<<= Back
Next =>>
You Are On Question Answer Bank SET 3725
186251. UN രൂപവത്കരണ യോഗം നടന്ന വർഷം? [Un roopavathkarana yogam nadanna varsham?]
Answer: 1945 ഏപ്രിൽ 25 [1945 epril 25]
186252. UN രൂപവത്കരണ യോഗം നടന്നത് എവിടെ? [Un roopavathkarana yogam nadannathu evide?]
Answer: സാൻഫ്രാൻസിസ്കോ [Saanphraansisko]
186253. UN രൂപികരിച്ചപ്പോൾ UN രക്ഷാസമിതിയിലെ അംഗങ്ങൾ? [Un roopikaricchappol un rakshaasamithiyile amgangal?]
Answer: അമേരിക്ക, ചൈന, ഫ്രാൻസ്, സോവ്യറ്റ് യൂണിയൻ, ബ്രിട്ടൺ [Amerikka, chyna, phraansu, sovyattu yooniyan, brittan]
186254. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ മധ്യത്തിലുള്ള ചിഹ്നം? [Aikyaraashdrasabhayude pathaakayude madhyatthilulla chihnam?]
Answer: രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോക രാഷ്ട്രങ്ങളുടെ ഭൂപടം [Randu olivu chillakalkkidayil loka raashdrangalude bhoopadam]
186255. എട്ടു മണിക്കൂർ യുഎന്നിൽ തുടർച്ചയായി പ്രസംഗിച്ചു ശ്രദ്ധേയനായ മലയാളി? [Ettu manikkoor yuennil thudarcchayaayi prasamgicchu shraddheyanaaya malayaali?]
Answer: വി കെ കൃഷ്ണമേനോൻ (1957 -ൽ കാശ്മീർ പ്രശ്നമായിരുന്നു പ്രസംഗവിഷയം) [Vi ke krushnamenon (1957 -l kaashmeer prashnamaayirunnu prasamgavishayam)]
186256. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ? [Anthaaraashdra neethinyaaya kodathiyile jadjiyaaya aadya inthyakkaaran?]
Answer: ബി നാഗേന്ദ്ര റാവു [Bi naagendra raavu]
186257. ഐക്യരാഷ്ട്രസംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവരുന്ന ഭാഷകൾ ? [Aikyaraashdrasamghadanayude dynamdina pravartthanangalkku upayogicchuvarunna bhaashakal ?]
Answer: ഇംഗ്ലീഷ്, ഫ്രഞ്ച് [Imgleeshu, phranchu]
186258. UN പോലീസ് സേനയുടെ സിവിലിയൻ ഉപദേഷ്ടാവായി പ്രവർത്തിച്ച ഭാരതീയ വനിത? [Un poleesu senayude siviliyan upadeshdaavaayi pravartthiccha bhaaratheeya vanitha?]
Answer: കിരൺബേദി [Kiranbedi]
186259. ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന UN പ്രത്യേക ഏജൻസി? [Loka pythruka pattika thayyaaraakkunna un prathyeka ejansi?]
Answer: യൂനസ്കോ [Yoonasko]
186260. ഐക്യരാഷ്ട്ര സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട രാജ്യം? [Aikyaraashdra samghadanayude charithratthil aadyamaayi puratthaakkappetta raajyam?]
Answer: യുഗോസ്ലാവിയ [Yugoslaaviya]
186261. ലോകത്തിലെ ഏറ്റവും വലിയ സമാധാന സംരംഭം ഏത്? [Lokatthile ettavum valiya samaadhaana samrambham eth?]
Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]
186262. സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി ? [Samsthaana sarkkaar nalkunna saahithyaramgatthe paramonnatha puraskaaramaaya ezhutthachchhan puraskaaram 2021 l labhiccha saahithyakaari ?]
Answer: പി വത്സല [Pi vathsala]
186263. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള സമ്പൂർണ്ണ സാക്ഷരത പദ്ധതി? [Saaksharathaa mishante nethruthvatthil nadappilaakkunna aadivaasikalkkulla sampoornna saaksharatha paddhathi?]
Answer: ആദിശ്രീ [Aadishree]
186264. കുട്ടികൾക്കുവേണ്ടിയുള്ള കോവിഡ് പ്രതിരോധ ആയുർവേദ ചികിത്സാ പദ്ധതി? [Kuttikalkkuvendiyulla kovidu prathirodha aayurveda chikithsaa paddhathi?]
Answer: കിരണം [Kiranam]
186265. ദേശീയ ആയുർവേദ ദിനം? [Desheeya aayurveda dinam?]
Answer: നവംബർ 2 [Navambar 2]
186266. കേരളത്തിൽ പണിയ സമുദായക്കാർ തുടങ്ങിയ ആദ്യത്തെ വായനശാല? [Keralatthil paniya samudaayakkaar thudangiya aadyatthe vaayanashaala?]
Answer: കരിന്തണ്ടൻ വായനശാല (അമ്പലവയൽ, വയനാട്) [Karinthandan vaayanashaala (ampalavayal, vayanaadu)]
186267. 2021- ലെ മേജർ ധ്യാൻചന്ദ് ഖേൽരത്നപുരസ്കാരം നേടിയ മലയാളി ഹോക്കി താരം? [2021- le mejar dhyaanchandu khelrathnapuraskaaram nediya malayaali hokki thaaram?]
Answer: പി ആർ ശ്രീജേഷ് (ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ) [Pi aar shreejeshu (inthyan hokki deeminte golkeeppar)]
186268. 2021-ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളികൾ? [2021-le dronaachaarya puraskaaram labhiccha malayaalikal?]
Answer: പി രാധാകൃഷ്ണൻ നായർ (പരിശീലനമികവ്) ടിപി ഔസേപ്പ് (ആജീവനാന്തം) [Pi raadhaakrushnan naayar (parisheelanamikavu) dipi auseppu (aajeevanaantham)]
186269. 2021 ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി ബോക്സിങ് താരം? [2021 le dhyaanchandu puraskaaram nediya malayaali boksingu thaaram?]
Answer: കെ സി ലേഖ [Ke si lekha]
186270. ഓക്സ്ഫഡ് നിഘണ്ടു 2021- ലെ വാക്കായി തിരഞ്ഞെടുത്തത്? [Oksphadu nighandu 2021- le vaakkaayi thiranjedutthath?]
Answer: വാക്സ് (VaX) [Vaaksu (vax)]
186271. സൗരോർജ്ജ ശേഷി കണ്ടെത്താൻ ഇന്ത്യ വികസിപ്പിച്ച ആപ്പ്? [Saurorjja sheshi kandetthaan inthya vikasippiccha aappu?]
Answer: സോളാർ കാൽക്കുലേറ്റർ [Solaar kaalkkulettar]
186272. മണിത്തക്കാളിയിൽനിന്ന് കരൾ അർബുദത്തിന് മരുന്ന് വികസിപ്പിച്ച സ്ഥാപനം? [Manitthakkaaliyilninnu karal arbudatthinu marunnu vikasippiccha sthaapanam?]
Answer: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി [Raajeevu gaandhi sentar phor bayodeknolaji]
186273. കർണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ് ജിയായി നിയമിതയായ മലയാളി വനിത? [Karnaadaka hykkodathiyil adeeshanal jadu jiyaayi niyamithayaaya malayaali vanitha?]
Answer: ഹേമ ലേഖ [Hema lekha]
186274. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ? [Inthyan krikkattu deem parisheelakan?]
Answer: രാഹുൽ ദ്രാവിഡ് [Raahul draavidu]
186275. ട്രീ മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ ആദ്യ ജില്ല? [Dree myoosiyam nilavil varunna keralatthile aadya jilla?]
Answer: കണ്ണൂർ സെൻട്രൽ ജയിൽ [Kannoor sendral jayil]
186276. ഭരണനിർവഹണ മികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം? [Bharananirvahana mikavu kanakkaakkunna pabliku aphayezhsu indaksil onnaamathetthiya samsthaanam?]
Answer: കേരളം [Keralam]
186277. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33- മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച ബാഡ്മിന്റൺ താരം? [Keralatthile mikaccha kaayika thaaratthinulla 33- mathu jimmi jorju phaundeshan puraskaaram labhiccha baadmintan thaaram?]
Answer: അപർണ ബാലൻ [Aparna baalan]
186278. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ വചനമുള്ള കലക്ടേഴ്സ് നാണയം ഇറക്കിയ രാജ്യം? [Gaandhijiyodulla aadarasoochakamaayi gaandhijiyude vachanamulla kalakdezhsu naanayam irakkiya raajyam?]
Answer: ഇംഗ്ലണ്ട് [Imglandu]
186279. 2021 ലെ ബുക്കർ പുരസ്കാരം ലഭിച്ച ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റുമായ വ്യക്തി? [2021 le bukkar puraskaaram labhiccha dakshinaaphrikkan naadakakrutthum novalisttumaaya vyakthi?]
Answer: ഡാമൻ ഗാൽഗറ്റ് (നോവൽ- ദി പ്രോമിസ്) [Daaman gaalgattu (noval- di promisu)]
186280. യുഎസ് ശാസ്ത്രജ്ഞന്മാർ ബഹിരാകാശത്ത് വിളയിപ്പിച്ചെടുത്ത മുളകിനം? [Yuesu shaasthrajnjanmaar bahiraakaashatthu vilayippiccheduttha mulakinam?]
Answer: ഹാച്ച് ചില്ലി [Haacchu chilli]
186281. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ച ആദിശങ്കരാചാര്യരുടെ സമാധിസ്ഥലവും പ്രതിമയും സ്ഥിതിചെയ്യുന്നത്? [Pradhaanamanthri narendramodi raajyatthinu samarppiccha aadishankaraachaaryarude samaadhisthalavum prathimayum sthithicheyyunnath?]
Answer: കേദാർനാഥ് (ഉത്തരാഖണ്ഡ്) [Kedaarnaathu (uttharaakhandu)]
186282. സ്കൂൾ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി? [Skool kuttikalkku dijittal padtanopakaranangal urappaakkunna kerala sarkkaar paddhathi?]
Answer: വിദ്യാകിരണം [Vidyaakiranam]
186283. കോപ് 26 എന്ന ആഗോള രാഷ്ട്രങ്ങളുടെ കാലാവസ്ഥാ സമ്മേളനങ്ങളുടെ വേദി? [Kopu 26 enna aagola raashdrangalude kaalaavasthaa sammelanangalude vedi?]
Answer: ഗ്ലാസ്ഗോ ( സ്‌കോട്ട്ലൻഡ്) [Glaasgo ( skottlandu)]
186284. ഗ്ലാസ് ഗോ ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കേരളീയ മാതൃക? [Glaasu go ucchakodiyude bhaagamaayi kendra sarkkaar nadappilaakkunna keraleeya maathruka?]
Answer: കാർബൺ ന്യൂട്രൽ (വയനാട്) [Kaarban nyoodral (vayanaadu)]
186285. ലോക സുനാമി ബോധവൽക്കരണ ദിനം? [Loka sunaami bodhavalkkarana dinam?]
Answer: നവംബർ 5 [Navambar 5]
186286. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം മൂലം സംസ്ഥാനത്ത് ആദ്യം നിയമിതയായത്? [Bhinnasheshikkaarkkulla thozhil samvaranam moolam samsthaanatthu aadyam niyamithayaayath?]
Answer: ഏഞ്ചൽ പ്രകാശ് [Enchal prakaashu]
186287. ദേശീയ ഭിന്നശേഷി ശാക്തീകരണപുരസ്കാരം നേടിയ മലയാളി? [Desheeya bhinnasheshi shaaktheekaranapuraskaaram nediya malayaali?]
Answer: എം എ ജോൺസൺ [Em e jonsan]
186288. ‘ബൈക്ക് സിറ്റി’ ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം? [‘bykku sitti’ bahumathi nedunna eshyayile aadyatthe nagaram?]
Answer: അബുദാബി [Abudaabi]
186289. അമേരിക്കയുടെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനം നേടിയ നേതാവ്? [Amerikkayude global leedar aprooval rettimgil onnaam sthaanam nediya nethaav?]
Answer: നരേന്ദ്രമോദി [Narendramodi]
186290. അന്താരാഷ്ട്ര റേഡിയോളജി ദിനം? [Anthaaraashdra rediyolaji dinam?]
Answer: നവംബർ 8 (എക്സ് റേ കണ്ടുപിടിച്ച ദിനം) [Navambar 8 (eksu re kandupidiccha dinam)]
186291. അഭയാർത്ഥി കുട്ടികളുടെ ദുരിതത്തിന്റെ പ്രതിരൂപമായി ലോകപ്രശസ്തയായ പാവക്കുട്ടി? [Abhayaarththi kuttikalude durithatthinte prathiroopamaayi lokaprashasthayaaya paavakkutti?]
Answer: ലിറ്റിൽ അമാൽ [Littil amaal]
186292. ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ? [Inthyayude dvanti 20 krikkattu deeminte kyaapttan?]
Answer: രോഹിത് ശർമ [Rohithu sharma]
186293. ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ വ്യതിയാന രോഗം റിപ്പോർട്ട് ചെയ്ത രാജ്യം? [Lokatthile aadyatthe kaalaavastha vyathiyaana rogam ripporttu cheytha raajyam?]
Answer: കാനഡ [Kaanada]
186294. അമുസ്ലിം വ്യക്തി നിയമം നിലവിൽ വന്ന ഗൾഫ് രാജ്യം? [Amuslim vyakthi niyamam nilavil vanna galphu raajyam?]
Answer: യുഎഇ [Yuei]
186295. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹസിക കായിക ബഹുമതിയായ ടെൻസിങ് നോർഗേ പുരസ്കാരം ലഭിച്ചവർ? [Inthyayile ettavum uyarnna saahasika kaayika bahumathiyaaya densingu norge puraskaaram labhicchavar?]
Answer: അമിത ബിഷ്ത്, സെർവേഷ് ധഡ് വാൾ, ശീതൾ, പ്രിയങ്ക മോഹിതേ [Amitha bishthu, serveshu dhadu vaal, sheethal, priyanka mohithe]
186296. ദേശീയ നിയമ സേവന ദിനം? [Desheeya niyama sevana dinam?]
Answer: നവംബർ 9 [Navambar 9]
186297. നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്ന വ്യക്തി? [Naavikasenayude puthiya medhaaviyaayi chumathalayelkkunna vyakthi?]
Answer: ആർ ഹരികുമാർ [Aar harikumaar]
186298. സമാധാനത്തിനും വികസനത്തിനുള്ള ലോക ശാസ്ത്ര ദിനം? [Samaadhaanatthinum vikasanatthinulla loka shaasthra dinam?]
Answer: നവംബർ 10 [Navambar 10]
186299. ഗോത്രവർഗ അഭിമാനദിവസമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച ദിവസം? [Gothravarga abhimaanadivasamaayi aacharikkaan kendrasarkkaar theerumaaniccha divasam?]
Answer: നവംബർ 15 [Navambar 15]
186300. ഇന്ത്യയുടെ 72- മത്തെ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? [Inthyayude 72- matthe chesu graandu maasttar?]
Answer: മിത്രഭ ഗുഹ [Mithrabha guha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution