<<= Back Next =>>
You Are On Question Answer Bank SET 3717

185851. പ്രോജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ഏത്? [Projakttu eliphantu aarambhiccha varsham eth?]

Answer: 1992

185852. പ്രോജക്ട് എലിഫന്റ് പദ്ധതി ആരംഭിച്ച വന്യജീവി സങ്കേതം ഏത്? [Projakdu eliphantu paddhathi aarambhiccha vanyajeevi sanketham eth?]

Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham]

185853. എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ്? [Eliphantu phesttival nadakkunnathu evideyaan?]

Answer: ജയ്പൂർ (രാജസ്ഥാൻ) [Jaypoor (raajasthaan)]

185854. ആനകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്? [Aanakal aashayavinimayatthinu upayogikkunnath?]

Answer: ഇൻഫ്രാസോണിക് തരംഗങ്ങൾ [Inphraasoniku tharamgangal]

185855. കേരളത്തിലെ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രം? [Keralatthile prasiddhamaaya aana parisheelana kendram?]

Answer: കോടനാട് (എറണാകുളം) [Kodanaadu (eranaakulam)]

185856. ഏറ്റവും കൂടുതൽ ആനകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal aanakal ulla inthyan samsthaanam?]

Answer: കർണാടക [Karnaadaka]

185857. കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്? [Kaattaanakalude graamam ennariyappedunnath?]

Answer: ബല്ലാല (കർണാടകം) [Ballaala (karnaadakam)]

185858. വയനാട് (മുത്തങ്ങ) വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷണമൃഗം? [Vayanaadu (mutthanga) vanyajeevi samrakshana kendratthile samrakshanamrugam?]

Answer: ആന [Aana]

185859. ഏറ്റവും കൂടുതൽ ആനകൾ ഉള്ള രാജ്യം? [Ettavum kooduthal aanakal ulla raajyam?]

Answer: ടാൻസാനിയ [Daansaaniya]

185860. ആനകളുടെ പാരമ്പര്യ ചികിത്സാരീതി? [Aanakalude paaramparya chikithsaareethi?]

Answer: ഹസ്തായുർവേദം [Hasthaayurvedam]

185861. ആനയുടെ ഹൃദയസ്പന്ദന നിരക്ക്? [Aanayude hrudayaspandana nirakku?]

Answer: 25

185862. നാല് കാൽമുട്ടുകളും ഒരുപോലെ മടക്കാൻ കഴിയുന്ന ജീവി? [Naalu kaalmuttukalum orupole madakkaan kazhiyunna jeevi?]

Answer: ആന [Aana]

185863. ആനയുടെ ക്രോമസോം നമ്പർ? [Aanayude kromasom nampar?]

Answer: 56

185864. രാജ്യത്തെ ആദ്യ ആന പുനരധിവാസ കേന്ദ്രം? [Raajyatthe aadya aana punaradhivaasa kendram?]

Answer: കോട്ടൂർ (തിരുവനന്തപുരം) [Kottoor (thiruvananthapuram)]

185865. ആയിരം ആനകളുടെ നാട് എന്നറിയപ്പെടുന്നത്? [Aayiram aanakalude naadu ennariyappedunnath?]

Answer: ലാവോസ് [Laavosu]

185866. കൊച്ചി രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയിൽ ഉണ്ടായിരുന്ന മൃഗം? [Kocchi raajyatthinte audyogika mudrayil undaayirunna mrugam?]

Answer: ആന [Aana]

185867. പത്തനംതിട്ടയിലെ ഗവി മ്യൂസിയത്തിൽ ഏത് മൃഗത്തിന്റെ എല്ലുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്? [Patthanamthittayile gavi myoosiyatthil ethu mrugatthinte ellukalaanu pradarshippicchirikkunnath?]

Answer: ആന [Aana]

185868. ഒരു ആനക്ക് എത്ര അസ്ഥികളുണ്ട്? [Oru aanakku ethra asthikalundu?]

Answer: 286 എണ്ണം [286 ennam]

185869. വിയർക്കാത്ത സസ്തനം ഏത് ? [Viyarkkaattha sasthanam ethu ?]

Answer: ആന [Aana]

185870. ഇന്ത്യയിൽ ആനകൾക്ക് മാത്രമായുള്ള ആശുപത്രി ആരംഭിച്ചത് എവിടെയാണ്? [Inthyayil aanakalkku maathramaayulla aashupathri aarambhicchathu evideyaan?]

Answer: മണ്ണുത്തി (തൃശ്ശൂർ) [Mannutthi (thrushoor)]

185871. കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നത്? [Karayile jeevikalil ettavum kooduthal paal ulppaadippikkunnath?]

Answer: ആന [Aana]

185872. ആയ് രാജവംശത്തിന്റെ ചിഹ്നം? [Aayu raajavamshatthinte chihnam?]

Answer: ആന [Aana]

185873. കേരളത്തിലെ ആന പിടുത്ത കേന്ദ്രം ഏത്? [Keralatthile aana piduttha kendram eth?]

Answer: കോടനാട് [Kodanaadu]

185874. വൈലോപ്പിള്ളിയുടെ ‘സഹ്യനെ മകൻ’ എന്ന കവിതയിലെ കഥാപാത്രം? [Vyloppilliyude ‘sahyane makan’ enna kavithayile kathaapaathram?]

Answer: ആന [Aana]

185875. ബഹുജൻ സമാജ് വാദി പാർട്ടിയുടെയും ആസാം ഗണപത് പരിഷത്ത് ലേബർ പാർട്ടിയുടെയും തെരഞ്ഞെടുപ്പ് ചിഹ്നം? [Bahujan samaaju vaadi paarttiyudeyum aasaam ganapathu parishatthu lebar paarttiyudeyum theranjeduppu chihnam?]

Answer: ആന [Aana]

185876. ഏറ്റവും നീളമേറിയ മൂക്കുള്ള മൃഗം? [Ettavum neelameriya mookkulla mrugam?]

Answer: ആന [Aana]

185877. നഖമുണ്ടെങ്കിലും വിരലില്ലാത്ത മൃഗം? [Nakhamundenkilum viralillaattha mrugam?]

Answer: ആന [Aana]

185878. എലിഫന്റ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Eliphanta vellacchaattam sthithi cheyyunna inthyan samsthaanam?]

Answer: മേഘാലയ [Meghaalaya]

185879. ദേവരാജാവായ ഇന്ദ്രന്റെ ആന? [Devaraajaavaaya indrante aana?]

Answer: ഐരാവതം [Airaavatham]

185880. ആനകൾക്ക് വേണ്ടി അനാഥാലയം സ്ഥാപിച്ചിട്ടുള്ള രാജ്യം ഏത്? [Aanakalkku vendi anaathaalayam sthaapicchittulla raajyam eth?]

Answer: ശ്രീലങ്ക [Shreelanka]

185881. ചാടാൻ കഴിയാത്ത ഏക സസ്തനി? [Chaadaan kazhiyaattha eka sasthani?]

Answer: ആന [Aana]

185882. നീന്തുമ്പോൾ ശരീരം ഏതാണ്ട് മുഴുവനും വെള്ളത്തിനടിയിൽ ആകുന്ന സസ്തനം? [Neenthumpol shareeram ethaandu muzhuvanum vellatthinadiyil aakunna sasthanam?]

Answer: ആന [Aana]

185883. എലിഫന്റ ഗുഹ എവിടെയാണ്? [Eliphanta guha evideyaan?]

Answer: ബാലിദ്വീപ് (ഇന്ത്യോനേഷ്യ) [Baalidveepu (inthyoneshya)]

185884. എലിഫന്റ ഗുഹ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Eliphanta guha sthithi cheyyunna inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

185885. ആനയുടെ കൊമ്പുകളായി രൂപപ്പെട്ടിരിക്കുന്നത്? [Aanayude kompukalaayi roopappettirikkunnath?]

Answer: ഉളിപ്പല്ലുകൾ [Ulippallukal]

185886. ഏറ്റവും വലിയ ചെവിയുള്ള മൃഗം? [Ettavum valiya cheviyulla mrugam?]

Answer: ആന [Aana]

185887. യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചിഹ്നം? [Yuesu rippablikkan paarttiyude desheeya chihnam?]

Answer: ആന [Aana]

185888. എലിഫന്റ ദ്വീപ് സ്ഥിതി ചെയ്യുന്നത്? [Eliphanta dveepu sthithi cheyyunnath?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

185889. ഖരാപുരി ദ്വീപ്, പൊറി ഐലന്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദ്വീപ്? [Kharaapuri dveepu, pori ailantu ennee perukalil ariyappedunna dveep?]

Answer: എലിഫന്റ ദ്വീപ് (മഹാരാഷ്ട്ര) [Eliphanta dveepu (mahaaraashdra)]

185890. കേരളത്തിലെ നാട്ടാന പരിശീലന കേന്ദ്രം എവിടെയാണ്? [Keralatthile naattaana parisheelana kendram evideyaan?]

Answer: കോട്ടൂർ [Kottoor]

185891. സസ്തനികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം ഉള്ളത്? [Sasthanikalil valuppatthil randaam sthaanam ullath?]

Answer: ആന [Aana]

185892. കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാംസ്ഥാനത്തുള്ള മൃഗം? [Karayile mrugangalil uyaratthil randaamsthaanatthulla mrugam?]

Answer: ആന [Aana]

185893. കാട്ടാനകളെ ചിത്രീകരിച്ച മൈസൂർ ഖേദ എന്ന ചിത്രം വരച്ചത്? [Kaattaanakale chithreekariccha mysoor kheda enna chithram varacchath?]

Answer: രാജ രവിവർമ്മ [Raaja ravivarmma]

185894. കൊമ്പില്ലാത്ത ആണാനകൾ അറിയപ്പെടുന്നത്? [Kompillaattha aanaanakal ariyappedunnath?]

Answer: മോഴ ആനകൾ [Mozha aanakal]

185895. ഇന്ത്യയിൽ എത്ര ആന സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ട്? [Inthyayil ethra aana samrakshana kendrangal undu?]

Answer: 32 എണ്ണം [32 ennam]

185896. കോന്നി ആനക്കൂട്ടിൽ നിന്ന് പോർച്ചുഗലിന് സമ്മാനമായി നൽകിയ ആന? [Konni aanakkoottil ninnu porcchugalinu sammaanamaayi nalkiya aana?]

Answer: സംയുക്ത [Samyuktha]

185897. കേരളത്തിലെ ആന സംരക്ഷണ കേന്ദ്രങ്ങൾ ഏതെല്ലാം? [Keralatthile aana samrakshana kendrangal ethellaam?]

Answer: വയനാട് (മുത്തങ്ങ), നിലമ്പൂർ, പെരിയാർ, ആനമുടി. [Vayanaadu (mutthanga), nilampoor, periyaar, aanamudi.]

185898. എന്തിന്റെ ഓർമ്മയ്ക്കായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്? [Enthinte ormmaykkaayaanu loka thapaal dinam aacharikkunnath?]

Answer: 1874 -ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത് [1874 -l yoonivezhsal posttal yooniyan sthaapithamaayathinte ormmaykkaanu ee dinam aacharikkunnathu]

185899. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്? [Inthyan thapaal sttaampukal acchadikkunnathu evide vecchaan?]

Answer: നാസിക്കിൽ വെച്ച് [Naasikkil vecchu]

185900. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? [Svathanthra inthyayude sttaampil prathyakshappetta aadya inthyaakkaaran ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution