<<= Back Next =>>
You Are On Question Answer Bank SET 3726

186301. ദേശീയ ദുരന്തനിവാരണ സേനയുടെ പുതിയ ഡയറക്ടർ ജനറൽ? [Desheeya duranthanivaarana senayude puthiya dayarakdar janaral?]

Answer: അതുൽ കർവാൾ [Athul karvaal]

186302. ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ലഭിച്ച നാഗസ്വര വിദ്വാൻ? [Guruvaayoorappan chempy puraskaaram labhiccha naagasvara vidvaan?]

Answer: തിരുവിഴ ജയശങ്കർ [Thiruvizha jayashankar]

186303. വിശുദ്ധ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സാധാരണക്കാരൻ? [Vishuddha padavi labhikkunna aadya inthyan saadhaaranakkaaran?]

Answer: ദേവസഹായം പിള്ള (First lay person ) [Devasahaayam pilla (first lay person )]

186304. യുനെസ്കോ ‘ക്രിയേറ്റീവ് സിറ്റി ‘ആയി തിരഞ്ഞെടുത്ത നഗരം? [Yunesko ‘kriyetteevu sitti ‘aayi thiranjeduttha nagaram?]

Answer: ശ്രീനഗർ [Shreenagar]

186305. ഇന്ത്യയിൽ ആദ്യമായി ഗവൺമെന്റ് ജോലി ലഭിക്കാൻ ഡിജിലോക്കർ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayil aadyamaayi gavanmentu joli labhikkaan dijilokkar samvidhaanam erppedutthiya samsthaanam?]

Answer: കേരളം [Keralam]

186306. നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ? [Naasayude puthiya bahiraakaasha dauthyatthinu nethruthvam nalkunna inthyan vamshajan?]

Answer: രാജ് ചാരി [Raaju chaari]

186307. പ്രഥമ ലോക യോഗ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം? [Prathama loka yoga chaampyanshippinu vediyaakunna raajyam?]

Answer: ഇന്ത്യ [Inthya]

186308. കെ തായാട്ട് ബാലസാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരി? [Ke thaayaattu baalasaahithya puraskaaram labhiccha saahithyakaari?]

Answer: രേഖ ആർ [Rekha aar]

186309. പ്രമേഹ ചികിത്സാ രംഗത്ത് ദേശീയ അംഗീകാരം ലഭിച്ച ഡോക്ടർ? [Prameha chikithsaa ramgatthu desheeya amgeekaaram labhiccha dokdar?]

Answer: ഡോ. ജ്യോതിദേവ് കേശവദേവ് [Do. Jyothidevu keshavadevu]

186310. ലോക പ്രമേഹ ദിനത്തിൽ പഞ്ചസാര ഹർത്താൽ പ്രഖ്യാപിച്ച കേരളത്തിലെ പഞ്ചായത്ത്? [Loka prameha dinatthil panchasaara hartthaal prakhyaapiccha keralatthile panchaayatthu?]

Answer: കണിച്ചാർ [Kanicchaar]

186311. 2021 നവംബർ അന്തരിച്ച സംസ്കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠജേതാവ്? [2021 navambar anthariccha samskruthabhaashayile prathama jnjaanapeedtajethaav?]

Answer: പ്രൊഫ.സത്യവ്രത ശാസ്ത്രി [Propha. Sathyavratha shaasthri]

186312. വ്യത്യസ്തമേഖലകളിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകിവരുന്ന പുരസ്കാരത്തിന്റെ പേര്? [Vyathyasthamekhalakalil asaadhaarana mikavu pulartthunna kuttikalkku samsthaana vanithaa shishu vikasana vakuppu nalkivarunna puraskaaratthinte per?]

Answer: ഉജ്ജ്വലബാല്യം [Ujjvalabaalyam]

186313. കേരളത്തിൽ ഉദരസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന നോറോ വൈറസ് ആദ്യമായി സ്ഥിതീകരിച്ച ജില്ല? [Keralatthil udarasambandhamaaya rogangalkku kaaranamaakunna noro vyrasu aadyamaayi sthitheekariccha jilla?]

Answer: വയനാട് [Vayanaadu]

186314. ഒറ്റ യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ? [Otta yooniphom sampradaayam nadappilaakkiya keralatthile aadya skool?]

Answer: കാര്യമ്പാടി ജി എൽ പി എസ് [Kaaryampaadi ji el pi esu]

186315. ആദ്യത്തെ ത്രീഡി ചലച്ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ നോവൽ രൂപത്തിൽ എഴുതിയ സാഹിത്യകാരൻ? [Aadyatthe threedi chalacchithramaaya mydiyar kutticchaatthan noval roopatthil ezhuthiya saahithyakaaran?]

Answer: രഘുനാഥ് പാലേരി [Raghunaathu paaleri]

186316. 2021- ലെ ജെ സി ബി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ? [2021- le je si bi puraskaaram labhiccha saahithyakaaran?]

Answer: എം മുകുന്ദൻ [Em mukundan]

186317. വിശപ്പുരഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമിട്ട ഗവൺമെന്റ് കോളേജ്? [Vishappurahitha kyaampasu paddhathikku thudakkamitta gavanmentu kolej?]

Answer: തിരൂർ തുഞ്ചൻ സ്മാരക കോളേജ് [Thiroor thunchan smaaraka koleju]

186318. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ? [Dvanti 20 krikkattu lokakappu jethaakkal?]

Answer: ഓസ്ട്രേലിയ [Osdreliya]

186319. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2024 – ലെ വേദി? [Dvanti 20 krikkattu lokakappu 2024 – le vedi?]

Answer: അമേരിക്ക [Amerikka]

186320. ഇന്ത്യ ‘എസ് – 400’ മിസൈലുകൾ ഇന്ത്യക്ക് വാങ്ങിയത് ഏതു രാജ്യത്തു നിന്ന്? [Inthya ‘esu – 400’ misylukal inthyakku vaangiyathu ethu raajyatthu ninnu?]

Answer: റഷ്യ [Rashya]

186321. 2021- ലെ നെഹ്റു ഫെലോഷിപ്പ് നേടിയ വ്യക്തി? [2021- le nehru pheloshippu nediya vyakthi?]

Answer: പ്രൊഫ. വലേറിയൻ റോഡ്രിഗസ് [Propha. Valeriyan rodrigasu]

186322. ഇന്ത്യയുടെ 41- മത് അന്റാർട്ടിക് പര്യവേക്ഷണത്തിന് നേതൃത്വം നൽകുന്ന മലയാളി? [Inthyayude 41- mathu antaarttiku paryavekshanatthinu nethruthvam nalkunna malayaali?]

Answer: അനൂപ് സോമൻ [Anoopu soman]

186323. രാജ്യത്തെ സ്വവർഗ്ഗാനുരാഗിയായ ജഡ്ജിയായി നിയമിതനാകുന്ന ആദ്യവ്യക്തി? [Raajyatthe svavarggaanuraagiyaaya jadjiyaayi niyamithanaakunna aadyavyakthi?]

Answer: സൗരഭ് കൃപാൽ [Saurabhu krupaal]

186324. ദേശീയ ദുരന്തനിവാരണ സേനയുടെ പുതിയ ഡയറക്ടർ ജനറൽ? [Desheeya duranthanivaarana senayude puthiya dayarakdar janaral?]

Answer: അതുൽ കർവാൾ [Athul karvaal]

186325. അരുണാചൽ പ്രദേശിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച ഇന്ത്യൻ ചക്രവർത്തി എന്നറിയപ്പെടുന്ന ചിത്രശലഭം ഏതാണ്? [Arunaachal pradeshinte samsthaana shalabhamaayi prakhyaapiccha inthyan chakravartthi ennariyappedunna chithrashalabham ethaan?]

Answer: കൈസർ – ഇ – ഹിന്ദ് [Kysar – i – hindu]

186326. 2031- ലെ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം? [2031- le lokakappu krikkattinu vediyaakunna raajyam?]

Answer: ഇന്ത്യ [Inthya]

186327. ലോകത്തിലെ ആദ്യത്തെ ഭൗമ പ്രതിരോധ ദൗത്യത്തിനു ഉപയോഗിക്കുന്ന നാസയുടെ പേടകം? [Lokatthile aadyatthe bhauma prathirodha dauthyatthinu upayogikkunna naasayude pedakam?]

Answer: ഡാർട്ട് [Daarttu]

186328. രാജ്യാന്തര വിദ്യാർത്ഥി ദിനം? [Raajyaanthara vidyaarththi dinam?]

Answer: നവംബർ 17 [Navambar 17]

186329. സ്വാതന്ത്ര്യസമരസേനാനിയും ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ സ്മാരക സ്ഥിതിചെയ്യുന്നത്? [Svaathanthryasamarasenaaniyum aadivaasi nethaavumaaya birsa mundayude smaaraka sthithicheyyunnath?]

Answer: റാഞ്ചി [Raanchi]

186330. വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ച വന്യജീവി സങ്കേതം? [Vettimuricchakon, kottamanpuram, koby thudangiya ikkodoorisam kendrangal pravartthanamaarambhiccha vanyajeevi sanketham?]

Answer: നെയ്യാർ വന്യജീവി സങ്കേതം [Neyyaar vanyajeevi sanketham]

186331. സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ – ഫയലുകളിൽ ഉപയോഗിക്കാൻ ഐടി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോണ്ട്? [Sarkkaar vakuppukalile malayaalatthilulla i – phayalukalil upayogikkaan aidi vakuppu nirddheshicchittulla phondu?]

Answer: മീര [Meera]

186332. 725 പ്രകാശവർഷം അകലെ പുതിയ ഗ്രഹം കണ്ടെത്തിയ ഇന്ത്യൻ സംഘത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ? [725 prakaashavarsham akale puthiya graham kandetthiya inthyan samghatthinu nethruthvam nalkiya inthyan bhauthikashaasthrajnjan?]

Answer: അഭിജിത്ത് ചക്രവർത്തി [Abhijitthu chakravartthi]

186333. 2021- ലെ ഇന്ത്യൻ ഫിലിം ‘പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ പുരസ്കാരം നേടിയവർ? [2021- le inthyan philim ‘pezhsanaalitti ophu di iyar’ puraskaaram nediyavar?]

Answer: ഹേമമാലിനി, പ്രസൂൻ ജോഷി [Hemamaalini, prasoon joshi]

186334. 1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പുതിയ സ്മാരകം ഉദ്ഘാടനം ചെയ്തത് എവിടെയാണ്? [1962 le inthyaa-chyna yuddhatthinte puthiya smaarakam udghaadanam cheythathu evideyaan?]

Answer: റെസാങ് ലാ (ലഡാക്ക്) [Resaangu laa (ladaakku)]

186335. 2021- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ സംഘടന? [2021- le indiraagaandhi samaadhaana puraskaaram nediya samghadana?]

Answer: പ്രഥം സന്നദ്ധ സംഘടന [Pratham sannaddha samghadana]

186336. ക്രിപ്റ്റോ കറൻസി ബിറ്റ് കോയിൻ നിയമാഗീകാരം നൽകിയ ലോകത്തിലെ ആദ്യ രാജ്യം? [Kriptto karansi bittu koyin niyamaageekaaram nalkiya lokatthile aadya raajyam?]

Answer: എൽ സാൽവദോർ [El saalvador]

186337. കുറ്റകൃത്യങ്ങളിൽപ്പെട്ട കുട്ടികളുടെ പുനരധിവാസപദ്ധതി? [Kuttakruthyangalilppetta kuttikalude punaradhivaasapaddhathi?]

Answer: കാവൽ [Kaaval]

186338. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി? [Kuttikalil sampaadyasheelam valartthuka enna lakshyatthode kerala baanku aarambhiccha nikshepa paddhathi?]

Answer: വിദ്യാനിധി [Vidyaanidhi]

186339. ഇന്ത്യയെ കുറിച്ച് പ്രതിപാദിക്കുന്ന മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ എഴുതിയ ആത്മകഥ? [Inthyaye kuricchu prathipaadikkunna mun yuen sekrattari janaral baan ki moon ezhuthiya aathmakatha?]

Answer: റിസോൾവ്ഡ്: യുണൈറ്റിങ്‌ നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ് [Risolvd: yunyttingu neshansu in e divydadu veldu]

186340. റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി? [Reshan kaardile thettukal thirutthunnathinum aadhaar nampar linku cheyyunnathinumaayi bhakshyapothuvitharana vakuppu aarambhiccha paddhathi?]

Answer: തെളിമ [Thelima]

186341. 2021- ലെ ഒ വി വിജയൻ സ്മാരക പുരസ്കാരം ലഭിച്ച സാഹിത്യകാരൻ? [2021- le o vi vijayan smaaraka puraskaaram labhiccha saahithyakaaran?]

Answer: ടി ഡി രാമകൃഷ്ണൻ [Di di raamakrushnan]

186342. 26- മത് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ? [26- mathu yooropyan philim phesttivalil pradarshippikkunna malayaalam sinima?]

Answer: ഈ മ യൗ [Ee ma yau]

186343. കേരളത്തിൽ ആദ്യ ആധുനിക റേഷൻകട പ്രവർത്തനമാരംഭിച്ചത്? [Keralatthil aadya aadhunika reshankada pravartthanamaarambhicchath?]

Answer: കാടാമ്പുഴ (മലപ്പുറം) [Kaadaampuzha (malappuram)]

186344. യു എസ് പ്രസിഡണ്ട് പദവി ലഭിച്ച ആദ്യ വനിത എന്ന ബഹുമതി ലഭിച്ചത്? [Yu esu prasidandu padavi labhiccha aadya vanitha enna bahumathi labhicchath?]

Answer: കമല ഹാരിസ് [Kamala haarisu]

186345. കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) നിലവിൽവരുന്നത്? [Keralatthil ol inthya insttittyoottu ophu medikkal sayansu (eyimsu ) nilavilvarunnath?]

Answer: കിനാലൂർ (കോഴിക്കോട്) [Kinaaloor (kozhikkodu)]

186346. ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല? [Inthyayil daridrarillaattha eka jilla?]

Answer: കോട്ടയം [Kottayam]

186347. നീതി ആയോഗ് നഗര സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം? [Neethi aayogu nagara susthira vikasana soochikayil onnaam sthaanam nediya nagaram?]

Answer: ഷിംല [Shimla]

186348. ജന്മ ശതാബ്ദിയോടനുബന്ധിച്ച്ഡോ. വർഗീസ് കുര്യന്റെ പ്രതിമ സ്ഥാപിച്ച സ്ഥലം? [Janma shathaabdiyodanubandhicchdo. Vargeesu kuryante prathima sthaapiccha sthalam?]

Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]

186349. ദേശീയ ക്ഷീരദിനം? [Desheeya ksheeradinam?]

Answer: നവംബർ 26 (വർഗീസ് കുര്യന്റെ ജന്മദിനം ) [Navambar 26 (vargeesu kuryante janmadinam )]

186350. സംസ്ഥാന സ്ത്രീധന വിരുദ്ധ ദിനം? [Samsthaana sthreedhana viruddha dinam?]

Answer: നവംബർ 26 [Navambar 26]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution