1. ഐക്യരാഷ്ട്ര സംഘടനയിൽ അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾ സമ്മേളിച്ച് വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്ന വേദി? [Aikyaraashdra samghadanayil amgaraashdrangalile prathinidhikal sammelicchu vividha vishayangalekkuricchu charccha nadatthunna vedi?]
Answer: പൊതുസഭ [Pothusabha]