1. ‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പുരസ്കാരം ലഭിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി? [‘paristhithi oskar’ ennariyappedunna ertthu shottu puraskaaram labhiccha inthyan sttaarttappu kampani?]
Answer: ഖേയ്തി (തെലുങ്കാന) (ബ്രിട്ടനിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് പുരസ്കാരം ഏർപ്പെടുത്തിയത്) [Kheythi (thelunkaana) (brittanile vilyam raajakumaaranaanu ertthu shottu puraskaaram erppedutthiyathu)]