<<= Back
Next =>>
You Are On Question Answer Bank SET 3727
186351. സംസ്ഥാന സർക്കാരിന്റെ സ്ത്രീധന വിരുദ്ധ ദിനത്തിന്റെ അംബാസിഡർ? [Samsthaana sarkkaarinte sthreedhana viruddha dinatthinte ambaasidar?]
Answer: ടോവിനോ തോമസ് [Dovino thomasu]
186352. നീതി ആയോഗ് സർവ്വേ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Neethi aayogu sarvve prakaaram daaridryam ettavum kuranja samsthaanam?]
Answer: കേരളം [Keralam]
186353. നീതി ആയോഗ് സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള സംസ്ഥാനം? [Neethi aayogu sarvve prakaaram ettavum kooduthal daridrar ulla samsthaanam?]
Answer: ബീഹാർ [Beehaar]
186354. റെഡ് ക്രോസിന്റെ ആദ്യ വനിതാ പ്രസിഡന്റ്? [Redu krosinte aadya vanithaa prasidantu?]
Answer: മിൽജാന സ്പോൽജാറിക് എഗർ [Miljaana spoljaariku egar]
186355. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വക ഭേദം? [Dakshinaaphrikkayil kandetthiya koronayude puthiya vaka bhedam?]
Answer: ഒമിക്രോൺ (ബി. 1.1.529) [Omikron (bi. 1. 1. 529)]
186356. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയ സിനിമ? [Anthaaraashdra chalacchithrothsavatthil mikaccha chithratthinulla suvarnna mayooram nediya sinima?]
Answer: റിങ് വാൻഡറിങ് (ജപ്പാനിസ് ചിത്രം) [Ringu vaandaringu (jappaanisu chithram)]
186357. ട്വിറ്ററിന്റെ പുതിയ CEO ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ? [Dvittarinte puthiya ceo aayi chumathalayetta inthyan vamshajan?]
Answer: പരാഗ് അഗർവാൾ [Paraagu agarvaal]
186358. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്? [Raajyatthe ettavum shuchithvamulla valiya nagaramaayi thudarcchayaayi anchaam thavanayum thiranjedukkappettath?]
Answer: ഇൻഡോർ (മധ്യപ്രദേശ്) [Indor (madhyapradeshu)]
186359. 2021ലെ നവനീതം കലാ ദേശീയ പുരസ്കാര ജേതാവായ സുജാത മോഹപത്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [2021le navaneetham kalaa desheeya puraskaara jethaavaaya sujaatha mohapathra ethu kalaaroopavumaayi bandhappettirikkunnu?]
Answer: ഒഡീസി [Odeesi]
186360. ഇന്ത്യയുടെ ദേശീയ വൃക്ഷം ? [Inthyayude desheeya vruksham ?]
Answer: അരയാൽ [Arayaal]
186361. ഇന്ത്യയുടെ ദേശീയ പച്ചക്കറി? [Inthyayude desheeya pacchakkari?]
Answer: മത്തങ്ങ [Matthanga]
186362. ഇന്ത്യയുടെ ദേശീയ നൃത്തം? [Inthyayude desheeya nruttham?]
Answer: ഭരതനാട്യം [Bharathanaadyam]
186363. ഇന്ത്യയുടെ ദേശീയ ഉരഗം? [Inthyayude desheeya uragam?]
Answer: രാജവെമ്പാല [Raajavempaala]
186364. ഇന്ത്യയുടെ ദേശീയഗീതം? [Inthyayude desheeyageetham?]
Answer: വന്ദേമാതരം [Vandemaatharam]
186365. ഇന്ത്യയുടെ ദേശീയ വിനോദം? [Inthyayude desheeya vinodam?]
Answer: ഹോക്കി [Hokki]
186366. ഇന്ത്യയുടെ ദേശീയ കറൻസി? [Inthyayude desheeya karansi?]
Answer: ഇന്ത്യൻ റുപ്പി [Inthyan ruppi]
186367. ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായ ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന പ്രതിജ്ഞ രചിച്ചതാര്? [Inthyayude desheeya prathijnjayaaya ‘inthya ente raajyamaan’ enna prathijnja rachicchathaar?]
Answer: വെങ്കിട്ട സുബ്ബറാവു [Venkitta subbaraavu]
186368. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ എത്ര സിംഹങ്ങൾ ഉണ്ട്? [Inthyayude desheeya chihnatthil ethra simhangal undu?]
Answer: നാല് സിംഹങ്ങൾ [Naalu simhangal]
186369. ഇന്ത്യയുടെ ദേശീയ മൃഗമായി ബംഗാൾ കടുവയെ അംഗീകരിച്ച വർഷം? [Inthyayude desheeya mrugamaayi bamgaal kaduvaye amgeekariccha varsham?]
Answer: 1972
186370. ഇന്ത്യയുടെ ദേശീയഗാനമായി ജനഗണമന അംഗീകരിച്ചവർഷം? [Inthyayude desheeyagaanamaayi janaganamana amgeekaricchavarsham?]
Answer: 1950 ജനുവരി 24 [1950 januvari 24]
186371. ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേമാതരം അംഗീകരിച്ചവർഷം? [Inthyayude desheeya geethamaayi vandemaatharam amgeekaricchavarsham?]
Answer: 1950 ജനുവരി 24 [1950 januvari 24]
186372. ഭാരതസർക്കാർ രൂപയ്ക്ക് ചിഹ്നം അവതരിപ്പിച്ചത് വർഷം? [Bhaarathasarkkaar roopaykku chihnam avatharippicchathu varsham?]
Answer: 2010 ജൂലൈ 15 [2010 jooly 15]
186373. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത്? [Inthyayude desheeya gaanamaaya janaganamana rachicchath?]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
186374. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കാൻ എത്ര സെക്കൻഡുകൾ വേണം? [Inthyayude desheeya gaanamaaya janaganamana aalapikkaan ethra sekkandukal venam?]
Answer: 52 സെക്കൻഡ് [52 sekkandu]
186375. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്? [Inthyayude desheeyageethamaaya vandemaatharam rachicchathaar?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
186376. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിലാണ് വന്ദേമാതരം ഉൾപ്പെട്ടിട്ടുള്ളത്? [Bankim chandra chaattarjiyude ethu novalilaanu vandemaatharam ulppettittullath?]
Answer: ആനന്ദമഠം [Aanandamadtam]
186377. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്നത് ഏത് ഉപനിഷത്തിൽ നിന്നാണ് കടമെടുത്തത്? [Inthyayude desheeya mudraavaakyamaaya ‘sathyameva jayathe’ ennathu ethu upanishatthil ninnaanu kadamedutthath?]
Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]
186378. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷ കലണ്ടറിന് അംഗീകാരം ലഭിച്ച വർഷം? [Inthyayude desheeya kalandaraaya shakavarsha kalandarinu amgeekaaram labhiccha varsham?]
Answer: 1957 മാർച്ച് 22 [1957 maarcchu 22]
186379. യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? [Yuddhakkeduthikalil durithamanubhavikkunnavare sahaayikkuka enna lakshyatthode roopamkonda lokatthile ettavum valiya samghadana?]
Answer: റെഡ്‌ക്രോസ് [Redkrosu]
186380. അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്? [Anthaaraashdra redu krosu sosyttiyude sthaapakan aar?]
Answer: ജീൻ ഹെന്റി ഡ്യൂനൻറ് [Jeen henti dyoonanru]
186381. അന്താരാഷ്ട്ര റെഡ് ക്രോസ് ഡേ എന്നാണ്? [Anthaaraashdra redu krosu de ennaan?]
Answer: മെയ് 8 [Meyu 8]
186382. റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന മെയ് 8 ആരുടെ ജന്മദിനമാണ്? [Redu krosu dinamaayi aacharikkunna meyu 8 aarude janmadinamaan?]
Answer: ഹെന്റി ഡ്യുനന്റിന്റെ ജന്മദിനം [Henti dyunantinte janmadinam]
186383. റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻ ഹെന്റി ഡ്യൂനൻറ് ജനിച്ചത് എന്നാണ്? [Redu krosu sosyttiyude sthaapakanaayirunnu jeen henti dyoonanru janicchathu ennaan?]
Answer: 1828 മെയ് 8 (ജനീവ) [1828 meyu 8 (janeeva)]
186384. റെഡ് ക്രോസിന്റെ മുഖവാക്യം? [Redu krosinte mukhavaakyam?]
Answer: മാനവികതയുടെ കരുത്ത് [Maanavikathayude karutthu]
186385. റെഡ് ക്രോസ് സ്ഥാപിതമായ വർഷം? [Redu krosu sthaapithamaaya varsham?]
Answer: 1863 ഒക്ടോബർ 29 [1863 okdobar 29]
186386. ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെന്റി ഡ്യുനന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്? [Ethu yuddhatthinte keduthikalaanu henti dyunantine redu krosu sthaapikkaan prerippicchath?]
Answer: സോൾഫെറിനോ (Battle of Solferino) യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോൾ [Solpherino (battle of solferino) yuddhatthinte duranthangalkku druksaakshiyaakendi vannappol]
186387. സോൾഫെറിനോ (Solferino) യുദ്ധം ഏത് വർഷമായിരുന്നു? [Solpherino (solferino) yuddham ethu varshamaayirunnu?]
Answer: 1859-ൽ ഇറ്റലിയിൽ [1859-l ittaliyil]
186388. ജീൻ ഹെന്റി ഡ്യൂനൻറ് സോൾഫെറിനോ (Solferino)[2] യുദ്ധത്തിന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് എഴുതിയ ഗ്രന്ഥം? [Jeen henti dyoonanru solpherino (solferino)[2] yuddhatthinte anubhavangal vivaricchukondu ezhuthiya grantham?]
Answer: എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino) [E memmari ophu solpherino (a memory of solferino)]
186389. റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തന മേഖല ഏതാണ്? [Redu krosu sosyttiyude pravartthana mekhala ethaan?]
Answer: സേവനം [Sevanam]
186390. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ? [Inthyan redu krosu sosyttiyude aasthaanam evide?]
Answer: ന്യൂ ഡൽഹി [Nyoo dalhi]
186391. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ്? [Inthyan redu krosu sosyttiyude prasidantu?]
Answer: ഇന്ത്യൻ പ്രസിഡന്റ് [Inthyan prasidantu]
186392. റെഡ് ക്രോസ് ആപ്തവാക്യം എന്താണ്? [Redu krosu aapthavaakyam enthaan?]
Answer: ചാരിറ്റി ഇന്‍ വാര്‍ [Chaaritti in vaar]
186393. ജീൻ ഹെന്റി ഡ്യൂനൻറ് എഴുതിയ എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഏത് വർഷം? [Jeen henti dyoonanru ezhuthiya e memmari ophu solpherino (a memory of solferino) enna grantham prasiddheekaricchathu ethu varsham?]
Answer: 1862-ൽ [1862-l]
186394. ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനം ലഭിച്ച സംഘടന? [Ettavum kooduthal thavana nobal sammaanam labhiccha samghadana?]
Answer: റെഡ്‌ക്രോസ് (3 തവണ) [Redkrosu (3 thavana)]
186395. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ? [Inthyan redu krosu sosyttiyude cheyarmaan?]
Answer: കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി [Kendra aarogyavakuppu manthri]
186396. കേരള റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? [Kerala redu krosu sosyttiyude aasthaanam?]
Answer: വഞ്ചിയൂർ (തിരുവനന്തപുരം) [Vanchiyoor (thiruvananthapuram)]
186397. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വർഷം? [Inthyan redu krosu sosytti nilavil varsham?]
Answer: 1920
186398. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം? [Inthyan redu krosu sosyttiyude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
186399. റെഡ്‌ക്രോസിന്റെ പതാകയുടെ നിറം? [Redkrosinte pathaakayude niram?]
Answer: വെള്ള (വെള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം) [Vella (vella pathaakayil chuvappu niratthilulla kurishinte chithram)]
186400. ജൂനിയർ റെഡ് ക്രോസ് സ്ഥാപിച്ചതാരാണ്? [Jooniyar redu krosu sthaapicchathaaraan?]
Answer: ക്ലാര ബർട്ടൻ [Klaara barttan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution