<<= Back Next =>>
You Are On Question Answer Bank SET 3720

186001. പിൻകോഡിലെ രണ്ടാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Pinkodile randaamatthe akkam enthineyaanu soochippikkunnath?]

Answer: ഉപമേഖല (സബ് സോൺ) [Upamekhala (sabu son)]

186002. പിൻകോഡിലെ മൂന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Pinkodile moonnaamatthe akkam enthineyaanu soochippikkunnath?]

Answer: സോർടിങ് ജില്ല [Sordingu jilla]

186003. പിൻകോഡിലെ നാലാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Pinkodile naalaamatthe akkam enthineyaanu soochippikkunnath?]

Answer: തപാൽ റൂട്ട് [Thapaal roottu]

186004. പിൻകോഡിലെ ഇടത്തേ അറ്റത്തെ അക്കം സൂചിപ്പിക്കുന്നത് എന്ത്? [Pinkodile idatthe attatthe akkam soochippikkunnathu enthu?]

Answer: പോസ്റ്റ് സോൺ [Posttu son]

186005. സുരക്ഷ, സുവിധ, സന്തോഷ്, സുമംഗൾ, യുഗാൾ എന്നിവ എന്തുമായി ബന്ധപ്പെട്ട പദ്ധതികളാണ്? [Suraksha, suvidha, santhoshu, sumamgal, yugaal enniva enthumaayi bandhappetta paddhathikalaan?]

Answer: പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ [Posttal lyphu inshuransu sevanangal]

186006. മുഴുവൻ പോസ്റ്റ് ഓഫീസുകളിലും സ്പീഡ് പോസ്റ്റ് അയയ്ക്കുവാനുള്ള സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Muzhuvan posttu opheesukalilum speedu posttu ayaykkuvaanulla samvidhaanam nilavil vanna aadya inthyan samsthaanam?]

Answer: കേരളം [Keralam]

186007. പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത്? [Posttal lyphu inshooransu paddhathi ethu varshamaanu aarambhicchath?]

Answer: 1884

186008. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാളിയായ ചിത്രകാരൻ ? [Inthyan thapaal sttaampiloode aadarikkappetta aadya malayaaliyaaya chithrakaaran ?]

Answer: രാജാ രവിവർമ്മ [Raajaa ravivarmma]

186009. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ്? [Inthyayile aadyatthe vanithaa posttu opheesu evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

186010. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Inthyan thapaal sttaampil prathyakshappetta aadya amerikkan prasidantu?]

Answer: എബ്രഹാംലിങ്കൻ [Ebrahaamlinkan]

186011. ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വർഷം? [Bombeyil janaral posttu opheesu nilavil vanna varsham?]

Answer: 1794

186012. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Inthyan thapaal sttaampil prathyakshappetta aadya inthyan pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

186013. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ഏതാണ്? [Inthyayile ettavum valiya posttu opheesu ethaan?]

Answer: മുംബൈ ജനറൽ പോസ്റ്റ് ഓഫീസ് [Mumby janaral posttu opheesu]

186014. വൃത്താകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം? [Vrutthaakruthiyilulla sttaampu puratthirakkiya aadya raajyam?]

Answer: ഇന്ത്യ [Inthya]

186015. ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റ് ഓഫീസ്? [Inthyakku puratthu sthaapiccha inthyayude aadyatthe posttu ophees?]

Answer: ദക്ഷിണ ഗംഗോത്രി (അൻറാർട്ടിക്ക) [Dakshina gamgothri (anraarttikka)]

186016. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് എവിടെയാണ്? [Keralatthile aadya vanithaa posttopheesu evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

186017. ഇന്ത്യയിൽ ആകെ എത്ര പോസ്റ്റൽ സർക്കിൾ ഉണ്ട്? [Inthyayil aake ethra posttal sarkkil undu?]

Answer: 23

186018. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Inthyan thapaal sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

186019. ബേസ് സർക്കിൾ ( 23 പോസ്റ്റൽ സർക്കിളിനു പുറേമേയാണിത് ) എന്നറിയപ്പെടുന്നത്? [Besu sarkkil ( 23 posttal sarkkilinu puremeyaanithu ) ennariyappedunnath?]

Answer: ആർമി പോസ്റ്റൽ സർവീസുകൾ [Aarmi posttal sarveesukal]

186020. ഇന്ത്യയ്ക്ക് നേരിട്ട് മണിയോഡർ അയക്കാൻ പറ്റുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്,? [Inthyaykku nerittu maniyodar ayakkaan pattunna raajyangal ethokkeyaanu,?]

Answer: ഭൂട്ടാൻ നേപ്പാൾ [Bhoottaan neppaal]

186021. ഗ്രാമീണ ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ഭാരതീയ തപാൽ തുടങ്ങിയ പ്രൊജക്ട്? [Graameena janangalude saampatthika unnamanatthinaayi bhaaratheeya thapaal thudangiya projakd?]

Answer: ദർപ്പൺ [Darppan]

186022. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയ വനിത ആരാണ്? [Thapaal sttaampil aadarikkappetta aadya keraleeya vanitha aaraan?]

Answer: അൽഫോൻസാമ്മ [Alphonsaamma]

186023. മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി? [Mattoru raajyatthinte thapaal sttaampil aadyam prathyakshappetta malayaali?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

186024. പോസ്റ്റൽ കവറിന്റെ വില എത്രയാണ്? [Posttal kavarinte vila ethrayaan?]

Answer: അഞ്ചു രൂപ [Anchu roopa]

186025. ഒരു ഇല്ലന്റിന്റെ വില എത്രയാണ്? [Oru illantinte vila ethrayaan?]

Answer: 2.5

186026. ഇന്ത്യയിൽ പിൻകോഡ് സംവിധാനം കൊണ്ടുവന്ന വ്യക്തി? [Inthyayil pinkodu samvidhaanam konduvanna vyakthi?]

Answer: ശ്രീറാം ഭിക്കാജി വേലാങ്കർ [Shreeraam bhikkaaji velaankar]

186027. മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷം? [Madraasil janaral posttu opheesu aarambhiccha varsham?]

Answer: 1786

186028. ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം? [Inthyayile aadyatthe janaral posttu opheesu sthaapithamaaya varsham?]

Answer: 1774

186029. ഇന്ത്യയിൽ പോസ്റ്റ് ഓഫീസ് ആദ്യമായി അവതരിപ്പിച്ചത്? [Inthyayil posttu opheesu aadyamaayi avatharippicchath?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

186030. ബിസിനസ് പോസ്റ്റ് നിലവിൽ വന്നത് ? [Bisinasu posttu nilavil vannathu ?]

Answer: 1997 ജനുവരി 1 [1997 januvari 1]

186031. കേന്ദ്ര ഗവൺമെന്റിന്റെ ഏതു വിഭാഗത്തിന് കീഴിലാണ് ഇന്ത്യൻ തപാൽ സംവിധാനം? [Kendra gavanmentinte ethu vibhaagatthinu keezhilaanu inthyan thapaal samvidhaanam?]

Answer: വാർത്താവിനിമയ മന്ത്രാലയം [Vaartthaavinimaya manthraalayam]

186032. റെയിൽവേ മെയിൽ സർവീസ് നിലവിൽവന്ന വർഷം? [Reyilve meyil sarveesu nilavilvanna varsham?]

Answer: 1907

186033. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം? [Inthyan thapaal sttaampil prathyakshappetta aadya mrugam?]

Answer: ആന [Aana]

186034. ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ വന്ന ആദ്യ സ്ഥാപനം? [Inthyan posttal sttaampil vanna aadya sthaapanam?]

Answer: എയർഇന്ത്യ [Eyarinthya]

186035. സൈബർ പോസ്റ്റോഫീസ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Sybar posttopheesu nilavil vanna aadya inthyan samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

186036. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് തിരുവനന്തപുരത്ത് സ്ഥാപിതമായത് എന്ന്? [Keralatthile aadya vanithaa posttopheesu thiruvananthapuratthu sthaapithamaayathu ennu?]

Answer: 2013 ജൂലൈ 5 ന് [2013 jooly 5 nu]

186037. ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വർഷം? [Bombeyil janaral posttu opheesu nilavil vanna varsham?]

Answer: 1794

186038. ഇന്ത്യയിൽ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Inthyayil aadyamaayi sugandha sttaampu puratthirakkiya varsham?]

Answer: 2006

186039. ഇന്ത്യയിലെ രണ്ടാമത്തെ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Inthyayile randaamatthe sugandha sttaampu puratthirakkiya varsham?]

Answer: 2007 ഫെബ്രുവരി 7 [2007 phebruvari 7]

186040. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ഏതാണ്? [Inthyayile ettavum valiya posttu opheesu ethaan?]

Answer: മുംബൈ ജനറൽ പോസ്റ്റ് ഓഫീസ് [Mumby janaral posttu opheesu]

186041. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് ന്യൂഡൽഹിയിൽ സ്ഥാപിതമായത് എന്ന്? [Inthyayile aadyatthe vanithaa posttu opheesu nyoodalhiyil sthaapithamaayathu ennu?]

Answer: 2013 മാർച്ച് 8 ന് [2013 maarcchu 8 nu]

186042. വിദേശ രാജ്യത്തെ ഒരു തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു? [Videsha raajyatthe oru thapaal sttaampil aalekhanam cheyyappetta aadya inthyan vanitha aaraayirunnu?]

Answer: മദർതെരേസ [Madartheresa]

186043. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ? [Inthyayude thapaal sttaampil prathyakshappetta aadya videshi ?]

Answer: ഹെൻട്രി ഡ്യൂനന്റ് ( 1957) [Hendri dyoonantu ( 1957)]

186044. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി ആരംഭിച്ച വർഷം? [Posttu opheesu sampaadya paddhathi aarambhiccha varsham?]

Answer: 1882

186045. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രകാരൻ? [Inthyan thapaal sttaampil prathyakshappetta aadya chithrakaaran?]

Answer: നന്ദലാൽ ബോസ് [Nandalaal bosu]

186046. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി? [Inthyan thapaal sttaampil prathyakshappetta aadya inthyan chakravartthi?]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]

186047. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത? [Inthyan thapaal sttaampil aalekhanam cheyyappetta randaamatthe inthyan vanitha?]

Answer: ഝാൻസി റാണി [Jhaansi raani]

186048. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ഏതുവർഷമാണ് ആരംഭിച്ചത്? [Inthyayil maniyordar samvidhaanam ethuvarshamaanu aarambhicchath?]

Answer: 1880

186049. മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷം? [Madraasil janaral posttu opheesu aarambhiccha varsham?]

Answer: 1786

186050. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹിമാചൽപ്രദേശിലെ ഹിക്കിം (hikkim) പോസ്റ്റ് ഓഫീസിന്റെ പിൻ കോഡ് എത്രയാണ്? [Lokatthile ettavum uyaratthilulla himaachalpradeshile hikkim (hikkim) posttu opheesinte pin kodu ethrayaan?]

Answer: 172 114
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution