<<= Back Next =>>
You Are On Question Answer Bank SET 3718

185901. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Gaandhijiyude chithram aalekhanam cheytha sttaampu puratthirakkiya varsham?]

Answer: 1948 ആഗസ്റ്റ് 15 [1948 aagasttu 15]

185902. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ? [Svathanthra inthyayil aadyamaayi thapaal sttaampu puratthirakkiya varsham ?]

Answer: 1947 നവംബർ 21 [1947 navambar 21]

185903. സ്വതന്ത്ര ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത് എന്താണ്? [Svathanthra inthyayil puratthirakkiya aadya thapaal sttaampil aalekhanam cheythittullathu enthaan?]

Answer: ദേശീയ പതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും [Desheeya pathaakayude chithravum jayhindu enna mudraavaakyavum]

185904. ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthu aadyamaayi thapaal sttaampu puratthirakkiya raajyam?]

Answer: ബ്രിട്ടൺ [Brittan]

185905. ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്? [Lokatthile aadyatthe thapaal sttaampu?]

Answer: പെന്നി ബ്ലാക്ക് [Penni blaakku]

185906. തപാൽസ്റ്റാമ്പിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Thapaalsttaampine kuricchulla padtanam ariyappedunnath?]

Answer: ഫിലാറ്റലി [Philaattali]

185907. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? [Svathanthra inthyayude sttaampil prathyakshappetta aadya inthyaakkaaran ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

185908. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ? [Inthyan thapaal sttaampil prathyakshappetta aadya dampathikal?]

Answer: ഗാന്ധിജി, കസ്തൂർബാ [Gaandhiji, kasthoorbaa]

185909. കിംഗ് ഓഫ് ഹോബി എന്നറിയപ്പെടുന്നത്? [Kimgu ophu hobi ennariyappedunnath?]

Answer: സ്റ്റാമ്പ് ശേഖരണം [Sttaampu shekharanam]

185910. ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി? [Lokatthu aadyamaayi sttaampil prathyakshappetta vyakthi?]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

185911. ഇന്ത്യയിൽ ഏകീകൃത തപാൽ സംവിധാനം നിലവിൽ വരുന്നത് എന്നാണ്? [Inthyayil ekeekrutha thapaal samvidhaanam nilavil varunnathu ennaan?]

Answer: 1854 ഏപ്രിൽ 1- ന് [1854 epril 1- nu]

185912. ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്? [Inthyayile aadyatthe thapaal sttaampu?]

Answer: സിന്ധ് ഡാക് [Sindhu daaku]

185913. ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ആയ സിന്ധ് ഡാക് പുറത്തിറക്കിയത് എന്നാണ്? [Inthyayile aadyatthe thapaal sttaampu aaya sindhu daaku puratthirakkiyathu ennaan?]

Answer: 1852 ജൂലൈ 1-ന് [1852 jooly 1-nu]

185914. സിന്ധ് ഡാക് പുറത്തിറക്കിയത് എവിടെവെച്ച്? [Sindhu daaku puratthirakkiyathu evidevecchu?]

Answer: കറാച്ചി [Karaacchi]

185915. ലോകത്ത് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Lokatthu thapaal sttaampu puratthirakkiya ethraamatthe raajyamaanu inthya?]

Answer: 10- മത്തെ [10- matthe]

185916. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Inthyayude thapaal sttaampil aalekhanam cheyyappetta aadya inthyan vanitha?]

Answer: മീരാഭായി (1951) [Meeraabhaayi (1951)]

185917. ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി? [Inthyan thapaal sttaampiloode aadyam randu thavana prathyakshappetta malayaali?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

185918. ഇന്ത്യയിലെ പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ട്? [Inthyayile pinkodil ethra akkangal undu?]

Answer: 6 അക്കം [6 akkam]

185919. ലോകത്ത് ആദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം? [Lokatthu aadyamaayi sugandha sttaampukal puratthirakkiya raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

185920. ഇന്ത്യയിൽ ആദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ വർഷം? [Inthyayil aadyamaayi sugandha sttaampukal puratthirakkiya varsham?]

Answer: 2006

185921. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത? [Inthyan thapaal sttaampil aalekhanam cheyyappetta aadya videsha vanitha?]

Answer: ആനി ബസന്റ് [Aani basantu]

185922. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Ellaa graamangalilum posttu opheesu sthaapiccha aadya inthyan samsthaanam?]

Answer: ഗോവ [Gova]

185923. ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റ് ഓഫീസ്? [Inthyakku puratthu sthaapiccha inthyayude aadyatthe posttu ophees?]

Answer: ദക്ഷിണ ഗംഗോത്രി (അൻറാർട്ടിക്ക) [Dakshina gamgothri (anraarttikka)]

185924. പോസ്റ്റ് ഓഫീസ് മുഖേന ഭൂ നികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിൽ വന്ന ആദ്യ സംസ്ഥാനം? [Posttu opheesu mukhena bhoo nikuthi adaykkaanulla samvidhaanam nadappil vanna aadya samsthaanam?]

Answer: കേരളം [Keralam]

185925. മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Mattoru raajyatthinte thapaal sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

185926. കേരളത്തിൽ കൂടുതൽ പോസ്റ്റ് ഓഫീസ് നിലവിൽ ഉള്ള ജില്ല? [Keralatthil kooduthal posttu opheesu nilavil ulla jilla?]

Answer: തൃശ്ശൂർ [Thrushoor]

185927. കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റ് ഓഫീസ് നിലവിൽ ഉള്ള ജില്ല? [Keralatthil ettavum kuravu posttu opheesu nilavil ulla jilla?]

Answer: വയനാട് [Vayanaadu]

185928. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ജില്ല? [Keralatthile aadya vanithaa posttu opheesu sthaapiccha jilla?]

Answer: തിരുവനന്തപുരം (2013 ) [Thiruvananthapuram (2013 )]

185929. ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ നോബൽ സമ്മാന ജേതാവ്? [Inthyan sttaampiloode aadarikkappetta aadyatthe nobal sammaana jethaav?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

185930. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു? [Svathanthra inthyayude sttaampil prathyakshappetta aadya inthyakkaaran aaraayirunnu?]

Answer: ഗാന്ധിജി [Gaandhiji]

185931. ഇന്ത്യയിൽ എവിടെയാണ് ആദ്യമായി സൈബർ പോസ്റ്റോഫീസ് നിലവിൽ വന്നത്? [Inthyayil evideyaanu aadyamaayi sybar posttopheesu nilavil vannath?]

Answer: ചെന്നൈ (തമിഴ്നാട്) [Chenny (thamizhnaadu)]

185932. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ? [Inthyayile aadya vanithaa posttopheesu nilavil vannathu evide?]

Answer: ന്യൂഡൽഹി (2013 മാർച്ച് 8) [Nyoodalhi (2013 maarcchu 8)]

185933. പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഏത് വർഷമാണ് ആരംഭിച്ചത്? [Posttopheesu sevingsu baanku ethu varshamaanu aarambhicchath?]

Answer: 1882

185934. ഇന്ത്യയിൽ മണിയോർഡർ അയയ്ക്കാൻ സാധിക്കുന്ന പരമാവധി തുക എത്രയാണ്? [Inthyayil maniyordar ayaykkaan saadhikkunna paramaavadhi thuka ethrayaan?]

Answer: 5000

185935. ആധുനിക തപാൽ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika thapaal samvidhaanatthinte pithaavu ennariyappedunnath?]

Answer: റോളണ്ട് ഹിൽ [Rolandu hil]

185936. ഇന്ത്യ എത്ര രാജ്യങ്ങളുമായിട്ടാണ് സ്പീഡ് പോസ്റ്റ് എത്തിക്കാൻ ധാരണ ആയിട്ടുള്ളത്? [Inthya ethra raajyangalumaayittaanu speedu posttu etthikkaan dhaarana aayittullath?]

Answer: 100 രാജ്യങ്ങൾ [100 raajyangal]

185937. ഏതു വിദേശ രാജ്യത്തിന്റെ പതാകയാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്? [Ethu videsha raajyatthinte pathaakayaanu inthyan thapaal sttaampil aadyam prathyakshappettath?]

Answer: USSR

185938. ഏറ്റവും അധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആരാണ്? [Ettavum adhikam raajyangalude thapaal sttaampil prathyakshappetta inthyakkaaran aaraan?]

Answer: ഗാന്ധിജി [Gaandhiji]

185939. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്? [Thapaal sttaampiloode aadarikkappetta aadya thiruvithaamkoor raajaav?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

185940. ഇന്ത്യയിൽ മണിയോഡർ സംവിധാനം ആരംഭിച്ചത് ഏതു വർഷം? [Inthyayil maniyodar samvidhaanam aarambhicchathu ethu varsham?]

Answer: 1880

185941. ഇന്ത്യയിൽ പോസ്റ്റൽ സോണുകൾ എത്ര? [Inthyayil posttal sonukal ethra?]

Answer: 9

185942. ജീവനോടെയിരിക്കുമ്പോൾ ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഭാരതീയൻ? [Jeevanodeyirikkumpol inthyan thapaal sttaampiloode aadarikkappetta aadya bhaaratheeyan?]

Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]

185943. PIN എന്നതിന്റെ മുഴുവൻ രൂപം എന്താണ്? [Pin ennathinte muzhuvan roopam enthaan?]

Answer: പോസ്റ്റൽ ഇൻഡക്സ് നമ്പർ [Posttal indaksu nampar]

185944. ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്നത്? [Inthyayil pinkodu samvidhaanam nilavil vannath?]

Answer: 1972

185945. ലോകത്ത് ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം ഉള്ള രാജ്യം? [Lokatthu ettavum valiya posttal samvidhaanam ulla raajyam?]

Answer: ഇന്ത്യ [Inthya]

185946. ടെലിഗ്രാം നിലവിൽ വന്ന വർഷം? [Deligraam nilavil vanna varsham?]

Answer: 1851 (കൊൽക്കത്ത) [1851 (kolkkattha)]

185947. ടെലിഗ്രാം നിർത്തലാക്കിയത് എന്ന്? [Deligraam nirtthalaakkiyathu ennu?]

Answer: 2013 ജൂലൈ 15 [2013 jooly 15]

185948. മണിയോഡർ സമ്പത്ത് വ്യവസ്ഥ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Maniyodar sampatthu vyavastha nilavil ulla inthyan samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

185949. ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇപ്പോഴത്തെ പേര്? [Inthyan thapaal vakuppinte ippozhatthe per?]

Answer: ഇന്ത്യ പോസ്റ്റ് [Inthya posttu]

185950. ഇന്ത്യ പോസ്റ്റിന്റെ ആസ്ഥാനം? [Inthya posttinte aasthaanam?]

Answer: ഡാക് ഭവൻ (ന്യൂഡൽഹി) [Daaku bhavan (nyoodalhi)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution