<<= Back
Next =>>
You Are On Question Answer Bank SET 3721
186051. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? [Svathanthra inthyayude sttaampil prathyakshappetta aadya inthyaakkaaran ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
186052. ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി? [Lokatthu aadyamaayi sttaampil prathyakshappetta vyakthi?]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]
186053. ജന്മ ശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ആരുടേതായിരുന്നു? [Janma shathaabdiyude bhaagamaayi inthyayil aadyamaayi puratthirakkiya thapaal sttaampu aarudethaayirunnu?]
Answer: ബാലഗംഗാധരതിലക് (1956) [Baalagamgaadharathilaku (1956)]
186054. പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം? [Posttal sttaampiloode aadarikkappetta keralatthile aadya aaraadhanaalayam?]
Answer: മട്ടാഞ്ചേരി ജൂതപ്പള്ളി [Mattaancheri joothappalli]
186055. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Inthyayude thapaal sttaampil aalekhanam cheyyappetta aadya inthyan vanitha?]
Answer: മീരാഭായി (1951) [Meeraabhaayi (1951)]
186056. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി? [Inthyan thapaal sttaampiloode aadyam randu thavana prathyakshappetta malayaali?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
186057. ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്? [Khaadi sttaampu puratthirakkiya lokatthile aadya raajyam ethaan?]
Answer: ഇന്ത്യ [Inthya]
186058. ജന്മ ശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ആരുടേതായിരുന്നു? [Janma shathaabdiyude bhaagamaayi inthyayil aadyamaayi puratthirakkiya thapaal sttaampu aarudethaayirunnu?]
Answer: ബാലഗംഗാധരതിലക് (1956) [Baalagamgaadharathilaku (1956)]
186059. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് ? [Inthyan thapaal sttaampil prathyakshappetta aadya amerikkan prasidantu ?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
186060. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ച ആദ്യ സംഭവം? [Inthyan thapaal sttaampil chithreekariccha aadya sambhavam?]
Answer: ആദ്യത്തെ ഏഷ്യൻ ഗെയിംസ് [Aadyatthe eshyan geyimsu]
186061. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Inthyan thapaal sttaampil prathyakshappetta aadya malayaali?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
186062. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത? [Inthyan thapaal sttaampil aalekhanam cheyyappetta aadya videsha vanitha?]
Answer: ആനി ബസന്റ് [Aani basantu]
186063. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളിയായ ചിത്രകാരൻ? [Inthyan thapaal sttaampil prathyakshappetta aadyatthe malayaaliyaaya chithrakaaran?]
Answer: രാജാ രവിവർമ്മ [Raajaa ravivarmma]
186064. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നർത്തകി? [Inthyan thapaal sttaampil aalekhanam cheyyappetta aadya nartthaki?]
Answer: രുക്മണി ദേവി അരുണ്ഡൽ [Rukmani devi arundal]
186065. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സിനിമ നടി ആരാണ്? [Inthyayude thapaal sttaampil aalekhanam cheyyappetta aadya sinima nadi aaraan?]
Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]
186066. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Inthyan thapaal sttaampil prathyakshappetta aadya amerikkan prasidantu?]
Answer: എബ്രഹാംലിങ്കൻ [Ebrahaamlinkan]
186067. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Inthyan thapaal sttaampil prathyakshappetta aadya inthyan pradhaanamanthri?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
186068. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം? [Inthyan thapaal sttaampil prathyakshappetta aadya mrugam?]
Answer: ആന [Aana]
186069. ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ വന്ന ആദ്യ സ്ഥാപനം? [Inthyan posttal sttaampil vanna aadya sthaapanam?]
Answer: എയർഇന്ത്യ [Eyarinthya]
186070. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയ വനിത ആരാണ്? [Thapaal sttaampil aadarikkappetta aadya keraleeya vanitha aaraan?]
Answer: അൽഫോൻസാമ്മ [Alphonsaamma]
186071. മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി? [Mattoru raajyatthinte thapaal sttaampil aadyam prathyakshappetta malayaali?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
186072. വിദേശ രാജ്യത്തെ ഒരു തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു? [Videsha raajyatthe oru thapaal sttaampil aalekhanam cheyyappetta aadya inthyan vanitha aaraayirunnu?]
Answer: മദർതെരേസ [Madartheresa]
186073. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ? [Inthyayude thapaal sttaampil prathyakshappetta aadya videshi ?]
Answer: ഹെൻട്രി ഡ്യൂനന്റ് ( 1957 ) [Hendri dyoonantu ( 1957 )]
186074. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രകാരൻ? [Inthyan thapaal sttaampil prathyakshappetta aadya chithrakaaran?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
186075. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി? [Inthyan thapaal sttaampil prathyakshappetta aadya inthyan chakravartthi?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
186076. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്? [Thapaal sttaampiloode aadarikkappetta aadya thiruvithaamkoor raajaav?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
186077. ഏതു വിദേശ രാജ്യത്തിന്റെ പതാകയാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്? [Ethu videsha raajyatthinte pathaakayaanu inthyan thapaal sttaampil aadyam prathyakshappettath?]
Answer: USSR
186078. ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ നോബൽ സമ്മാന ജേതാവ്? [Inthyan sttaampiloode aadarikkappetta aadyatthe nobal sammaana jethaav?]
Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]
186079. സാരെ ജഹാൻ സെ അച്ഛാ … എന്നുതുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിൽ രചിക്കപ്പെട്ടതാണ് ? [Saare jahaan se achchhaa … ennuthudangunna deshabhakthigaanam ethu bhaashayil rachikkappettathaanu ?]
Answer: ഉർദു [Urdu]
186080. 1954 – ൽ വിദേശഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പ്രദേശം? [1954 – l videshabharanatthil ninnu svaathanthryam nediya pradesham?]
Answer: പുതുച്ചേരി [Puthuccheri]
186081. ലോകഹിതവാദി ‘ എന്നറിയപ്പെട്ടത്? [Lokahithavaadi ‘ ennariyappettath?]
Answer: ഗോപാൽഹരി ദേശ്മുഖ് [Gopaalhari deshmukhu]
186082. ഉപ്പുസത്യാഗ്രഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി? [Uppusathyaagrahatthe chaayakkoppayile kodunkaattu ennu visheshippiccha vysroyi?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
186083. ‘ഇന്ത്യയുടെ പിതാമഹൻ’ എന്നറിയപ്പെടുന്നത്? [‘inthyayude pithaamahan’ ennariyappedunnath?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
186084. 1938 – ൽ ജവാഹർലാൽ നെഹ്റു ആരംഭിച്ച ദിനപത്രം? [1938 – l javaaharlaal nehru aarambhiccha dinapathram?]
Answer: നാഷണൽ ഹെറാൾഡ് [Naashanal heraaldu]
186085. ‘മാസ്റ്റർ’ എന്നു വിളിക്കപ്പെട്ട വിപ്ലവകാരി? [‘maasttar’ ennu vilikkappetta viplavakaari?]
Answer: സൂര്യസെൻ [Sooryasen]
186086. 1930 ഏപ്രിൽ 6- ന് ഗാന്ധിജി ഉപ്പുനിയമം ലംഘിച്ച ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ് ? [1930 epril 6- nu gaandhiji uppuniyamam lamghiccha dandi kadappuram ippol ethu samsthaanatthaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
186087. അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗാന്ധിജി രൂപം നൽകിയ പദ്ധതി? [Adisthaana vidyaabhyaasavumaayi bandhappettu gaandhiji roopam nalkiya paddhathi?]
Answer: വാർധാ വിദ്യാഭ്യാസ പദ്ധതി [Vaardhaa vidyaabhyaasa paddhathi]
186088. കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ വനിത? [Kongrasu adhyakshayaaya moonnaamatthe vanitha?]
Answer: നെല്ലി സെൻഗുപ്ത ( 1933 , കൊൽക്കത്ത ) [Nelli senguptha ( 1933 , kolkkattha )]
186089. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത് ആരെയാണ് ? [Inthyan desheeya prasthaanatthinte aathmeeya pithaavu ennu nethaaji subhaashu chandrabosu visheshippicchathu aareyaanu ?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
186090. 1857 മേയ് 10 – ന് ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച മീററ്റ് ഇന്നത്തെ ഏത് സംസ്ഥാന ത്താണ് ? [1857 meyu 10 – nu onnaam svaathanthryasamaram aarambhiccha meerattu innatthe ethu samsthaana tthaanu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
186091. 2017 – ൽ 75 -ാം വാർഷികം ആഘോഷിച്ച ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട പ്രക്ഷോഭം? [2017 – l 75 -aam vaarshikam aaghoshiccha inthyan desheeya prasthaanatthile pradhaanappetta prakshobham?]
Answer: ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram]
186092. ഗാന്ധിജി രചിച്ച ആദ്യ കൃതി? [Gaandhiji rachiccha aadya kruthi?]
Answer: ഹിന്ദ് സ്വരാജ് ( 1909 ) [Hindu svaraaju ( 1909 )]
186093. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ 21 വർഷത്തെ ജീവിതം ചിത്രീകരിക്കുന്ന ‘മേക്കിങ് ഓഫ് മഹാത്മ’ എന്ന ചിത്രത്തിന്റെ സംവിധായകൻ? [Dakshinaaphrikkayile gaandhijiyude 21 varshatthe jeevitham chithreekarikkunna ‘mekkingu ophu mahaathma’ enna chithratthinte samvidhaayakan?]
Answer: ശ്യാം ബെനഗൽ [Shyaam benagal]
186094. ബംഗാളിലെ നീലം കർഷകർ അനുഭവിച്ച കടുത്ത ചൂഷണത്തെ ആവിഷ്കരിച്ചുകൊണ്ട് “ നീൽ ദർപ്പൺ ‘ എന്ന നാടകം രചിച്ചതാര് ? [Bamgaalile neelam karshakar anubhaviccha kaduttha chooshanatthe aavishkaricchukondu “ neel darppan ‘ enna naadakam rachicchathaaru ?]
Answer: ദീനബന്ധു മിശ്ര [Deenabandhu mishra]
186095. ‘ആത്മാവിന്റെ തീർഥാടനം’ എന്ന ആത്മകഥ രചിച്ച ഗാന്ധിജിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് വനിത? [‘aathmaavinte theerthaadanam’ enna aathmakatha rachiccha gaandhijiyude anuyaayiyaayirunna britteeshu vanitha?]
Answer: മീരാബഹൻ [Meeraabahan]
186096. നേതാജി സുഭാഷ് ചന്ദ്രബോസ് 1937 – ൽ വിവാഹം കഴിച്ച എമിലി ഷെങ്കൽ ഏതു രാജ്യക്കാരിയായിരുന്നു? [Nethaaji subhaashu chandrabosu 1937 – l vivaaham kazhiccha emili shenkal ethu raajyakkaariyaayirunnu?]
Answer: ഓസ്ട്രിയ [Osdriya]
186097. ഗോത്രസമരനായകനായ ബിർസമുണ്ടയുടെ ജീവിതം ആധാരമാക്കി ‘അരണ്ണ്യേർ അധികാർ’ എന്ന നോവൽ രചിച്ചതാര് ? [Gothrasamaranaayakanaaya birsamundayude jeevitham aadhaaramaakki ‘arannyer adhikaar’ enna noval rachicchathaaru ?]
Answer: മഹാശ്വേതാദേവി [Mahaashvethaadevi]
186098. 1921 സെപ്റ്റംബർ 11 – ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനികൂടിയായ തമിഴ് ദേശീയ കവി? [1921 septtambar 11 – nu anthariccha svaathanthrya samarasenaanikoodiyaaya thamizhu desheeya kavi?]
Answer: സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]
186099. ‘സത്താറ സിംഹം’ ( Lion of Satara ) എന്നറി യപ്പെട്ട സോഷ്യലിസ്റ്റ് നേതാവ്? [‘satthaara simham’ ( lion of satara ) ennari yappetta soshyalisttu nethaav?]
Answer: അച്യുത് പട് വർധൻ [Achyuthu padu vardhan]
186100. ‘ആന്ധ്രയുടെ രാജാറാം മോഹൻറായ് ‘ എന്നറിയപ്പെടുന്നത്? [‘aandhrayude raajaaraam mohanraayu ‘ ennariyappedunnath?]
Answer: വീരേശലിംഗം പന്തലു [Veereshalimgam panthalu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution