആത്മകഥയ്ക്കൊരാമുഖം’ എന്ന കൃതി ആരുടെ ആത്മകഥയാണ് ? [Keralatthile sthree navoththaana charithratthinte eedutta sambhavangal prathipaadikkunna ‘aathmakathaykkoraamukham’ enna kruthi aarude aathmakathayaanu ?]
Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]
186470. കദളി കൺകദളി ചെങ്കദളി പൂവേണോ… കവിളിൽ പൂമദമുള്ളരു പെൺ പൂ വേണോ പൂക്കാരാ…. ഏതു സിനിമയിലെ ഗാനമാണ് ഇത്? [Kadali kankadali chenkadali pooveno… kavilil poomadamullaru pen poo veno pookkaaraa…. Ethu sinimayile gaanamaanu ith?]
Answer: നെല്ല് [Nellu]
186471. ” നേരാണ് നമ്മൾക്കുണ്ടായിരുന്നു സൂര്യനെപ്പോലെയൊരപ്പൂപ്പൻ …. മുട്ടോളമെത്തുന്ന കൊച്ചു മുണ്ടും മൊട്ടത്തലയും തെളിഞ്ഞ കണ്ണും ……… എന്നു തുടങ്ങുന്ന കവിത ആരുടെതാണ്? [” neraanu nammalkkundaayirunnu sooryaneppoleyorappooppan …. Muttolametthunna kocchu mundum mottatthalayum thelinja kannum ……… ennu thudangunna kavitha aarudethaan?]
Answer: സുഗതകുമാരി [Sugathakumaari]
186472. സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Suvarnna kshethram sthithicheyyunnathu evideyaan?]
Answer: അമൃതസരസ് (പഞ്ചാബ്) [Amruthasarasu (panchaabu)]
186473. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ് ? [Inthyayil janasamkhyaa kanakkeduppu nadatthunnathu ethra varsham koodumpozhaanu ?]
Answer: 10 വർഷം [10 varsham]
186474. കണ്ണീരും കിനാവും ‘ എന്ന കൃതിയുടെ രചയിതാവ് ആരാണ് ? [Kanneerum kinaavum ‘ enna kruthiyude rachayithaavu aaraanu ?]
Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]
186475. ഇന്ത്യയിൽ ആദ്വമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് എവിടെയാണ്? . [Inthyayil aadvamaayi nipa vyrasu baadha ripporttu cheythathu evideyaan? .]
Answer: സിലിഗുരി [Siliguri]
186476. നെല്ല് എന്ന സിനിമയുടെ സംവിധായകൻ ആര്? [Nellu enna sinimayude samvidhaayakan aar?]
Answer: രാമു കാര്യാട്ട് [Raamu kaaryaattu]
186477. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ? [Inthyayile aadyatthe kovidu baadha riporttu cheyyappettathu ethu samsthaanatthu ninnaanu ?]
Answer: കേരളം ( തൃശ്ശൂർ) [Keralam ( thrushoor)]
186478. മറീന ബീച്ച് എവിടെയാണ്? [Mareena beecchu evideyaan?]
Answer: മദ്രാസ് [Madraasu]
186479. ബോംബെ ജയശ്രീ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bombe jayashree ethu mekhalayumaayi bandhappettirikkunnu?]
Answer: സംഗീതം [Samgeetham]
186480. സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിച്ച നവോത്ഥാന കാലത്തെ വളരെ പ്രശസ്തമായ ഒരു സ്ത്രീ നാടകം ? [Sthree shaaktheekarikkappedendathinte aavashyakatha choondi kaaniccha navoththaana kaalatthe valare prashasthamaaya oru sthree naadakam ?]
Answer: തൊഴിൽകേന്ദ്രത്തിലേക്ക് [Thozhilkendratthilekku]
186481. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ ഏതാണ്? [Keralatthile ettavum neelam kuranja puzha ethaan?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
186482. കേരളത്തിൽ ആദ്യമായി ജന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ വിദ്യാലയം ഏത്? [Keralatthil aadyamaayi jantar nyoodral yooniphom nadappilaakkiya vidyaalayam eth?]
Answer: ബാലുശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ [Baalusheri gava: hayar sekkandari skool]
186483. ലോകത്ത് ആദ്യമായി നിപ വൈറസ് ബാധ റിപോർട്ട് ചെയ്യപ്പെട്ടത്? [Lokatthu aadyamaayi nipa vyrasu baadha riporttu cheyyappettath?]
Answer: കമ്പുങ്ങ് സുങ്ങ്കായ് നിപ എന്ന സ്ഥലത്താണ് [Kampungu sungnkaayu nipa enna sthalatthaanu]
186484. ഏത് രാജ്യത്താണ് ഈ സ്ഥലം ? [Ethu raajyatthaanu ee sthalam ?]
Answer: മലേഷ്യ [Maleshya]
186485. നെല്ല് എന്ന സിനിമക്കാധാരമായ നെല്ല് എന്ന നോവൽ എഴുതിയതാര്? [Nellu enna sinimakkaadhaaramaaya nellu enna noval ezhuthiyathaar?]
Answer: പി വത്സല [Pi vathsala]
186486. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Gettu ve ophu inthya sthithicheyyunnathu evideyaan?]
Answer: മുംബൈ [Mumby]
186487. കേരളത്തിൽ സ്ത്രീ ശാക്തീകരണ രംഗത്തെ മികവിന് വനിതകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പേര് ? [Keralatthil sthree shaaktheekarana ramgatthe mikavinu vanithakalkku erppedutthiya puraskaaratthinte peru ?]
Answer: ദാക്ഷായണി വേലായുധൻ പുരസ്കാരം [Daakshaayani velaayudhan puraskaaram]
186488. കദളി കൺകദളി ചെങ്കദളി പൂവേണോ… കവിളിൽ പൂമദമുള്ളരു പെൺ പൂ വേണോ പൂക്കാരാ…. എന്ന പ്രശസ്തമായ സിനിമ ഗാനം പാടിയത് ആര്? [Kadali kankadali chenkadali pooveno… kavilil poomadamullaru pen poo veno pookkaaraa…. Enna prashasthamaaya sinima gaanam paadiyathu aar?]
Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]
186489. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഒരു പ്രശസ്ത ഗായികയുടെ 92 -ാം പിറന്നാൾ (2021) ലളിതമായി ആഘോഷിച്ചിരുന്നു. ഗായികയുടെ പേരെന്ത് ? [Inthyayude vaanampaadi ennariyappedunna oru prashastha gaayikayude 92 -aam pirannaal (2021) lalithamaayi aaghoshicchirunnu. Gaayikayude perenthu ?]
Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]
186490. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ പി.ആർ. ശ്രീജേഷ് എന്ന കളിക്കാരൻ ഏതിനത്തിലായിരുന്നു ഒളിമ്പിക്സിൽ അദ്ദേഹം പ്രതിനിധീകരിച്ചത്? [Dokyo olimpiksil venkala medal nediya inthyan deemile pi. Aar. Shreejeshu enna kalikkaaran ethinatthilaayirunnu olimpiksil addheham prathinidheekaricchath?]
Answer: ഇന്ത്യൻ ഹോക്കി ടീമിൽ [Inthyan hokki deemil]
186491. താജ്മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Thaajmahal sthithi cheyyunnathu evideyaan?]
Answer: ആഗ്ര [Aagra]
186492. മേധാ പട്കർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Medhaa padkar ethu mekhalayumaayi bandhappettirikkunnu?]
Answer: സാമൂഹ്യപ്രവർത്തനം [Saamoohyapravartthanam]
186493. ഇന്ത്യയുമായി കരയതിർത്തിയുള്ള ഏറ്റവും ചെറിയ രാജ്യം ഏത് ? [Inthyayumaayi karayathirtthiyulla ettavum cheriya raajyam ethu ?]
Answer: ഭൂട്ടാൻ [Bhoottaan]
186494. ഇന്ത്യയുടെ ദേശീയ കായിക വിനോദം എന്നറിയപ്പെടുന്നത് ഏതു കായികയിനമാണ്? [Inthyayude desheeya kaayika vinodam ennariyappedunnathu ethu kaayikayinamaan?]
Answer: ഹോക്കി [Hokki]
186495. സാനിയ ഏതു മേഖലയിലാണ് പ്രസിദ്ധി നേടിയത്? [Saaniya ethu mekhalayilaanu prasiddhi nediyath?]
Answer: കായികം [Kaayikam]
186496. കുമാരനാശാൻ എഴുതിയ ആത്മകഥാപരമായ കാവ്യം? [Kumaaranaashaan ezhuthiya aathmakathaaparamaaya kaavyam?]
Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ [Graamavrukshatthile kuyil]
186497. ‘കുന്നോളമുണ്ടല്ലോ ഭൂതകാല കുളിർ’ ഏതു കോളേജ് അധ്യാപികയുടെ ഓർമ്മക്കുറിപ്പുകളാണ് ഇത്? [‘kunnolamundallo bhoothakaala kulir’ ethu koleju adhyaapikayude ormmakkurippukalaanu ith?]
Answer: ദീപാ നിശാന്ത് [Deepaa nishaanthu]
186498. ‘കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തെ അധികരിച്ച് ‘ആശാന്റെ സീതാകാവ്യം’ എന്ന വിമർശന ഗ്രന്ഥം രചിച്ചത് ആര്? [‘kumaaranaashaante chinthaavishdayaaya seetha’ enna kaavyatthe adhikaricchu ‘aashaante seethaakaavyam’ enna vimarshana grantham rachicchathu aar?]
Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]
186499. 50 വയസ്സിനു മുകളിൽ പ്രായമുള്ള മുദ്രിത എന്ന സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എഴുതിയ ജിസ ജോസിന്റെ ആദ്യ നോവൽ? [50 vayasinu mukalil praayamulla mudritha enna sthreeyude thirodhaanavumaayi bandhappettu ezhuthiya jisa josinte aadya noval?]
Answer: മുദ്രിത [Mudritha]
186500. കയ്യൂർ സമരം നടന്ന വർഷം ഏത്? [Kayyoor samaram nadanna varsham eth?]
Answer: 1941 മാർച്ച് 28 [1941 maarcchu 28]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution