<<= Back Next =>>
You Are On Question Answer Bank SET 3716

185801. പുന്നപ്ര-വയലാർ സമരത്തിന്റെ എത്രാമത്തെ വാർഷികമാണ് 2021- ൽ ? [Punnapra-vayalaar samaratthinte ethraamatthe vaarshikamaanu 2021- l ?]

Answer: 75 മത് വാർഷികം [75 mathu vaarshikam]

185802. 2021ലെ ജൂനിയർ സ്പീഡ് ചെസ്സ് ചാമ്പ്യൻ? [2021le jooniyar speedu chesu chaampyan?]

Answer: നിഹാൽ സരിൻ [Nihaal sarin]

185803. താലിബാൻ കൊലപ്പെടുത്തിയ അഫ്ഗാൻ ദേശീയ വനിതാ ബോളി താരം? [Thaalibaan kolappedutthiya aphgaan desheeya vanithaa boli thaaram?]

Answer: മഹജബിൻ ഹക്കിമി [Mahajabin hakkimi]

185804. ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്? [Uttharpradeshile physaabaadu reyilve stteshante puthiya per?]

Answer: അയോധ്യ കന്റോൺമെന്റ് [Ayodhya kantonmentu]

185805. 2022- ലെ ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിനിമ? [2022- le oskaar puraskaaratthinu inthyayil ninnum theranjedukkappetta sinima?]

Answer: കൂഴങ്കൽ (തമിഴ്) [Koozhankal (thamizhu)]

185806. 2021- ൽ ജന്മശതാബ്ദി ആഘോഷിക്കുന്ന ആർ കെ ലക്ഷ്മണന്റെ പ്രശസ്ത കാർട്ടൂൺ കഥാപാത്രം? [2021- l janmashathaabdi aaghoshikkunna aar ke lakshmanante prashastha kaarttoon kathaapaathram?]

Answer: കോമൺമാൻ [Komanmaan]

185807. സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ എക്സൈസ് വകുപ്പിന്റെ പദ്ധതി? [Skool vidyaarththikalil lahari vasthukkalude upayogam thadayaan eksysu vakuppinte paddhathi?]

Answer: ഉണർവ് [Unarvu]

185808. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സാമൂഹ്യ മാധ്യമം? [Mun amerikkan prasidantu donaaldu drampu aarambhiccha saamoohya maadhyamam?]

Answer: ട്രൂത്ത് സോഷ്യൽ [Drootthu soshyal]

185809. വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ ഏറ്റവും വിലപിടിപ്പുള്ള ചിത്രം? [Vikhyaatha chithrakaaran paablo pikkaasoyude ettavum vilapidippulla chithram?]

Answer: വുമൺ ഓഫ് അൽജിയേർസ് [Vuman ophu aljiyersu]

185810. പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല? [Prathama samsthaana blyndu phudbol kireedam nediya jilla?]

Answer: എറണാകുളം [Eranaakulam]

185811. ഒളിമ്പിക്സുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിന് രാജ്യാന്തര പുരസ്കാരം ലഭിച്ച ആദ്യ മലയാള ദിനപ്പത്രം? [Olimpiksumaayi bandhappetta ripporttimginu raajyaanthara puraskaaram labhiccha aadya malayaala dinappathram?]

Answer: മലയാള മനോരമ [Malayaala manorama]

185812. അമേരിക്കൻ അക്കാദമിയുടെ ആർതറോസ് മീഡിയ അവാർഡ് ലഭിച്ച മലയാളി? [Amerikkan akkaadamiyude aartharosu meediya avaardu labhiccha malayaali?]

Answer: ഇഷാൻ തരൂർ [Ishaan tharoor]

185813. സ്ത്രീകൾക്കുള്ള ആദ്യത്തെ ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെ വെച്ച്? [Sthreekalkkulla aadyatthe desheeya blyndu phudbol chaampyanshippu nadakkunnathu evide vecchu?]

Answer: തമിഴ്നാട് [Thamizhnaadu]

185814. 2022- ലെ ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം? [2022- le eshyan blyndu phudbol chaampyanshippinu vediyaakunna raajyam?]

Answer: ഇന്ത്യ [Inthya]

185815. വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നൽകുന്ന സർക്കാർ പദ്ധതി? [Vidyaarthikalkku kovidu prathirodhatthinulla homiyo marunnu nalkunna sarkkaar paddhathi?]

Answer: കരുതലോടെ മുന്നോട്ട് [Karuthalode munnottu]

185816. പ്രശസ്ത ജർമ്മൻ സ്പോർട്സ് വെയർ കമ്പനിയായ അഡിഡസിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ? [Prashastha jarmman spordsu veyar kampaniyaaya adidasinte aagola braandu ambaasidar?]

Answer: ദീപിക പദുകോൺ [Deepika padukon]

185817. 94- മത് ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയിൽനിന്നുള്ള സിനിമയെ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാൻ? [94- mathu oskaar avaardilekku inthyayilninnulla sinimaye theranjedukkaanulla jooriyude cheyarmaan?]

Answer: ഷാജി എൻ കരുൺ [Shaaji en karun]

185818. വയലാർ രാമവർമ സാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ അക്ഷരശ്രീ പുരസ്കാരം നേടിയത്? [Vayalaar raamavarma saamskaarika vedi erppedutthiya prathama aksharashree puraskaaram nediyath?]

Answer: ഫൈസൽ ഖാൻ [Physal khaan]

185819. 2060 തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം? [2060 thode harithagruha vaathakangalude puranthallal poojyatthiletthikkumennu prakhyaapiccha raajyam?]

Answer: സൗദി അറേബ്യ [Saudi arebya]

185820. എം വി ആർ സ്മാരക ട്രസ്റ്റിന്റെ 2021ലെ എം വി ആർ പുരസ്കാരം നേടിയ വ്യക്തി? [Em vi aar smaaraka drasttinte 2021le em vi aar puraskaaram nediya vyakthi?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

185821. രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് അടിസ്ഥാന വില ഏർപ്പെടുത്തിയ സംസ്ഥാനം? [Raajyatthu aadyamaayi pacchakkarikalkku adisthaana vila erppedutthiya samsthaanam?]

Answer: കേരളം [Keralam]

185822. കേരളത്തിലെ ആദ്യത്തെ സഹകരണ സീ ഫുഡ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്? [Keralatthile aadyatthe sahakarana see phudu bhakshanashaala sthithicheyyunnath?]

Answer: അടൂർ [Adoor]

185823. ബഹിരാകാശത്ത് ബ്ലൂ ഒർജിൻ കമ്പനി ഒരുക്കുന്ന വ്യവസായ പാർക്ക്? [Bahiraakaashatthu bloo orjin kampani orukkunna vyavasaaya paarkku?]

Answer: ഓർബിറ്റൽ റീഫ് (ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ടൂറിസം കമ്പനിയാണ് ബ്ലൂ ഒർജിൻ) [Orbittal reephu (aamason sthaapakan jephu besosinte bahiraakaasha doorisam kampaniyaanu bloo orjin)]

185824. ബാഴ്സലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം? [Baazhsalona raajyaanthara philim phesttivalil mikaccha chithramaayi thiranjedukkappetta chithram?]

Answer: ജോജി [Joji]

185825. കാനഡയുടെ പ്രതിരോധ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ? [Kaanadayude prathirodha manthriyaayi niyamithayaaya inthyan vamshaja?]

Answer: അനിത ആനന്ദ് (തമിഴ്നാട്) [Anitha aanandu (thamizhnaadu)]

185826. സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്ട്രേഷൻ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം? [Saahasika doorisam mekhalayil surakshithathvavum gunanilavaaravum urappaakkaan rajisdreshan nadappilaakkunna aadya samsthaanam?]

Answer: കേരളം [Keralam]

185827. ആസിയാൻ -ഇന്ത്യ സൗഹൃദ വർഷമായി ആചരിക്കാൻ ഇന്ത്യ തീരുമാനിച്ച വർഷം? [Aasiyaan -inthya sauhruda varshamaayi aacharikkaan inthya theerumaaniccha varsham?]

Answer: 2022

185828. ഫേസ്ബുക്, വാട്സപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെ മാതൃക കമ്പനിയുടെ പുതിയ പേര്? [Phesbuku, vaadsappu, insttaagraam thudangiyavayude maathruka kampaniyude puthiya per?]

Answer: മെറ്റാ [Mettaa]

185829. ഗാർഹികആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാനുള്ള ഗവൺമെന്റ് പദ്ധതി? [Gaarhikaaavashyangalkkaayi saurorjja plaantu sthaapikkaanulla gavanmentu paddhathi?]

Answer: സൗര തേജസ് [Saura thejasu]

185830. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ പുതിയ ഭൂഖണ്ഡാന്തര മിസൈൽ? [Aanavaayudhangal vahikkaan sheshiyulla inthyayude puthiya bhookhandaanthara misyl?]

Answer: അഗ്നി-5 [Agni-5]

185831. 2021 സപ്തംബറിൽ അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. താണു പത്മനാഭന്റെ സ്മരണാർത്ഥം അന്തർദേശീയ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സർവകലാശാല? [2021 sapthambaril anthariccha prashastha bhauthikashaasthrajnjanaaya propha. Thaanu pathmanaabhante smaranaarththam anthardesheeya padtana gaveshana kendram aarambhikkunna sarvakalaashaala?]

Answer: കേരള സർവകലാശാല [Kerala sarvakalaashaala]

185832. 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20- യുടെ 16- മത് ഉച്ചകോടിയുടെ പ്രമേയം? [20 raajyangalude koottaaymayaaya ji-20- yude 16- mathu ucchakodiyude prameyam?]

Answer: മനുഷ്യർ, ഭൂകണ്ഡം, അഭിവൃദ്ധി (വേദി- റോം) [Manushyar, bhookandam, abhivruddhi (vedi- rom)]

185833. ഐക്യരാഷ്ട്രസഭയുടെ 26 -മത് കാലാവസ്ഥ ഉച്ചകോടിയുടെ വേദി? [Aikyaraashdrasabhayude 26 -mathu kaalaavastha ucchakodiyude vedi?]

Answer: സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ [Skottlandile glaasgoyil]

185834. ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്ന സംസ്ഥാനം? [Desheeya seeniyar vanithaa phudbol chaampyanshippinu aathithyam vahikkunna samsthaanam?]

Answer: കേരളം [Keralam]

185835. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യം? [Inthyayude aadyatthe aazhakkadal dauthyam?]

Answer: സമുദ്രയാൻ [Samudrayaan]

185836. ദേശീയ ഗജ ദിനം എന്നാണ്? [Desheeya gaja dinam ennaan?]

Answer: ഒക്ടോബർ 4 [Okdobar 4]

185837. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത് ? [Keralatthinte audyogika mrugam ethu ?]

Answer: ആന [Aana]

185838. ആനയുടെ ശാസ്ത്രീയ നാമം എന്താണ്? [Aanayude shaasthreeya naamam enthaan?]

Answer: എലിഫസ് മാക്സിമസ് [Eliphasu maaksimasu]

185839. ലോക ഗജ ദിനം എന്നാണ്? [Loka gaja dinam ennaan?]

Answer: ഓഗസ്റ്റ് 12 [Ogasttu 12]

185840. കരയിലെ ഏറ്റവും വലിയ ജീവി ഏത്? [Karayile ettavum valiya jeevi eth?]

Answer: ആഫ്രിക്കൻ ആന [Aaphrikkan aana]

185841. ഏറ്റവും കൂടുതൽ ഗർഭകാലഘട്ടമുള്ള ജീവിഏത് ? [Ettavum kooduthal garbhakaalaghattamulla jeeviethu ?]

Answer: ആന [Aana]

185842. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് വർഷം? [Aanaye desheeya pythruka mrugamaayi prakhyaapicchathu ethu varsham?]

Answer: 2010

185843. മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടരിക്കുന്നത് എന്താണ്? [Maathamgaleela enna samskrutha granthatthil prathipaadikkappettarikkunnathu enthaan?]

Answer: ആന ശാസ്ത്രം [Aana shaasthram]

185844. മാതംഗലീല എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത് ആര്? [Maathamgaleela enna samskrutha grantham rachicchathu aar?]

Answer: തിരുമംഗലത്ത് നീലകണ്ഠൻ മൂസ് [Thirumamgalatthu neelakandtan moosu]

185845. ഏറ്റവും വലിയ മസ്തിഷ്കമുള്ള കരയിലെ ജീവി ഏത് ? [Ettavum valiya masthishkamulla karayile jeevi ethu ?]

Answer: ആന [Aana]

185846. തായ്‌ലന്റ്ന്റെ ദേശീയ മൃഗം ഏത് ? [Thaaylantnte desheeya mrugam ethu ?]

Answer: ആന [Aana]

185847. ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന മൃഗം? [Jnjaanatthinte pratheekam ennariyappedunna mrugam?]

Answer: ആന [Aana]

185848. ആന ഔദ്യോഗിക മൃഗമായ ഇന്ത്യൻ സംസ്ഥാനങ്ങൾ? [Aana audyogika mrugamaaya inthyan samsthaanangal?]

Answer: കേരളം, കർണാടക, ഝാർഖണ്ഡ് [Keralam, karnaadaka, jhaarkhandu]

185849. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിരിക്കുന്നത് ഏത് ആനയുടെ പ്രതിമയാണ് ? [Guruvaayoor kshethra parisaratthu sthaapicchirikkunnathu ethu aanayude prathimayaanu ?]

Answer: ഗുരുവായൂർ കേശവൻ [Guruvaayoor keshavan]

185850. സഹ്യനെ മകൻ എന്നറിയപ്പെടുന്നത്? [Sahyane makan ennariyappedunnath?]

Answer: ആന [Aana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution