1. ബ്രിട്ടൻ നൽകുന്ന പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ? [Brittan nalkunna paristhithi oskar ennariyappedunna ‘ertthu shottu’ puraskaaratthinu arhanaaya inthyakkaaran?]
Answer: വിദ്യുത് മോഹൻ [Vidyuthu mohan]