<<= Back Next =>>
You Are On Question Answer Bank SET 3722

186101. “രക്തത്തിലും വർണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമി കതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം” ആരുടെതാണ് ഈ വാക്കുകൾ? [“rakthatthilum varnatthilum inthyakkaarum abhiruchiyilum abhipraayatthilum dhaarmi kathayilum buddhiyilum imgleeshukaarumaaya oru vargatthe srushdikkukayaanu nammude lakshyam” aarudethaanu ee vaakkukal?]

Answer: മെക്കാളെ പ്രഭു [Mekkaale prabhu]

186102. “കലാപകാരികൾക്കിടയിലെ ഏക പുരുഷനായിരുന്ന വനിത ഇതാ മരിച്ചുകിടക്കുന്നു” എന്ന് ഝാൻസിയിലെ റാണി ലക്ഷ്മിഭായിയെപ്പറ്റി പറഞ്ഞത്? [“kalaapakaarikalkkidayile eka purushanaayirunna vanitha ithaa maricchukidakkunnu” ennu jhaansiyile raani lakshmibhaayiyeppatti paranjath?]

Answer: ജനറൽ ഹ്യൂഗ്റോസ് [Janaral hyoogrosu]

186103. 1857 – ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആധാരമാക്കി “ മാസാപ്രവാസ് : 1857 ക്യാ ബന്ദകി ഹകികാറ്റ് ‘ ( മജ്ഹാപ്രവാസ് ) എന്ന യാത്രാവിവരണഗ്രന്ഥം രചിച്ച മറാഠി എഴുത്തുകാരൻ? [1857 – le onnaam svaathanthrya samaratthe aadhaaramaakki “ maasaapravaasu : 1857 kyaa bandaki hakikaattu ‘ ( majhaapravaasu ) enna yaathraavivaranagrantham rachiccha maraadti ezhutthukaaran?]

Answer: വിഷ്ണുഭട്ട് ഗോഡ്സെ [Vishnubhattu godse]

186104. “പുഴുക്കുത്തേറ്റ പാകിസ്താനാണ് തങ്ങൾക്ക് കിട്ടിയതെന്ന്” പറഞ്ഞതാര് ? [“puzhukkutthetta paakisthaanaanu thangalkku kittiyathennu” paranjathaaru ?]

Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]

186105. ഇന്ത്യൻ യൂണിയനിൽ കശ്മീർ ലയിക്കുന്ന വേളയിൽ അവിടത്തെ ഭരണാധികാരി ആരായിരുന്നു? [Inthyan yooniyanil kashmeer layikkunna velayil avidatthe bharanaadhikaari aaraayirunnu?]

Answer: രാജാ ഹരിസിങ് [Raajaa harisingu]

186106. 1885 – ൽ ‘ ഈശ്വരൻ ‘ എന്ന കൃതി രചിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പരിഷ്കർത്താവ്? [1885 – l ‘ eeshvaran ‘ enna kruthi rachiccha mahaaraashdrayil ninnulla saamoohika parishkartthaav?]

Answer: ജ്യോതിറാവു ഫൂലെ [Jyothiraavu phoole]

186107. ഏറ്റവും കൂടിയ കാലം വിദേശഭരണത്തിൽ കഴിയേണ്ടിവന്ന ഇന്ത്യൻ സംസ്ഥാനം? [Ettavum koodiya kaalam videshabharanatthil kazhiyendivanna inthyan samsthaanam?]

Answer: ഗോവ [Gova]

186108. ക്രിപ്സ്മിഷൻ ഇന്ത്യയിലെത്തിയത് എന്നാണ്? [Kripsmishan inthyayiletthiyathu ennaan?]

Answer: 1942 മാർച്ച് 22 [1942 maarcchu 22]

186109. ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിൽ പങ്കെടുക്കുകയും പിൽക്കാലത്ത് ‘ഡൽഹി ഗാന്ധി’ എന്നറിയപ്പെടുകയും ചെയ്ത മലയാളി? [Gaandhiji nayiccha dandiyaathrayil pankedukkukayum pilkkaalatthu ‘dalhi gaandhi’ ennariyappedukayum cheytha malayaali?]

Answer: സി . കൃഷ്ണൻ നായർ [Si . Krushnan naayar]

186110. 1947 ഓഗസ്റ്റ് 15 – ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി? [1947 ogasttu 15 – nu anthariccha svaathanthrya samara senaani?]

Answer: സർദാർ അജിത് സിങ്‌ [Sardaar ajithu singu]

186111. 1946 സെപ്റ്റംബർ 2-ന് അധികാരമേറ്റ ഇടക്കാല മന്ത്രിസഭയിൽ ജവാഹർലാൽ നെഹ്റു വഹിച്ച പദവി? [1946 septtambar 2-nu adhikaarametta idakkaala manthrisabhayil javaaharlaal nehru vahiccha padavi?]

Answer: വൈസ് പ്രസിഡന്റ് [Vysu prasidantu]

186112. ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി? [‘samaadhaanatthinte manushyan’ ennariyappetta inthyan pradhaanamanthri?]

Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]

186113. 1950 – ൽ വനമഹോത്സവം ആരംഭിച്ച കേന്ദ്രമന്ത്രി? [1950 – l vanamahothsavam aarambhiccha kendramanthri?]

Answer: കെ.എം. മുൻഷി [Ke. Em. Munshi]

186114. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി? [Padaviyilirikke anthariccha aadya raashdrapathi?]

Answer: സക്കീർ ഹുസൈൻ [Sakkeer husyn]

186115. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ മലയാളി? [Kendra manthrisabhayil amgamaaya aadya malayaali?]

Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]

186116. “കുതിരയെപ്പോലെ ജോലിയെടുക്കാൻ തയ്യാറാവുക സന്ന്യാസിയെപ്പോലെ ജീവിക്കുക” എന്ന് പറഞ്ഞതാര്? [“kuthirayeppole joliyedukkaan thayyaaraavuka sannyaasiyeppole jeevikkuka” ennu paranjathaar?]

Answer: ഡോ . ബി.ആർ. അംബേദ്കർ [Do . Bi. Aar. Ambedkar]

186117. ഇന്ത്യയും പാകിസ്താനും താഷ്ക്കെന്റ് കരാറിൽ ഒപ്പുവെച്ചത് എന്നാണ് ? [Inthyayum paakisthaanum thaashkkentu karaaril oppuvecchathu ennaanu ?]

Answer: 1966 ജനുവരി 10 [1966 januvari 10]

186118. 1944 – ൽ ഇന്ത്യയിലെ ഏതാനും പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ പേര്? [1944 – l inthyayile ethaanum pramukha vyavasaayikal chernnu thayyaaraakkiya paddhathiyude per?]

Answer: ബോംബെ പദ്ധതി [Bombe paddhathi]

186119. ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Baankukal deshasaathkariccha inthyan pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

186120. “വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക” എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ? [“varaanirikkunna thalamurakalkkulla udaattha maathruka” ennu gaandhijiye visheshippicchathaaru ?]

Answer: ആൽബർട്ട് ഐൻസ്റ്റൈൻ [Aalbarttu ainsttyn]

186121. പഞ്ചശീല ഉടമ്പടിയിൽ ഇന്ത്യക്കൊപ്പം ഒപ്പു വെച്ച രാജ്യം? [Panchasheela udampadiyil inthyakkoppam oppu veccha raajyam?]

Answer: ചൈന [Chyna]

186122. ‘ദ സ്കോപ്പ് ഓഫ് ഹാപ്പിനസ് എ പേഴ്സണൽ മെമ്മയർ’ ആരുടെ ആത്മകഥയാണ് ? [‘da skoppu ophu haappinasu e pezhsanal memmayar’ aarude aathmakathayaanu ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

186123. ശ്യാംസരൺ നേഗി ഇന്ത്യാചരിത്രത്തിൽ ഇടം പിടിച്ചത് എങ്ങനെയാണ്? [Shyaamsaran negi inthyaacharithratthil idam pidicchathu enganeyaan?]

Answer: സ്വതന്ത്ര ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ വ്യക്തി [Svathanthra inthyayil vottu rekhappedutthiya aadya vyakthi]

186124. പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ നക്സൽബാരി സായുധകലാപം നടന്ന വർഷം? [Pashchima bamgaalile daarjilingu jillayil naksalbaari saayudhakalaapam nadanna varsham?]

Answer: 1967

186125. രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം നടന്നതെന്നാണ്? [Raajasthaanile pokhraanil inthyayude aadya aanavapareekshanam nadannathennaan?]

Answer: 1974 മെയ് 18 [1974 meyu 18]

186126. ബ്രിട്ടീഷുകാർക്കെതിരേ സായുധസമരം നയിച്ചതിനെത്തുടർന്ന് തടവറയിൽ കഴിയവെ 1829 ഫെബ്രുവരി 21 – ന് അന്തരിച്ച ദക്ഷിണേന്ത്യയിലെ രാജ്ഞി? [Britteeshukaarkkethire saayudhasamaram nayicchathinetthudarnnu thadavarayil kazhiyave 1829 phebruvari 21 – nu anthariccha dakshinenthyayile raajnji?]

Answer: കിത്തുർ റാണി ചെന്നമ്മ [Kitthur raani chennamma]

186127. “എല്ലാ രാജാക്കന്മാരിലും വെച്ച് ഏറ്റവും ദുരാദർശനും അന്യായക്കാരനുമെന്ന്” ബ്രിട്ടീഷ് ഭരണകൂടം വിശേഷിപ്പിച്ച കേരളത്തിലെ രാജാവ്? [“ellaa raajaakkanmaarilum vecchu ettavum duraadarshanum anyaayakkaaranumennu” britteeshu bharanakoodam visheshippiccha keralatthile raajaav?]

Answer: പഴശ്ശിരാജ [Pazhashiraaja]

186128. ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി യുഎൻ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ? [Do. Epije abdul kalaaminte janmadinam loka vidyaarththi dinamaayi yuen aacharicchu thudangiyathu ethu varsham muthal?]

Answer: 2010 മുതൽ [2010 muthal]

186129. ഡോ. എപിജെ അബ്ദുൽ കലാം ജനിച്ചത് എവിടെയാണ് [Do. Epije abdul kalaam janicchathu evideyaanu]

Answer: രാമേശ്വരം (തമിഴ്നാട്) [Raameshvaram (thamizhnaadu)]

186130. എപിജെ അബ്ദുൽ കലാമിന്റെ പൂർണ്ണനാമം എന്താണ്? [Epije abdul kalaaminte poornnanaamam enthaan?]

Answer: അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൽ കലാം [Avul pakkeer jynulaabdeen abdul kalaam]

186131. ഡോ. എപിജെ അബ്ദുൽ കലാമിന്റെ മാതാപിതാക്കളുടെ പേര് എന്തായിരുന്നു? [Do. Epije abdul kalaaminte maathaapithaakkalude peru enthaayirunnu?]

Answer: പിതാവ് -ജൈനുലബ്ദീൻ മരയ്ക്കാർ മാതാവ് – ആഷിയമ്മ ജൈനുലബ്ദീൻ [Pithaavu -jynulabdeen maraykkaar maathaavu – aashiyamma jynulabdeen]

186132. മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Misyl maan ophu inthya ennariyappedunnath?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186133. അബ്ദുൽ കലാമിന്റെ ആത്മകഥയുടെ പേര്? [Abdul kalaaminte aathmakathayude per?]

Answer: അഗ്നിച്ചിറകുകൾ [Agnicchirakukal]

186134. “ഷില്ലോങ്ങിലേക്ക് പോകുന്നു. ‘ജീവ യോഗ്യമായ ഗ്രഹം’ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ” ആരുടെ അവസാനത്തെ ട്വിറ്റായിരുന്നു ഇത്? [“shillongilekku pokunnu. ‘jeeva yogyamaaya graham’ enna vishayatthil klaasedukkaan” aarude avasaanatthe dvittaayirunnu ith?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186135. നാസയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ ഡോ. എപിജെ അബ്ദുൽ കലാം കണ്ട ഒരു ചിത്രം എന്തായിരുന്നു? [Naasayile oru gaveshana kendratthil do. Epije abdul kalaam kanda oru chithram enthaayirunnu?]

Answer: ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ചിത്രം [Dippu sultthaan peeranki upayogicchu britteeshu synyatthodu yuddham cheyyunna chithram]

186136. ഡോ. എപിജെ അബ്ദുൽ കലാമിനെ ബ്ലൂസ്റ്റർ എന്ന് വിശേഷിപ്പിച്ച ദിനപത്രം? [Do. Epije abdul kalaamine bloosttar ennu visheshippiccha dinapathram?]

Answer: ന്യൂയോർക്ക് ടൈംസ് [Nyooyorkku dymsu]

186137. ഇന്ത്യയുടെ എത്രാമത്തെ പ്രസിഡണ്ട് ആയിരുന്നു ഡോ. എപിജെ അബ്ദുൽ കലാം? [Inthyayude ethraamatthe prasidandu aayirunnu do. Epije abdul kalaam?]

Answer: പന്ത്രണ്ടാമത്തെ (പതിനൊന്നാമത്തെ വ്യക്തി) [Panthrandaamatthe (pathinonnaamatthe vyakthi)]

186138. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്? [Niyamasabha theranjeduppil vottu cheytha aadya inthyan prasidandu?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186139. “ശാസ്ത്രം ദൈവത്തോട് എടുക്കാനുള്ള വഴി മാത്രം” ആരുടെ വാക്കുകൾ? [“shaasthram dyvatthodu edukkaanulla vazhi maathram” aarude vaakkukal?]

Answer: ഡോ. എപിജെ അബ്ദുൾ കലാം [Do. Epije abdul kalaam]

186140. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന ഇന്ത്യൻ പ്രസിഡണ്ട്? [Oru roopa maathram prathimaasa shampalam kyppattiyirunna inthyan prasidandu?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186141. ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡണ്ട്? [Ettavum kooduthal onarari dokdarettukal labhiccha inthyan prasidandu?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186142. ഒക്ടോബർ 15 യുവ പ്രബോധന ദിനമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Okdobar 15 yuva prabodhana dinamaayi aacharikkunna inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

186143. ഒറീസയിലെ വീലർ ദ്വീപ് അറിയപ്പെടുന്നത്? [Oreesayile veelar dveepu ariyappedunnath?]

Answer: ഡോ. എപിജെ അബ്ദുൽ കലാം ദ്വീപ് (ഒഡിഷ സർക്കാർ ഡോ. എപിജെ അബ്ദുൽ കലാമിനെ ആദരിക്കുവാൻ 2015 -ലാണ് പേരുമാറ്റിയത്) [Do. Epije abdul kalaam dveepu (odisha sarkkaar do. Epije abdul kalaamine aadarikkuvaan 2015 -laanu perumaattiyathu)]

186144. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ശാസ്ത്രജ്ഞൻ,? [Raashdrapathi sthaanatthetthunna aadya shaasthrajnjan,?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

186145. യുദ്ധവിമാനത്തിൽ (സുഖോയ് )യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്? [Yuddhavimaanatthil (sukhoyu )yaathra cheytha aadya inthyan prasidandu?]

Answer: ഡോ. എ പി ജെഅബ്ദുൽ കലാം [Do. E pi jeabdul kalaam]

186146. ശാസ്ത്രലോകത്തെ മഹാത്മാഗാന്ധി എന്ന് വിക്രംസാരാഭായിയെ വിശേഷിപ്പിച്ചതാര്? [Shaasthralokatthe mahaathmaagaandhi ennu vikramsaaraabhaayiye visheshippicchathaar?]

Answer: ഡോ. എപിജെ അബ്ദുൽ കലാം. [Do. Epije abdul kalaam.]

186147. ഡോ. എപിജെ അബ്ദുൽ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ കാലഘട്ടം? [Do. Epije abdul kalaam inthyayude raashdrapathiyaaya kaalaghattam?]

Answer: 2002- 2007

186148. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രസിഡന്റ്? [Bhaaratharathna puraskaaram labhikkunna moonnaamatthe inthyan prasidantu?]

Answer: ഡോ. എപിജെ അബ്ദുൽ കലാം (ഡോ. എസ് രാധാകൃഷ്ണനും ഡോ. സക്കീർ ഹുസൈനും ആണ് കലാമിന് മുൻപ് ഈ ബഹുമതിക്ക് അർഹരായവർ) [Do. Epije abdul kalaam (do. Esu raadhaakrushnanum do. Sakkeer husynum aanu kalaaminu munpu ee bahumathikku arharaayavar)]

186149. ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഇന്റർനെറ്റ് ദിനപത്രം? [Do. Epije abdul kalaaminte intarnettu dinapathram?]

Answer: ബില്യൺ ഡ്രീംസ് [Bilyan dreemsu]

186150. ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ? [Hoovar puraskaaram nediya aadya eshyakkaaran?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution