1. വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ച വന്യജീവി സങ്കേതം? [Vettimuricchakon, kottamanpuram, koby thudangiya ikkodoorisam kendrangal pravartthanamaarambhiccha vanyajeevi sanketham?]
Answer: നെയ്യാർ വന്യജീവി സങ്കേതം [Neyyaar vanyajeevi sanketham]