<<= Back
Next =>>
You Are On Question Answer Bank SET 3719
185951. പിൽക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റായ പോസ്റ്റൽ ജീവനക്കാരൻ? [Pilkkaalatthu amerikkayude prasidantaaya posttal jeevanakkaaran?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
185952. സർക്കാർ ഔദ്യോഗിക കത്തിടപാടുകൾ ക്ക് ഉപയോഗിക്കുന്ന സ്റ്റാമ്പ് ഏതാണ്? [Sarkkaar audyogika katthidapaadukal kku upayogikkunna sttaampu ethaan?]
Answer: സർവീസ് സ്റ്റാമ്പ് [Sarveesu sttaampu]
185953. ആർമി പോസ്റ്റൽ സർവീസിന്റെ പിൻകോഡിലെ ആദ്യം അക്കം ഏതാണ്? [Aarmi posttal sarveesinte pinkodile aadyam akkam ethaan?]
Answer: 9
185954. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് എവിടെ? [Inthyayile aadya posttu opheesu nilavil vannathu evide?]
Answer: കൊൽക്കത്ത [Kolkkattha]
185955. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന വർഷം? [Inthyayil aadhunika thapaal samvidhaanam nilavil vanna varsham?]
Answer: 1854 ഒക്ടോബർ 1 [1854 okdobar 1]
185956. ഇന്ത്യയുടെ ആദ്യത്തെ പിൻകോഡ് നമ്പർ ആയ 110 001 എവിടത്തെ പിൻ ആണ്? [Inthyayude aadyatthe pinkodu nampar aaya 110 001 evidatthe pin aan?]
Answer: പാർലമെൻറ് സ്ട്രീറ്റ് [Paarlamenru sdreettu]
185957. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന തടാകം? [Inthyayile aadyatthe ozhukunna posttu opheesu sthithi cheyyunna thadaakam?]
Answer: ശ്രീനഗറിലെ ദാൽ തടാകത്തിൽ (2011-ൽ ആരംഭിച്ചു) [Shreenagarile daal thadaakatthil (2011-l aarambhicchu)]
185958. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളിയായ ചിത്രകാരൻ? [Inthyan thapaal sttaampil prathyakshappetta aadyatthe malayaaliyaaya chithrakaaran?]
Answer: രാജാ രവിവർമ്മ [Raajaa ravivarmma]
185959. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ? [Ettavum kooduthal raajyangalude sttaampil prathyakshappetta inthyakkaaran ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
185960. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ്? [Svaathanthryam labhiccha shesham inthyayil aadyamaayi thapaal sttaampu puratthirakkiyathu ethu varshamaan?]
Answer: 1947 നവംബർ 21 (വില- മൂന്നര അണ) [1947 navambar 21 (vila- moonnara ana)]
185961. സ്വതന്ത്ര ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത് എന്താണ്? [Svathanthra inthyayil puratthirakkiya aadya thapaal sttaampil aalekhanam cheythittullathu enthaan?]
Answer: ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും [Desheeya pathaakayude chithravum jayhindu enna mudraavaakyavum]
185962. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നർത്തകി? [Inthyan thapaal sttaampil aalekhanam cheyyappetta aadya nartthaki?]
Answer: രുക്മണി ദേവി അരുണ്ഡൽ [Rukmani devi arundal]
185963. ഇപ്പോൾ ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന മൂലമുള്ള തപാൽ സ്റ്റാമ്പ് എത്ര രൂപയുടേതാണ്? [Ippol labhikkunnathil ettavum uyarnna moolamulla thapaal sttaampu ethra roopayudethaan?]
Answer: 50 രൂപ [50 roopa]
185964. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലീസ് സേന? [Praavukale vaartthaa vinimayatthinu upayogicchirunna poleesu sena?]
Answer: ഒറീസ പോലീസ് [Oreesa poleesu]
185965. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ? [Thapaal sttaampil prathyakshappetta randaamatthe inthyan vanitha ?]
Answer: ഝാൻസി റാണി [Jhaansi raani]
185966. ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലകളെ ഏകീകരിച്ച് ആദ്യത്തെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം? [Inthyayile posttal shrumkhalakale ekeekaricchu aadyatthe inthyan posttu opheesu aakdu nilavil vanna varsham?]
Answer: 1837
185967. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്? [Lokatthile ettavum uyaratthilulla posttu ophees?]
Answer: ഹിക്കിം (ഹിമാചൽപ്രദേശ്) [Hikkim (himaachalpradeshu)]
185968. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Inthyan thapaal sttaampil prathyakshappetta aadya malayaali?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
185969. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ച ആദ്യ സംഭവം? [Inthyan thapaal sttaampil chithreekariccha aadya sambhavam?]
Answer: ആദ്യത്തെ ഏഷ്യൻ ഗെയിംസ് [Aadyatthe eshyan geyimsu]
185970. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്? [Inthyan thapaal sttaampukal acchadikkunnathu evide vecchaan?]
Answer: നാസിക്കിൽ [Naasikkil]
185971. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഏതൊക്കെ ഭാഷകളാണ് ഉപയോഗിക്കുന്നത് ? [Inthyan thapaal sttaampil ethokke bhaashakalaanu upayogikkunnathu ?]
Answer: ഹിന്ദി, ഇംഗ്ലീഷ് [Hindi, imgleeshu]
185972. തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട രണ്ട് മലയാളികൾ ആരൊക്കെ? [Thapaal sttaampilum naanayatthilum prathyakshappetta randu malayaalikal aarokke?]
Answer: അൽഫോൻസാമ്മ, ശ്രീനാരായണഗുരു [Alphonsaamma, shreenaaraayanaguru]
185973. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം തുടങ്ങുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ? [Inthyayil aadhunika thapaal samvidhaanam thudangumpol aaraayirunnu gavarnar janaral?]
Answer: ഡൽഹൗസി [Dalhausi]
185974. ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം? [Aadhunika thapaal samvidhaanam inthyayil aarambhiccha varsham?]
Answer: 1854 ഒക്ടോബർ 1 [1854 okdobar 1]
185975. തിരുവിതാംകൂറിലെ പോസ്റ്റൽ സംവിധാനം അറിയപ്പെട്ടിരുന്നത്? [Thiruvithaamkoorile posttal samvidhaanam ariyappettirunnath?]
Answer: അഞ്ചൽ സംവിധാനം [Anchal samvidhaanam]
185976. കേരളത്തിലെ ആദ്യസ്പീഡ് പോസ്റ്റ് സെന്റർ ? [Keralatthile aadyaspeedu posttu sentar ?]
Answer: എറണാകുളം [Eranaakulam]
185977. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി? [Inthyan thapaal sttaampiloode aadyam randu thavana prathyakshappetta malayaali?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
185978. ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്? [Khaadi sttaampu puratthirakkiya lokatthile aadya raajyam ethaan?]
Answer: ഇന്ത്യ [Inthya]
185979. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് ? [Inthyan thapaal sttaampil prathyakshappetta aadya amerikkan prasidantu ?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
185980. 1947 ഡിസംബർ 15 – ന് പുറത്തിറക്കിയ സ്വാതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം എന്താണ്? [1947 disambar 15 – nu puratthirakkiya svaathanthra inthyayile randaamatthe sttaampil aalekhanam cheythirikkunna chithram enthaan?]
Answer: അശോകസ്തംഭം (വില- ഒന്നര അണ) [Ashokasthambham (vila- onnara ana)]
185981. ഇന്ത്യൻ തപാൽ വകുപ്പ് 150 ആം വാർഷികം ആഘോഷിച്ച വർഷം? [Inthyan thapaal vakuppu 150 aam vaarshikam aaghoshiccha varsham?]
Answer: 2004
185982. തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം? [Thapaal sttaampu puratthirakkiya inthyayile aadyatthe naatturaajyam?]
Answer: കത്തിയവാർ [Katthiyavaar]
185983. പ്രോജക്റ്റ് ആരോ എന്തുമായി ബന്ധപ്പെട്ടതാണ്? [Projakttu aaro enthumaayi bandhappettathaan?]
Answer: പോസ്റ്റൽ സംവിധാനം ആധുനികവൽക്കരണം [Posttal samvidhaanam aadhunikavalkkaranam]
185984. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷമാണ്? [Svaathanthryam labhiccha shesham inthyayil aadyamaayi thapaal sttaampu puratthirakkiyathu ethu varshamaan?]
Answer: 1947 നവംബർ 21 (വില- മൂന്നര അണ) [1947 navambar 21 (vila- moonnara ana)]
185985. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ഏതുവർഷമാണ് ആരംഭിച്ചത്? [Inthyayil maniyordar samvidhaanam ethuvarshamaanu aarambhicchath?]
Answer: 1880
185986. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് എടിഎം 2014 ഫെബ്രുവരി 27 ന് എവിടെയാണ് സ്ഥാപിച്ചത്? [Inthyayile aadyatthe posttu opheesu sevingu ediem 2014 phebruvari 27 nu evideyaanu sthaapicchath?]
Answer: ചെന്നെ [Chenne]
185987. കേരളത്തിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് എടിഎം എവിടെയാണ് സ്ഥാപിച്ചത്? [Keralatthil aadyatthe posttu opheesu sevingu ediem evideyaanu sthaapicchath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
185988. ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി? [Lokatthu aadyamaayi sttaampil prathyakshappetta vyakthi?]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]
185989. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [Svathanthra inthyayile randaamatthe sttaampil aalekhanam cheythirikkunna chithram ?]
Answer: അശോകസ്തംഭം [Ashokasthambham]
185990. അതി രാവിലെ 9-മണിക്കകം സൂചിപ്പിച്ച വിലാസത്തിലേക്ക് പോസ്റ്റുകൾ അയക്കാൻ കേരള പോസ്റ്റൽ സർക്കിൾ അവതരിപ്പിച്ച തപാൽ സേവനം? [Athi raavile 9-manikkakam soochippiccha vilaasatthilekku posttukal ayakkaan kerala posttal sarkkil avatharippiccha thapaal sevanam?]
Answer: സുപ്രഭാതം [Suprabhaatham]
185991. ഇന്ത്യയിലെ ഒരു പോസ്റ്റ് ഓഫീസിന്റെ പരിധി നിശ്ചയിക്കുന്നത് എത്ര കിലോമീറ്റർ ചുറ്റളവിൽ ആണ്? [Inthyayile oru posttu opheesinte paridhi nishchayikkunnathu ethra kilomeettar chuttalavil aan?]
Answer: 21.5 6 കിലോ മീറ്റർ സ്ക്വയർ [21. 5 6 kilo meettar skvayar]
185992. രാഷ്ട്രപതി ഭവന്റെ പിൻകോഡ് എത്രയാണ്? [Raashdrapathi bhavante pinkodu ethrayaan?]
Answer: 110004
185993. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Inthyayude thapaal sttaampil aalekhanam cheyyappetta aadya inthyan vanitha?]
Answer: മീരാഭായി (1951) [Meeraabhaayi (1951)]
185994. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം തുടങ്ങുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ? [Inthyayil aadhunika thapaal samvidhaanam thudangumpol aaraayirunnu gavarnar janaral?]
Answer: ഡൽഹൗസി [Dalhausi]
185995. ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം? [Aadhunika thapaal samvidhaanam inthyayil aarambhiccha varsham?]
Answer: 1854 ഒക്ടോബർ 1 [1854 okdobar 1]
185996. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത? [Inthyan thapaal sttaampil aalekhanam cheyyappetta aadya videsha vanitha?]
Answer: ആനി ബസന്റ് [Aani basantu]
185997. ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലകളെ ഏകീകരിച്ച് ആദ്യത്തെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം? [Inthyayile posttal shrumkhalakale ekeekaricchu aadyatthe inthyan posttu opheesu aakdu nilavil vanna varsham?]
Answer: 1837
185998. ആധുനിക തപാൽ ഇന്ത്യയിൽ നിലവിൽ വന്നത്? [Aadhunika thapaal inthyayil nilavil vannath?]
Answer: 1854 (ഡൽഹി) [1854 (dalhi)]
185999. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സിനിമ നടി ആരാണ്? [Inthyayude thapaal sttaampil aalekhanam cheyyappetta aadya sinima nadi aaraan?]
Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]
186000. പിൻകോഡിലെ ഒന്നാം അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Pinkodile onnaam akkam enthineyaanu soochippikkunnath?]
Answer: മേഖല (പോസ്റ്റൽ സോൺ) [Mekhala (posttal son)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution