<<= Back Next =>>
You Are On Question Answer Bank SET 3723

186151. രാജ്യത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ ചിലപ്പോൾ ക്ലാസ് മുറിയിലെ അവസാന ബെഞ്ചിൽ കാണാം എന്ന് പറഞ്ഞത് ആര്? [Raajyatthinte buddhikendrangale chilappol klaasu muriyile avasaana benchil kaanaam ennu paranjathu aar?]

Answer: ഡോ. എപിജെ അബ്ദുൽകലാം [Do. Epije abdulkalaam]

186152. ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം? [Do. Epije abdul kalaaminte jeevitham paadtyavishayamaakkaan theerumaaniccha inthyan samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

186153. 2002- ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഡോ. എ പി ജെ അബ്ദുൽ കലാമിനെതിരെ മത്സരിച്ചത് ആര്? [2002- l raashdrapathi thiranjeduppil do. E pi je abdul kalaaminethire mathsaricchathu aar?]

Answer: ക്യാപ്റ്റൻ ലക്ഷ്മി [Kyaapttan lakshmi]

186154. ഡോ. എപിജെ അബ്ദുൽ കലാം എൻജിനീയറിങ് ബിരുദം നേടിയത് എവിടെ നിന്നാണ്? [Do. Epije abdul kalaam enjineeyaringu birudam nediyathu evide ninnaan?]

Answer: മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി [Madraasu insttittyoottu ophu deknolaji]

186155. ഡോ. എപിജെ അബ്ദുൽ കലാം ഏതു വിഷയത്തിലാണ് എൻജിനീയറിങ് ബിരുദം നേടിയത്? [Do. Epije abdul kalaam ethu vishayatthilaanu enjineeyaringu birudam nediyath?]

Answer: എയ്റോനോട്ടിക്കൽ എൻജിനീയറിങ് [Eyronottikkal enjineeyaringu]

186156. “സത്യസന്ധതയും അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്. എന്നാൽ ശുഭാപ്തിവിശ്വാസവും ദയാവായ്പും എനിക്ക് കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരി യിൽ നിന്നുമാണ് ” ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഏതു പുസ്തകത്തിലാണ് ഈ വാചകം ഉള്ളത്? [“sathyasandhathayum acchadakkavum enikku ente maathaapithaakkalil ninnum labhicchathaanu. Ennaal shubhaapthivishvaasavum dayaavaaypum enikku kittiyathu ente moonnu sahodaranmaaril ninnum sahodari yil ninnumaanu ” do. Epije abdul kalaaminte ethu pusthakatthilaanu ee vaachakam ullath?]

Answer: ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ [Aathmakathayaaya agnicchirakukal enna pusthakatthil]

186157. ഡോ. എപിജെ അബ്ദുൽ കലാമിന്റെ മറ്റൊരു പേര് എന്താണ്? [Do. Epije abdul kalaaminte mattoru peru enthaan?]

Answer: മേജർ ജനറൽ പൃഥ്വിരാജ് [Mejar janaral pruthviraaju]

186158. ഡോ. എപിജെ അബ്ദുൽ കലാമിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേര്? [Do. Epije abdul kalaaminte dvittar akkaundinte per?]

Answer: ഇൻ ദ മെമ്മറി ഓഫ് കലാം [In da memmari ophu kalaam]

186159. പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യൻ പ്രസിഡണ്ട് ആയ വ്യക്തി? [Prathirodha manthriyude shaasthra upadeshdaavaaya shesham inthyan prasidandu aaya vyakthi?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186160. ഡോ. എപിജെ അബ്ദുൽ കലാമിന് പത്മഭൂഷൻ ലഭിച്ച വർഷം? [Do. Epije abdul kalaaminu pathmabhooshan labhiccha varsham?]

Answer: 1981

186161. ന്യൂഡൽഹിയിൽ മിഷൻ ഓഫ് ലൈഫ്‌ മ്യൂസിയം ആരംഭിച്ചത് ആരുടെ ബഹുമാനാർത്ഥമാണ്? [Nyoodalhiyil mishan ophu lyphu myoosiyam aarambhicchathu aarude bahumaanaarththamaan?]

Answer: ഡോ.എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186162. ഇന്ത്യൻ പ്രസിഡണ്ടായ മൂന്നാമത്തെ മുസ്ലിം ആയ വ്യക്തി? [Inthyan prasidandaaya moonnaamatthe muslim aaya vyakthi?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186163. എപിജെ അബ്ദുൽ കലാമിന്റെ സന്തതസഹചാരി ആയിരുന്ന വ്യക്തി? [Epije abdul kalaaminte santhathasahachaari aayirunna vyakthi?]

Answer: ശ്രീജൻ പാൽ സിംഗ് [Shreejan paal simgu]

186164. ശ്രീജൻ പാൽ സിംഗ് ഡോ. എപിജെ അബ്ദുൽ കലാമിനെ കുറിച്ച് എഴുതിയ പുസ്തകം? [Shreejan paal simgu do. Epije abdul kalaamine kuricchu ezhuthiya pusthakam?]

Answer: ‘ഞാൻ എങ്ങനെയാണ് ഓർമ്മിക്കപ്പെടുന്നത്’ [‘njaan enganeyaanu ormmikkappedunnath’]

186165. പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് ശാസ്ത്ര നേട്ടങ്ങളെ കുറിച്ചും ഡോ. എപിജെ അബ്ദുൽ കലാംമിനോട് പറയാറുണ്ടായിരുന്ന കലാമിന്റെ സഹോദരിയുടെ ഭർത്താവ്? [Puthiya kandupidutthangale kuricchu shaasthra nettangale kuricchum do. Epije abdul kalaamminodu parayaarundaayirunna kalaaminte sahodariyude bhartthaav?]

Answer: ജലാലുദ്ദീൻ [Jalaaluddheen]

186166. എപിജെ അബ്ദുൽ കലാമിനെ കുട്ടികൾ വിളിച്ചിരുന്നത് എന്തായിരുന്നു? [Epije abdul kalaamine kuttikal vilicchirunnathu enthaayirunnu?]

Answer: ചാച്ചാ കലാം [Chaacchaa kalaam]

186167. ഭാരതരത്നം ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ? [Bhaaratharathnam bahumathi labhiccha randaamatthe shaasthrajnjan?]

Answer: ഡോ. എപിജെ അബ്ദുൽ കലാം (1997) [Do. Epije abdul kalaam (1997)]

186168. ആദ്യത്തെ ഫിറോദിയ പുരസ്കാരത്തിന് അർഹനായ ലഭിച്ച വ്യക്തി? [Aadyatthe phirodiya puraskaaratthinu arhanaaya labhiccha vyakthi?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186169. ഡോ. എപിജെ അബ്ദുൽ കലാമിന്റെ കോളേജ് വിദ്യാഭ്യാസം എവിടെയായിരുന്നു [Do. Epije abdul kalaaminte koleju vidyaabhyaasam evideyaayirunnu]

Answer: സെന്റ് ജോസഫ് കോളേജ്( ട്രിച്ചി) [Sentu josaphu koleju( dricchi)]

186170. ഡോ. എപിജെ അബ്ദുൽ കലാമിന് പത്മവിഭൂഷൻ ലഭിച്ച വർഷം? [Do. Epije abdul kalaaminu pathmavibhooshan labhiccha varsham?]

Answer: 1990

186171. മുങ്ങി കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്? [Mungi kappalil yaathra cheytha aadya inthyan prasidandu?]

Answer: അബ്ദുൽ കലാം [Abdul kalaam]

186172. ജനങ്ങളുടെ പ്രസിഡന്റ് എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രസിഡന്റ്? [Janangalude prasidantu ennariyappedunna inthyan prasidantu?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

186173. എപിജെ അബ്ദുൽ കലാമിന്റെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് – 26 ശാസ്ത്ര ദിനമായി ആചരിക്കുന്ന രാജ്യം? [Epije abdul kalaaminte sandarshanatthinte bahumaanaarththam meyu – 26 shaasthra dinamaayi aacharikkunna raajyam?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

186174. എപിജെ അബ്ദുൽ കലാം സ്വിറ്റ്സർലൻഡ് സന്ദർശിച്ച വർഷം? [Epije abdul kalaam svittsarlandu sandarshiccha varsham?]

Answer: 2005

186175. എപിജെ അബ്ദുൽ കലാം ഇന്ത്യയുടെ ശാസ്ത്ര ഉപദേഷ്ടാവായ കാലഘട്ടം? [Epije abdul kalaam inthyayude shaasthra upadeshdaavaaya kaalaghattam?]

Answer: 1999 മുതൽ 2001 വരെ [1999 muthal 2001 vare]

186176. കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്? [Keralatthil nilavil vanna deknikkal yoonivezhsittiyude puthiya per?]

Answer: ഡോ. എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി (തിരുവനന്തപുരം) [Do. Epije abdul kalaam deknikkal yoonivezhsitti (thiruvananthapuram)]

186177. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടിങ്ങിനായി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി? [Paarlamentu theranjeduppinu mumpu vottinginaayi raajyatthe abhisambodhana cheytha aadya raashdrapathi?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

186178. അഴിമതി ചെറുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉള്ള എപിജെ അബ്ദുൽ കലാമിന്റെ സംഘടന? [Azhimathi cherukkuka enna lakshyatthodukoodi ulla epije abdul kalaaminte samghadana?]

Answer: വാട്ട് ക്യാൻ ഐ മൂവ്മെന്റ്(What can I Moment) [Vaattu kyaan ai moovmentu(what can i moment)]

186179. അബ്ദുൽ കലാം ആരംഭിച്ച ഇ – ന്യൂസ് പേപ്പർ? [Abdul kalaam aarambhiccha i – nyoosu peppar?]

Answer: ബില്യൺ ബീറ്റ്സ് [Bilyan beettsu]

186180. ഇന്ത്യൻ പരിസ്ഥിതി ഗുഡ്‌വിൽ അംബാസിഡറായിരുന്ന രാഷ്ട്രപതി? [Inthyan paristhithi gudvil ambaasidaraayirunna raashdrapathi?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

186181. അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്ട്രപതി? [Avivaahithanaaya eka inthyan raashdrapathi?]

Answer: എ പി ജെ അബ്ദുൽ കലാം [E pi je abdul kalaam]

186182. ദി ലൂമിനസ് സ്പാർക്സ് എന്ന പുസ്തകം രചിച്ചത്? [Di loominasu spaarksu enna pusthakam rachicchath?]

Answer: എപിജെ അബ്ദുൽകലാം [Epije abdulkalaam]

186183. എപിജെ അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്ന സമയത്തെ പ്രധാനമന്ത്രി? [Epije abdul kalaam raashdrapathiyaayirunna samayatthe pradhaanamanthri?]

Answer: വാജ്പേയ്, മൻമോഹൻസിങ് [Vaajpeyu, manmohansingu]

186184. നളന്ദ സർവ്വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്? [Nalanda sarvvakalaashaalaye punaruddharikkanamennu aadyamaayi aavashyappettath?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

186185. 2002 ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കാനുള്ള ഒരു പദ്ധതി എപിജെ അബ്ദുൽ കലാം അവതരിപ്പിച്ച പുസ്തകം? [2002 inthyaye oru vikasitha raashdram aakkaanulla oru paddhathi epije abdul kalaam avatharippiccha pusthakam?]

Answer: വിഷൻ ഇന്ത്യ- 2020 [Vishan inthya- 2020]

186186. എപിജെ അബ്ദുൽ കലാമിന്റെ മനസ്സിലേക്ക് റോക്കറ്റ് എന്ന ചിന്ത വന്നതിനെക്കുറിച്ച് കലാം പിന്നീട് എഴുതിയത് എങ്ങനെയായിരുന്നു? [Epije abdul kalaaminte manasilekku rokkattu enna chintha vannathinekkuricchu kalaam pinneedu ezhuthiyathu enganeyaayirunnu?]

Answer: ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പത്രം എറിഞ്ഞപ്പോൾ [Oru kettidatthinte onnaam nilayilekku pathram erinjappol]

186187. എൻഡിഎ സർക്കാരിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെ രാഷ്ട്രപതിയായ വ്യക്തി? [Endie sarkkaarinteyum kongrasinteyum pinthunayode raashdrapathiyaaya vyakthi?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

186188. എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം? [Epije abdul kalaaminte perilulla keralatthile aadya myoosiyam?]

Answer: പുനലാൽ (The Dale view, തിരുവനന്തപുരം) [Punalaal (the dale view, thiruvananthapuram)]

186189. എപിജെ അബ്ദുൽ കലാം ബിരുദം നേടിയത് ഏത് വിഷയത്തിൽ? [Epije abdul kalaam birudam nediyathu ethu vishayatthil?]

Answer: ഫിസിക്സ് [Phisiksu]

186190. Aiming low is a crime (ചെറിയ ലക്ഷ്യങ്ങൾ നമ്മുടെ കുറ്റമാണ്) എന്ന് അഭിപ്രായപ്പെട്ടത്? [Aiming low is a crime (cheriya lakshyangal nammude kuttamaanu) ennu abhipraayappettath?]

Answer: എപിജെ അബ്ദുൽ കലാം [Epije abdul kalaam]

186191. എപിജെ അബ്ദുൽ കലാമിനെ പ്രധാനകൃതികൾ? [Epije abdul kalaamine pradhaanakruthikal?]

Answer: വിങ്സ് ഓഫ് ഫയർ, ഇഗ്നൈറ്റഡ് മൈൻഡ്സ്, ടാർജറ്റ്ത്രീ ബില്യൺ, ലൂമിനസ് സ് പാർക്ക്‌സ് [Vingsu ophu phayar, ignyttadu myndsu, daarjattthree bilyan, loominasu su paarkksu]

186192. എപിജെ അബ്ദുൽ കലാമിനെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകം? [Epije abdul kalaamine ettavum adhikam svaadheeniccha pusthakam?]

Answer: Light from many lamps ( lillian watoon)

186193. എപിജെ അബ്ദുൽ കലാമിനെ സ്വാധീനിച്ച ഇംഗ്ലീഷ് അധ്യാപകൻ ? [Epije abdul kalaamine svaadheeniccha imgleeshu adhyaapakan ?]

Answer: ഫാദർ സെക്യുറ [Phaadar sekyura]

186194. എപിജെ അബ്ദുൽ കലാമിലെ ശാസ്ത്ര ബോധം ഉയർത്തിയ അധ്യാപകർ ആരായിരുന്നു? [Epije abdul kalaamile shaasthra bodham uyartthiya adhyaapakar aaraayirunnu?]

Answer: പ്രൊഫ. കൃഷ്ണമൂർത്തി, പ്രൊഫ. ചിന്നദുരൈ [Propha. Krushnamoortthi, propha. Chinnadury]

186195. 2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വെച്ച് ഡോക്ടർ എപിജെ അബ്ദുൽ കലാം ക്ലാസ് എടുത്തിരുന്നത് ഏത് വിഷയത്തെ കുറിച്ച് ആയിരുന്നു? [2015 jooly 27 nu shillongile inthyan insttyoottu ophu maanejmentu vecchu dokdar epije abdul kalaam klaasu edutthirunnathu ethu vishayatthe kuricchu aayirunnu?]

Answer: ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് [‘vaasayogyamaaya grahangal’ enna vishayatthekkuricchu]

186196. ഡോ. എപിജെ അബ്ദുൽ കലാം അന്തരിച്ചത് എവിടെ വെച്ചാണ്? [Do. Epije abdul kalaam antharicchathu evide vecchaan?]

Answer: ഷില്ലോങ്ങിൽ വെച്ച് [Shillongil vecchu]

186197. ഡോ. എപിജെ അബ്ദുൽ കലാം അന്തരിച്ചത് എന്നാണ്? [Do. Epije abdul kalaam antharicchathu ennaan?]

Answer: 2015 ജൂലൈ 27 [2015 jooly 27]

186198. ഡോ. എപിജെ അബ്ദുൽ കലാമിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത്? [Do. Epije abdul kalaaminte smaarakam sthithicheyyunnath?]

Answer: പെയ്യകരിമ്പ് (രാമേശ്വരം) [Peyyakarimpu (raameshvaram)]

186199. ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നതെന്ന്? [Aikyaraashdra samghadana audyogikamaayi nilavil vannathennu?]

Answer: 1945 ഒക്ടോബർ 24 [1945 okdobar 24]

186200. ഐക്യരാഷ്ട്ര (UN) ദിനം? [Aikyaraashdra (un) dinam?]

Answer: ഒക്ടോബർ 24 [Okdobar 24]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution