<<= Back Next =>>
You Are On Question Answer Bank SET 3724

186201. ഐക്യരാഷ്ട്രസംഘടനയുടെ രൂപവത്കരണത്തിന് കാരണമായ യുദ്ധം? [Aikyaraashdrasamghadanayude roopavathkaranatthinu kaaranamaaya yuddham?]

Answer: രണ്ടാം ലോകമഹായുദ്ധം [Randaam lokamahaayuddham]

186202. ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറിയേറ്റ് മന്ദിരം സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലം സംഭാവന ചെയ്തത്? [Aikyaraashdrasamghadanayude sekrattariyettu mandiram sthithi cheyyunna maanhaattan dveepile 17 ekkar sthalam sambhaavana cheythath?]

Answer: ജോൺ ഡി റോക്ക്ഫെല്ലർ [Jon di rokkphellar]

186203. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്? [Aikyaraashdra samghadanaykku aa peru nirddheshiccha amerikkan prasidantu?]

Answer: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]

186204. UNO പൂർണ രൂപം? [Uno poorna roopam?]

Answer: യുണൈറ്റഡ് നേഷൻസ് ഓർഗനൈസേ്ഷൻ [Yunyttadu neshansu organyse്shan]

186205. ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുമ്പ് സാർവ്വദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന സംഘടന? [Aikyaraashdra samghadanaykku mumpu saarvvadesheeya samaadhaanam lakshyamaakki pravartthicchirunna samghadana?]

Answer: ലീഗ് ഓഫ് നേഷൻസ് (സർവ്വരാജ്യസഖ്യം) [Leegu ophu neshansu (sarvvaraajyasakhyam)]

186206. ലീഗ് ഓഫ് നേഷൻസ് (സർവ്വരാജ്യസഖ്യം) സ്ഥാപിക്കപ്പെട്ടത്? [Leegu ophu neshansu (sarvvaraajyasakhyam) sthaapikkappettath?]

Answer: 1920

186207. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം? [Aikyaraashdrasabhayude pathaakayude niram?]

Answer: നീല [Neela]

186208. ‘ഇത് നിങ്ങളുടെ ലോകം’ എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ ആപ്തവാക്യമാണ്? [‘ithu ningalude lokam’ ennathu ethu anthaaraashdra samghadanayude aapthavaakyamaan?]

Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]

186209. ഐക്യരാഷ്ട്ര സംഘടനയിൽ അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾ സമ്മേളിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്ന വേദി? [Aikyaraashdra samghadanayil amgaraashdrangalile prathinidhikal sammelicchu vividha vishayangalekkuricchu charccha nadatthunna vedi?]

Answer: പൊതുസഭ [Pothusabha]

186210. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ? [Aikyaraashdra samghadanayude aadya sammelanam nadannathu evide?]

Answer: ലണ്ടനിൽ (1946 ജനുവരി) [Landanil (1946 januvari)]

186211. ഐക്യരാഷ്ട്ര സംഘടനയുടെ നിയമ പുസ്തകം? [Aikyaraashdra samghadanayude niyama pusthakam?]

Answer: യു എൻ ചാർട്ടർ [Yu en chaarttar]

186212. UN ചാർട്ടർ ഒപ്പ് വെക്കപ്പെട്ടത് എന്ന്? [Un chaarttar oppu vekkappettathu ennu?]

Answer: 1945 ജൂൺ 26 [1945 joon 26]

186213. യു എൻ ചാർട്ടറിൽ ആദ്യമായി ഒപ്പുവെച്ചത് എത്ര രാജ്യങ്ങൾ? [Yu en chaarttaril aadyamaayi oppuvecchathu ethra raajyangal?]

Answer: 50 രാജ്യങ്ങൾ [50 raajyangal]

186214. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപക അംഗങ്ങൾ എത്രയാണ്? [Aikyaraashdra samghadanayude sthaapaka amgangal ethrayaan?]

Answer: 51

186215. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം? [Aikyaraashdra samghadanayil ettavumoduvil amgamaaya raajyam?]

Answer: ദക്ഷിണ സുഡാൻ [Dakshina sudaan]

186216. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നേടിയതെന്ന്? [Inthya aikyaraashdra samghadanayil amgathvam nediyathennu?]

Answer: 1945 ഒക്ടോബർ 30 [1945 okdobar 30]

186217. ഇന്ത്യക്ക് വേണ്ടി UN ചാർട്ടറിൽ ഒപ്പ് വെച്ചത് ആര്? [Inthyakku vendi un chaarttaril oppu vecchathu aar?]

Answer: ആർ രാമസ്വാമി മുതലിയാർ [Aar raamasvaami muthaliyaar]

186218. യു എൻ ചാർട്ടർ എഴുതിയുണ്ടാക്കിയത് എവിടെവച്ച്? [Yu en chaarttar ezhuthiyundaakkiyathu evidevacchu?]

Answer: സാൻഫ്രാൻസിസ്കോ [Saanphraansisko]

186219. യുഎൻ അണ്ടർ സെക്രട്ടറി ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ? [Yuen andar sekrattari aayi niyamithanaaya aadya inthyakkaaran?]

Answer: ശശിതരൂർ [Shashitharoor]

186220. യു എന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത്? [Yu ennil aadyamaayi hindiyil prasamgicchath?]

Answer: എ ബി വാജ്പേയ് [E bi vaajpeyu]

186221. യു എന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്? [Yu ennil aadyamaayi malayaalatthil prasamgicchath?]

Answer: മാതാഅമൃതാനന്ദമയി [Maathaaamruthaanandamayi]

186222. UN പൊതുസഭയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? [Un pothusabhayude prasidandaayi theranjedukkappetta aadya vanitha?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

186223. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ എത്ര വകുപ്പുകളുണ്ട് ? [Aikyaraashdra samghadanayude manushyaavakaasha prakhyaapanatthil ethra vakuppukalundu ?]

Answer: 30

186224. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ശില്പി? [Aikyaraashdra samghadanayude manushyaavakaasha prakhyaapanatthinte shilpi?]

Answer: ജോൺ പിറ്റേഴ്സ് ഹംഫ്രി [Jon pittezhsu hamphri]

186225. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? [Aikyaraashdrasamghadanayude pothusabha manushyaavakaasha prakhyaapanam nadatthiyath?]

Answer: 1948 ഡിസംബർ 10 [1948 disambar 10]

186226. ഐക്യരാഷ്ട്ര സംഘടന എവിടെവച്ചാണ് മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? [Aikyaraashdra samghadana evidevacchaanu manushyaavakaasha prakhyaapanam nadatthiyath?]

Answer: പാരീസിലെ ചെയ്ലോട്ട് കൊട്ടാരത്തിൽ [Paareesile cheylottu kottaaratthil]

186227. യുഎൻ മനുഷ്യാവകാശ ദിനം എന്നാണ്? [Yuen manushyaavakaasha dinam ennaan?]

Answer: ഡിസംബർ 10 [Disambar 10]

186228. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖ? [Lokatthu ettavum kooduthal bhaashakalilekku vivartthanam cheyyappetta audyogika rekha?]

Answer: മനുഷ്യാവകാശ പ്രഖ്യാപനം [Manushyaavakaasha prakhyaapanam]

186229. UN പതാകയിൽ കാണുന്നത് എന്തിന്റെ ഇലയാണ്? [Un pathaakayil kaanunnathu enthinte ilayaan?]

Answer: ഒലിവ് ഇല [Olivu ila]

186230. UN പതാക പൊതുസഭ അംഗീകരിച്ചതെന്ന്? [Un pathaaka pothusabha amgeekaricchathennu?]

Answer: 1947 ഒക്ടോബർ 20 [1947 okdobar 20]

186231. അംഗങ്ങൾക്കെല്ലാം തുല്യപ്രാധാന്യമുള്ള ഐക്യരാഷ്ട്ര സംഘടനയിലെ ഘടകം? [Amgangalkkellaam thulyapraadhaanyamulla aikyaraashdra samghadanayile ghadakam?]

Answer: പൊതുസഭ [Pothusabha]

186232. ലോക പാർലമെന്റ് എന്നറിയപ്പെടുന്നത്? [Loka paarlamentu ennariyappedunnath?]

Answer: യുഎൻ പൊതുസഭ [Yuen pothusabha]

186233. യുഎൻ പൊതുസഭയിൽ ഇപ്പോൾ എത്ര അംഗരാജ്യങ്ങൾ ഉണ്ട്? [Yuen pothusabhayil ippol ethra amgaraajyangal undu?]

Answer: 193

186234. യുഎൻ രക്ഷാസമിതിയിൽ ആകെ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്? [Yuen rakshaasamithiyil aake ethra raajyangal amgangalaayittundu?]

Answer: 15

186235. UN രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ? [Un rakshaasamithiyile sthiram amgangal?]

Answer: അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന [Amerikka, rashya, brittan, phraansu, chyna]

186236. ഐക്യരാഷ്ട്ര സംഘടനയിൽ വീറ്റോ അധികാരമുള്ള എത്ര രാജ്യങ്ങൾ ഉണ്ട്? [Aikyaraashdra samghadanayil veetto adhikaaramulla ethra raajyangal undu?]

Answer: 5 രാജ്യങ്ങൾ [5 raajyangal]

186237. UN രജത ജൂബിലി ആഘോഷത്തിൽ പാടാൻ അവസരം ലഭിച്ച ഇന്ത്യൻ സംഗീതജ്ഞ? [Un rajatha joobili aaghoshatthil paadaan avasaram labhiccha inthyan samgeethajnja?]

Answer: എം.എസ് സുബ്ബലക്ഷ്മി [Em. Esu subbalakshmi]

186238. യുഎൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളുടെ കാലാവധി? [Yuen rakshaasamithiyile thaalkkaalika amgangalude kaalaavadhi?]

Answer: രണ്ട് വർഷം [Randu varsham]

186239. ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഒരേസമയം രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളായി എത്ര അംഗങ്ങളെ തിരഞ്ഞെടുക്കാം? [Aaphro eshyan raajyangalil ninnu oresamayam rakshaasamithiyile thaalkkaalika amgangalaayi ethra amgangale thiranjedukkaam?]

Answer: 5

186240. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി? [Aikyaraashdra samghadanayude sekrattari janaralinte kaalaavadhi?]

Answer: അഞ്ച് വർഷം [Anchu varsham]

186241. യുഎന്നിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി? [Yuenninte ippozhatthe janaral sekrattari?]

Answer: അന്റോണിയോ ഗുട്ടറസ് [Antoniyo guttarasu]

186242. യുഎൻ സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ? [Yuen sekrattari janaralaaya aadya eshyakkaaran?]

Answer: യുതാണ്ട് (മ്യാൻമാർ) [Yuthaandu (myaanmaar)]

186243. അന്തർദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം? [Anthardesheeya neethinyaaya kodathiyude aasthaanam?]

Answer: ഹേഗ് (നെതർലാൻഡ്) [Hegu (netharlaandu)]

186244. അന്തർദേശീയ നീതിന്യായ കോടതി സ്ഥാപിതമായത് എന്ന്? [Anthardesheeya neethinyaaya kodathi sthaapithamaayathu ennu?]

Answer: 2002 ജൂലൈ 1 [2002 jooly 1]

186245. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ് ? [Aikyaraashdra samghadanayude audyogika bhaashakal ethrayaanu ?]

Answer: 6 (അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്) [6 (arabiku, chyneesu, imgleeshu, phranchu, rashyan, spaanishu)]

186246. ഏറ്റവും ഒടുവിൽ UN ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്? [Ettavum oduvil un audyogika bhaashayaayi amgeekaricchath?]

Answer: അറബി [Arabi]

186247. ഐക്യരാഷ്ട്ര സഭ ലൈബ്രറി സ്ഥിതിചെയ്യുന്നത്? [Aikyaraashdra sabha lybrari sthithicheyyunnath?]

Answer: ന്യൂയോർക്ക് [Nyooyorkku]

186248. ഐക്യരാഷ്ട്ര സർവകലാശാല സ്ഥിതി ചെയ്യുന്നത്? [Aikyaraashdra sarvakalaashaala sthithi cheyyunnath?]

Answer: ടോക്കിയോ [Dokkiyo]

186249. ഐക്യരാഷ്ട്ര സംഘടനയിൽ പൊതുവിൽ എത്ര ഘടകങ്ങളുണ്ട്? [Aikyaraashdra samghadanayil pothuvil ethra ghadakangalundu?]

Answer: 6

186250. ‘നേർത്ത നീല നിറത്തിൽ വെളുത്ത ഭൂഗോളവും അതിന്റെ ഇരുവശങ്ങളിലുമായി സമാധാനത്തിന്റെ പ്രതീകമായ ഇരട്ട ഒലീവ് മരച്ചില്ലകളും’ ഏത് സംഘടനയുടെ പതാകയാണ്? [‘nerttha neela niratthil veluttha bhoogolavum athinte iruvashangalilumaayi samaadhaanatthinte pratheekamaaya iratta oleevu maracchillakalum’ ethu samghadanayude pathaakayaan?]

Answer: UN പതാക [Un pathaaka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution