<<= Back Next =>>
You Are On Question Answer Bank SET 3715

185751. ലോക മാനസിക ആരോഗ്യ ദിനം? [Loka maanasika aarogya dinam?]

Answer: ഒക്ടോബർ 10 [Okdobar 10]

185752. വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വരുന്നത്? [Vykkam muhammadu basheer memmoriyal myoosiyam nilavil varunnath?]

Answer: ബേപ്പൂർ (കോഴിക്കോട്) [Beppoor (kozhikkodu)]

185753. എൻ വി കൃഷ്ണവാര്യർ സാഹിത്യവേദിയുടെ 2020 ലെ വൈജ്ഞാനിക സാഹിത്യ പുരസ്കാരം നേടിയത്? [En vi krushnavaaryar saahithyavediyude 2020 le vyjnjaanika saahithya puraskaaram nediyath?]

Answer: ഡോ. എം എൻ ആർ നായർ [Do. Em en aar naayar]

185754. ഇന്ത്യൻ ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയാണ് ? [Inthyan bahiraakaasha ramgatthe svakaarya kampanikalude koottaaymayaanu ?]

Answer: ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ISpA) [Inthyan spesu asosiyeshan (ispa)]

185755. ഇന്ത്യ ആതിഥേയരാകുന്ന അണ്ടർ 17 പെൺകുട്ടികളുടെ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം? [Inthya aathitheyaraakunna andar 17 penkuttikalude vanithaa lokakappu phudbolinte bhaagyachihnam?]

Answer: ‘ഇഭ’ എന്ന പെൺസിംഹം [‘ibha’ enna pensimham]

185756. ദേശീയ ഫിലാറ്റലിക് ദിനം? [Desheeya philaattaliku dinam?]

Answer: ഒക്ടോബർ 13 [Okdobar 13]

185757. ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ കവറിൽ ആരുടെ ചിത്രവും സ്റ്റാമ്പുമാണ് പതിച്ചിട്ടുള്ളത്? [Philaattali dinatthodanubandhicchu puratthirakkiya thapaal kavaril aarude chithravum sttaampumaanu pathicchittullath?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

185758. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ലഭിച്ചത്? [Thiruvananthapuram anthaaraashdra vimaanatthaavalatthinte nadatthippu avakaasham labhicchath?]

Answer: അദാനി ഗ്രൂപ്പ് [Adaani grooppu]

185759. അടുത്തിടെ അന്തരിച്ച ജനകീയനായ മാപ്പിളപ്പാട്ട് ഗായകനായിരുന്ന കലാകാരൻ? [Adutthide anthariccha janakeeyanaaya maappilappaattu gaayakanaayirunna kalaakaaran?]

Answer: വിഎം കുട്ടി [Viem kutti]

185760. സി വി ബാലകൃഷ്ണൻ രചിച്ച ‘ആയുസിന്റെ പുസ്തകം ‘ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ? [Si vi baalakrushnan rachiccha ‘aayusinte pusthakam ‘ enna granthatthinte imgleeshu paribhaasha?]

Answer: ദി ബുക്ക് ഓഫ് പാസിംഗ് ഷാഡോസ് [Di bukku ophu paasimgu shaadosu]

185761. ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ വ്യക്തി? [Ettavum kuranja praayatthil raajyaanthara krikkattil senchvari nediya vyakthi?]

Answer: എയ്മി ഹണ്ടർ (16 വയസ്സ്) [Eymi handar (16 vayasu)]

185762. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പൈതൽ മലയിൽ നിന്നും കണ്ടെത്തിയ അപൂർവ ചിത്രശലഭം? [Kannoor jillayile ettavum uyaram koodiya pythal malayil ninnum kandetthiya apoorva chithrashalabham?]

Answer: ചെങ്കണ്ണൻ തവിടൻ (റെഡ് ഐ ബുഷ് ബ്രൗൺ) [Chenkannan thavidan (redu ai bushu braun)]

185763. 2021-ലെ ലോക ജൂനിയർ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ മലയാളി? [2021-le loka jooniyar shoottingil velli medal nediya malayaali?]

Answer: നിവേദിത വി [Niveditha vi]

185764. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ? [Prasu kaunsil ophu inthyayude cheyarmaan?]

Answer: ചന്ദ്രമൗലി കെ പ്രസാദ് [Chandramauli ke prasaadu]

185765. അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന ഇന്ത്യൻ താരം? [Anthaaraashdra phudbolil gol nettatthil peleye marikadanna inthyan thaaram?]

Answer: സുനിൽ ഛേത്രി [Sunil chhethri]

185766. 2023 – ലെ ജി20 ഉച്ചകോടിയുടെ വേദി? [2023 – le ji20 ucchakodiyude vedi?]

Answer: ന്യൂഡൽഹി [Nyoodalhi]

185767. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരം? [Raajyaanthara phudbolil ettavum kooduthal haadriku nediya thaaram?]

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [Kristtyaano ronaaldo]

185768. ലോക വിദ്യാർത്ഥി ദിനം? [Loka vidyaarththi dinam?]

Answer: ഒക്ടോബർ 15 (ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനം) [Okdobar 15 (do. Epije abdul kalaaminte janmadinamaanu loka vidyaarththi dinam)]

185769. യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എത്രാമത്തെ തവണയാണ്? [Yuen manushyaavakaasha kaunsililekku inthya veendum thiranjedukkappettathu ethraamatthe thavanayaan?]

Answer: ആറാം തവണ [Aaraam thavana]

185770. ഇന്ത്യൻ ബാങ്ക് ഓഫ് അസോസിയേഷന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Inthyan baanku ophu asosiyeshante puthiya cheyarmaanaayi thiranjedukkappetta vyakthi?]

Answer: അനിൽകുമാർ ഗോയൽ [Anilkumaar goyal]

185771. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? [Aagola pattini soochikayil inthyayude sthaanam?]

Answer: 101 (ഈ പട്ടിക അനുസരിച്ച് സൊമാലിയയിലാണ് ഏറ്റവും കൂടുതൽ പട്ടിണി ഉള്ളത്) [101 (ee pattika anusaricchu somaaliyayilaanu ettavum kooduthal pattini ullathu)]

185772. ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷൻ? [Lokatthile ettavum uyaramulla purushan?]

Answer: സുൽത്താൻ കോസൻ [Sultthaan kosan]

185773. ലോക കൈ കഴുകൽ ദിനം? [Loka ky kazhukal dinam?]

Answer: ഒക്ടോബർ 15 [Okdobar 15]

185774. 2021-ലെ ലോക കൈകഴുകൽ ദിനത്തിന്റെ പ്രമേയം? [2021-le loka kykazhukal dinatthinte prameyam?]

Answer: ‘Our Future is at Hand Let’s Move Forward Together’

185775. ലോക അമേച്വർ ചെസ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുക്കുന്ന മലയാളി വനിത? [Loka amechvar chesu mathsaratthil inthyaykku vendi pankedukkunna malayaali vanitha?]

Answer: നിമ്മി ജോർജ് [Nimmi jorju]

185776. 2021ലെ മുല്ലനേഴി പുരസ്കാരം നേടിയത്? [2021le mullanezhi puraskaaram nediyath?]

Answer: മുരുകൻ കാട്ടാക്കട (ചോപ്പ് എന്ന സിനിമയ്ക്ക് വേണ്ടി രചിച്ച ‘മനുഷ്യനാകണം’ ഗാനത്തിനാണ് പുരസ്കാരം) [Murukan kaattaakkada (choppu enna sinimaykku vendi rachiccha ‘manushyanaakanam’ gaanatthinaanu puraskaaram)]

185777. കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ ഉറവിടം കണ്ടെത്താനുള്ള പുതിയ WHO യുടെ സംഘത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ? [Kovidu ulppedeyulla pakarcchavyaadhikalude uravidam kandetthaanulla puthiya who yude samghatthil ulppetta inthyakkaaran?]

Answer: ഡോ രാമൻ ഗംഗാഖേദ്കർ [Do raaman gamgaakhedkar]

185778. ട്രോജൻ ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിന് നാസ വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യ അന്തരീക്ഷ പേടകം? [Drojan chhinnagrahangale kuricchulla padtanatthinu naasa vikshepikkunna lokatthile aadya anthareeksha pedakam?]

Answer: ലൂസി [Loosi]

185779. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ചുമതലയേൽക്കാൻ പോകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം? [Inthyan krikkattu deeminte puthiya kocchaayi chumathalayelkkaan pokunna mun inthyan krikkattu thaaram?]

Answer: രാഹുൽ ദ്രാവിഡ് [Raahul draavidu]

185780. അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട ഒ.രാജഗോപാലിന്റെ ആത്മകഥ? [Adutthide prakaashanam cheyyappetta o. Raajagopaalinte aathmakatha?]

Answer: ജീവിതാമൃതം [Jeevithaamrutham]

185781. ‘വാക്സിൻ ഗോഡ് മദർ’ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ലോകപ്രശസ്ത വൈറോളജിസ്റ്റും മൈക്രോബയോളജിസിസ്റ്റുമായ വ്യക്തി? [‘vaaksin godu madar’ ennu shaasthra lokam visheshippikkunna lokaprashastha vyrolajisttum mykrobayolajisisttumaaya vyakthi?]

Answer: ഡോ.ഗഗൻ ദീപ് കാങ് ( റൊട്ട വൈറസിനെതിരെ വാക്സിൻ കണ്ടെത്തി) [Do. Gagan deepu kaangu ( rotta vyrasinethire vaaksin kandetthi)]

185782. ബഹിരാകാശത്ത് ചിത്രീകരണം പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ സിനിമ? [Bahiraakaashatthu chithreekaranam poortthiyaakkiya lokatthile aadya sinima?]

Answer: ചലഞ്ച് (റഷ്യ) [Chalanchu (rashya)]

185783. ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Jarmaniyude chaansilaraayi thiranjedukkappetta vyakthi?]

Answer: ഒലാഫ് ഷോൾസ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനിയുടെ നേതാവാണ് ഒലാഫ് ഷോൾസ്) [Olaaphu sholsu (soshyal demokraattiku paartti ophu jarmmaniyude nethaavaanu olaaphu sholsu)]

185784. 51 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ( 2020 ) മികച്ച മലയാള ചലച്ചിത്രം? [51 mathu samsthaana chalacchithra avaardukal prakhyaapicchu ( 2020 ) mikaccha malayaala chalacchithram?]

Answer: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ [Di grettu inthyan kicchan]

185785. മികച്ച സംവിധായകൻ? [Mikaccha samvidhaayakan?]

Answer: സിദ്ധാർഥ ശിവ (സിനിമ: എന്നിവർ) [Siddhaartha shiva (sinima: ennivar)]

185786. എം . ടി വാസുദേവൻ നായരുടെ ‘മഞ്ഞ്’ എന്ന കൃതി അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്ത വ്യക്തി ? [Em . Di vaasudevan naayarude ‘manju’ enna kruthi arabi bhaashayilekku vivartthanam cheytha vyakthi ?]

Answer: ഡോ . മുഹമ്മദ് അബ്ദുൽ കരീം ഹുദവി [Do . Muhammadu abdul kareem hudavi]

185787. 2021 ലെ സാഫ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയ രാജ്യം ? [2021 le saaphu kappu phudbolil kireedam nediya raajyam ?]

Answer: ഇന്ത്യ [Inthya]

185788. 2021- ലെ സാഫ് കപ്പ് ഫുട്ബോളിൽ ഫൈനലിൽ ഗോൾ നേടിയ മലയാളി താരം ? [2021- le saaphu kappu phudbolil phynalil gol nediya malayaali thaaram ?]

Answer: സഹൽ അബ്ദു സമ്മദ് [Sahal abdu sammadu]

185789. സംസ്ഥാനത്തെ നൂതന വികസന ആവശ്യകതകൾ ഫലപ്രദമായി നേരിടാൻ ആവിഷ്കരിച്ച പദ്ധതി ഏത് ? [Samsthaanatthe noothana vikasana aavashyakathakal phalapradamaayi neridaan aavishkariccha paddhathi ethu ?]

Answer: ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്സ് പദ്ധതി [Cheephu ministtezhsu navakerala posttu dokdaral pheloshippsu paddhathi]

185790. അടുത്തിടെ ലേലത്തിന് വെച്ചിരിക്കുന്ന വിൻസൻറ് വാൻഗോഗിന്റെ ജലച്ചായ ചിത്രം? [Adutthide lelatthinu vecchirikkunna vinsanru vaangoginte jalacchaaya chithram?]

Answer: ‘ഗോതമ്പു കൂമ്പാരം’ [‘gothampu koompaaram’]

185791. ‘ഹ്യുഗോ ഷാവേസും വെനിസ്വലയും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘hyugo shaavesum venisvalayum’ enna granthatthinte rachayithaav?]

Answer: സി.ദിവാകരൻ (മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി) [Si. Divaakaran (mun bhakshya sivil saplysu manthri)]

185792. ഇന്ത്യ പെപ്പർ ആന്റ് പ്രസ് ട്രേഡ് അസോസിയേഷന്റെ ( ഇപ്സ്റ്റ ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ? [Inthya peppar aantu prasu dredu asosiyeshante ( ipstta ) prasidantaayi thiranjedukkappetta vyakthi ?]

Answer: ആനന്ദ് കിഷോർ [Aanandu kishor]

185793. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ( IBA ) ചെയർമാൻ? [Inthyan baanksu asosiyeshan ( iba ) cheyarmaan?]

Answer: എ.കെ ഗോയൽ [E. Ke goyal]

185794. ബ്രിട്ടൻ നൽകുന്ന പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ? [Brittan nalkunna paristhithi oskar ennariyappedunna ‘ertthu shottu’ puraskaaratthinu arhanaaya inthyakkaaran?]

Answer: വിദ്യുത് മോഹൻ [Vidyuthu mohan]

185795. ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദം നഗരം? [Inthyayile aadyatthe dimenshya sauhrudam nagaram?]

Answer: കൊച്ചി [Kocchi]

185796. 1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ 50- മത് വാർഷികത്തിന്റെ ഓർമ്മക്കായുള്ള ആഘോഷം? [1971 le inthya- paakkisthaan yuddhatthil inthya nediya vijayatthinte 50- mathu vaarshikatthinte ormmakkaayulla aaghosham?]

Answer: സ്വർണിം വിജയ് വർഷ് ആഘോഷം [Svarnim vijayu varshu aaghosham]

185797. 2021 ഒക്ടോബർ 20- ന് ഉദ്ഘാടനം ചെയ്ത കുശി നഗർ അന്താരാഷ്ട്ര വിമാനത്താവളം ഏത് സംസ്ഥാനത്ത്? [2021 okdobar 20- nu udghaadanam cheytha kushi nagar anthaaraashdra vimaanatthaavalam ethu samsthaanatthu?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

185798. ലോകത്തിലെ ഏറ്റവും വലിയ കറങ്ങും ചക്രം (Giant observation wheel ) പ്രവർത്തനമാരംഭിച്ചത് എവിടെയാണ്? [Lokatthile ettavum valiya karangum chakram (giant observation wheel ) pravartthanamaarambhicchathu evideyaan?]

Answer: ദുബായ് [Dubaayu]

185799. 2021 ഒക്ടോബറിൽ വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര ഗവൺമെന്റ അനുമതി നൽകിയ ഹരിത ഇന്ധനം? [2021 okdobaril vaahanangalil indhanamaayi upayogikkaan kendra gavanmenta anumathi nalkiya haritha indhanam?]

Answer: എഥനോൾ [Ethanol]

185800. ചൈനയ്ക്ക് ശേഷം 100-കോടി കോവിഡ് വാക്സിൻ ക്ലബ്ബിൽ ഇടം നേടിയ രാജ്യം? [Chynaykku shesham 100-kodi kovidu vaaksin klabbil idam nediya raajyam?]

Answer: ഇന്ത്യ [Inthya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution