<<= Back Next =>>
You Are On Question Answer Bank SET 3728

186401. അമേരിക്കൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രഥമ വനിതാ പ്രസിഡന്റ്? [Amerikkan redu krosu sosyttiyude prathama vanithaa prasidantu?]

Answer: ക്ലാരാ ബർട്ടൻ [Klaaraa barttan]

186402. അവശരും വികലാംഗരുമായ ഭടന്മാർക്കു വേണ്ടി റെഡ് ക്രോസ് 1946- ൽ നിർമ്മിച്ച ഭവനം സ്ഥിതിചെയ്യുന്നതെവിടെ? [Avasharum vikalaamgarumaaya bhadanmaarkku vendi redu krosu 1946- l nirmmiccha bhavanam sthithicheyyunnathevide?]

Answer: ബാംഗ്ലൂർ [Baamgloor]

186403. അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റി ലീഗിന്റെ ആസ്ഥാനം? [Anthardesheeya redu krosu sosytti leeginte aasthaanam?]

Answer: ജനീവ [Janeeva]

186404. ICRC പൂർണ രൂപം എന്താണ്? [Icrc poorna roopam enthaan?]

Answer: International Committee of Red Cross

186405. ഫ്രെഡറിക്‌ പാസിയുമായി ആദ്യത്തെ സമാധാന നൊബേല്‍ സമ്മാനം പങ്കിട്ട റെഡ്‌ക്രോസ്‌ സൊസൈറ്റി സ്ഥാപകൻ? [Phredariku paasiyumaayi aadyatthe samaadhaana nobel‍ sammaanam pankitta redkrosu sosytti sthaapakan?]

Answer: ജീൻ ഹെന്റി ഡ്യൂനൻറ് [Jeen henti dyoonanru]

186406. സമാധാനത്തിനുള്ള നൊബേൽപുരസ്കാരം 1917, 1963, 1944 വര്‍ഷങ്ങളില്‍ ലഭിച്ച സംഘടന? [Samaadhaanatthinulla nobelpuraskaaram 1917, 1963, 1944 var‍shangalil‍ labhiccha samghadana?]

Answer: റെഡ്‌ക്രോസ്‌ [Redkrosu]

186407. JRC യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപകൻ ഏത് പേരിൽ അറിയപ്പെടുന്നു? [Jrc yoonittinte chumathala vahikkunna adhyaapakan ethu peril ariyappedunnu?]

Answer: കൗൺസിലർ [Kaunsilar]

186408. കേരള റെഡ് ക്രോസ് ഘടകത്തിന്റെ പ്രസിഡന്റ് ആര്? [Kerala redu krosu ghadakatthinte prasidantu aar?]

Answer: കേരള ഗവർണ്ണർ [Kerala gavarnnar]

186409. ഇന്ത്യയിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ആദ്യമായി ആരംഭിച്ചത് എവിടെയാണ്? [Inthyayil jooniyar redu krosu sosytti aadyamaayi aarambhicchathu evideyaan?]

Answer: പഞ്ചാബ് [Panchaabu]

186410. 1901 ലെ പ്രഥമ സമാധാന നൊബേൽ സമ്മാനത്തിന് അർഹനായ റെഡ്ക്രോസ് സ്ഥാപകൻ? [1901 le prathama samaadhaana nobel sammaanatthinu arhanaaya redkrosu sthaapakan?]

Answer: ഹെൻറി ഡ്യുനൻറ് [Henri dyunanru]

186411. മുസ്ലിം രാജ്യങ്ങളിൽ റെഡ്‌ക്രോസ്‌ അറിയപ്പെടുന്നത്? [Muslim raajyangalil redkrosu ariyappedunnath?]

Answer: റെഡ് ക്രസന്റ് [Redu krasantu]

186412. ഏതു രാജ്യം ഔദ്യോഗികമായി അംഗീകരിച്ച ശേഷമാണ് റെഡ് ക്രോസ് സൊസൈറ്റി എന്ന പേര് ലഭിച്ചത്? [Ethu raajyam audyogikamaayi amgeekariccha sheshamaanu redu krosu sosytti enna peru labhicchath?]

Answer: നെതർലാൻഡ് (1867) [Netharlaandu (1867)]

186413. സോൾഫറിനോ സുവനീർ പ്രസിദ്ധീകരിച്ച വർഷം? [Solpharino suvaneer prasiddheekariccha varsham?]

Answer: 1862

186414. ഗാന്ധിജി റെഡ് ക്രോസിന്റെ വോളണ്ടിയർ ആയി പ്രവർത്തിച്ചത് എന്നാണ് ? [Gaandhiji redu krosinte volandiyar aayi pravartthicchathu ennaanu ?]

Answer: ബോബർ യുദ്ധകാലത്ത് [Bobar yuddhakaalatthu]

186415. അമേരിക്കയിലെ അടിമത്ത നിർമാർജനത്തിന് ഏറെ സഹായിച്ച ഗ്രന്ഥം? [Amerikkayile adimattha nirmaarjanatthinu ere sahaayiccha grantham?]

Answer: അങ്കിൾ ടോംസ് ക്യാബിൻ [Ankil domsu kyaabin]

186416. 2005 ൽ റെഡ്‌ക്രോസ്‌ സംഘടന അംഗീകരിച്ച പുതിയ ചിഹ്നം എന്താണ്? [2005 l redkrosu samghadana amgeekariccha puthiya chihnam enthaan?]

Answer: റെഡ് ക്രിസ്റ്റൽ [Redu kristtal]

186417. ജൂനിയർ റെഡ് ക്രോസ് പ്രസ്ഥാനം അമേരിക്കയിൽ രൂപീകൃതമായ വർഷം? [Jooniyar redu krosu prasthaanam amerikkayil roopeekruthamaaya varsham?]

Answer: 1917 (ക്ലാരാ ബർട്ടൻ സ്ഥാപിച്ചു) [1917 (klaaraa barttan sthaapicchu)]

186418. റെഡ്ക്രോസ് അന്തർദേശീയ സമിതിയിലെ അംഗങ്ങളുടെ എണ്ണം? [Redkrosu anthardesheeya samithiyile amgangalude ennam?]

Answer: 25

186419. റെഡ് ക്രോസ് എന്ന പേര് ലഭിച്ചത് എന്നാണ്? [Redu krosu enna peru labhicchathu ennaan?]

Answer: നെതർലൻഡ് 1867- ൽ ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം [Netharlandu 1867- l audyogikamaayi amgeekaricchathinushesham]

186420. YRC പൂർണ്ണരൂപം എന്താണ്? [Yrc poornnaroopam enthaan?]

Answer: Youth Red Cross

186421. റെഡ് ക്രോസിന്റെ മോട്ടോ എന്താണ്? [Redu krosinte motto enthaan?]

Answer: സേവനം [Sevanam]

186422. ജീൻ ഹെന്റി ഡ്യൂനൻറ് അന്തരിച്ചത് എന്നാണ്? [Jeen henti dyoonanru antharicchathu ennaan?]

Answer: 1910 ഒക്ടോബർ 30 [1910 okdobar 30]

186423. സുഖവാസകേന്ദ്രമായ മൗണ്ട് അബുഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പർവ്വതം നിര? [Sukhavaasakendramaaya maundu abuhil stteshan sthithi cheyyunna parvvatham nira?]

Answer: ആരവല്ലി [Aaravalli]

186424. കേരളത്തിൽ 99 – ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയം ഉണ്ടായ വർഷം? [Keralatthil 99 – le vellappokkam ennariyappedunna pralayam undaaya varsham?]

Answer: 1924 (കൊല്ലവർഷം 1099) [1924 (kollavarsham 1099)]

186425. കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ജില്ല? [Koodamkulam aanavanilayam sthithicheyyunna thamizhnaattile jilla?]

Answer: തിരുനൽവേലി [Thirunalveli]

186426. സഹ്യന്റെ മകൻ എന്നറിയപ്പെടുന്ന ജന്തു? [Sahyante makan ennariyappedunna janthu?]

Answer: ആന [Aana]

186427. ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ് ‘ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വാതന്ത്ര്യ സമരത്തിലെ സംഭവം? [‘chaayakkoppayile kodunkaattu ‘ ennu visheshippikkappetta svaathanthrya samaratthile sambhavam?]

Answer: ഉപ്പുസത്യാഗ്രഹം [Uppusathyaagraham]

186428. ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ ക്രിക്കറ്റ് സ്റ്റേഡിയം? [Lokatthile aadyatthe saurorjja krikkattu sttediyam?]

Answer: ചിന്നസ്വാമി സ്റ്റേഡിയം [Chinnasvaami sttediyam]

186429. ഹരിത യൂണിവേഴ്സിറ്റി നിലവിൽ വന്ന സംസ്ഥാനം? [Haritha yoonivezhsitti nilavil vanna samsthaanam?]

Answer: ബംഗാൾ [Bamgaal]

186430. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം? [Inthyayile aadyatthe spordsu myoosiyam?]

Answer: കൊൽക്കത്ത [Kolkkattha]

186431. ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾ ചക്രവർത്തി? [Shaalimaar poonthottam nirmmiccha mugal chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

186432. വന്ദേമാതരം ആദ്യം പ്രസിദ്ധീകരിച്ചത് ഏത് നോവലിൽ? [Vandemaatharam aadyam prasiddheekaricchathu ethu novalil?]

Answer: ആനന്ദമഠം [Aanandamadtam]

186433. കോട്ട ആണവനിലയം ഏതു സംസ്ഥാനത്ത്? [Kotta aanavanilayam ethu samsthaanatthu?]

Answer: രാജസ്ഥാൻ [Raajasthaan]

186434. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത്? [Keralatthile aadyatthe sampoornna saurorja panchaayatthu?]

Answer: പോത്താനിക്കാട് (എറണാകുളം) [Potthaanikkaadu (eranaakulam)]

186435. ആറു ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത? [Aaru bhookhandangalile kodumudikal keezhadakkiya ettavum praayam kuranja vanitha?]

Answer: പൂർണ്ണ മലാവത്ത് [Poornna malaavatthu]

186436. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadyatthe draansjendar sarvvakalaashaala nilavil varunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

186437. ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച വിദേശ കോടതി? [Hindiye moonnaamatthe audyogika bhaashayaayi amgeekariccha videsha kodathi?]

Answer: അബുദാബി കോടതി [Abudaabi kodathi]

186438. ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan charithratthinte pithaavu ennariyappedunnath?]

Answer: കൽഹണൻ [Kalhanan]

186439. വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന? [Vivaraavakaashatthinu vendiyulla prasthaanam aarambhiccha samghadana?]

Answer: മസ്ദുർ കിസാൻ ശക്തി സംഘതൻ [Masdur kisaan shakthi samghathan]

186440. സാഗർ മാതാ എന്നറിയപ്പെടുന്ന കൊടുമുടി? [Saagar maathaa ennariyappedunna kodumudi?]

Answer: എവറസ്റ്റ് [Evarasttu]

186441. സ്വാതന്ത്രസമരത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്? [Svaathanthrasamaratthile thrimoortthikal ennariyappedunnath?]

Answer: ലാൽ, ബാൽ, പാൽ [Laal, baal, paal]

186442. ജന്മശതാബ്ധിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ സ്റ്റാമ്പ് ആരുടേതാണ്? [Janmashathaabdhiyude bhaagamaayi inthyayil aadyamaayi puratthirakkiya sttaampu aarudethaan?]

Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]

186443. മാർത്താണ്ഡവർമ്മ ചമ്പകശ്ശേരി രാജ്യം ആക്രമിച്ച് ജയിച്ചതോടെ അദ്ദേഹത്തിന്റെ സദസ്യനായ പ്രസിദ്ധ കലാകാരൻ? [Maartthaandavarmma champakasheri raajyam aakramicchu jayicchathode addhehatthinte sadasyanaaya prasiddha kalaakaaran?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

186444. നദികൾ ഇല്ലാത്ത ഇന്ത്യയുടെ അയൽ രാജ്യം? [Nadikal illaattha inthyayude ayal raajyam?]

Answer: മാലിദ്വീപ് [Maalidveepu]

186445. ജൈവവൈവിധ്യ സംരക്ഷണത്തിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി? [Jyvavyvidhya samrakshanatthinu kerala sarkkaar aarambhiccha paddhathi?]

Answer: പച്ചത്തുരുത്ത് [Pacchatthurutthu]

186446. ഇന്ത്യയിലെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം? [Inthyayile sugandha vruksham ennariyappedunna sasyam?]

Answer: അഗർവുഡ്‌ [Agarvudu]

186447. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Keralatthile kashuvandi gaveshana kendram sthithicheyyunnath?]

Answer: ആനക്കയം [Aanakkayam]

186448. നാല് ആര്യ സത്യങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Naalu aarya sathyangal ethu mathavumaayi bandhappettirikkunnu?]

Answer: ബുദ്ധമതം [Buddhamatham]

186449. സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്? [Saamoothiri raajavamsham aadyakaalatthu ariyappettirunnathu ethu perilaan?]

Answer: നെടിയിരുപ്പ് സ്വരൂപം [Nediyiruppu svaroopam]

186450. ഇന്ത്യയിലാദ്യമായി ഔദ്യോഗികമായി മൊബൈൽ ഫോണിൽ സംസാരിച്ച വ്യക്തി? [Inthyayilaadyamaayi audyogikamaayi mobyl phonil samsaariccha vyakthi?]

Answer: ജ്യോതിബസു [Jyothibasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution