<<= Back Next =>>
You Are On Question Answer Bank SET 3714

185701. 2021ലെ ഡ്യൂറൻഡ് കപ്പ് ജേതാക്കൾ? [2021le dyoorandu kappu jethaakkal?]

Answer: F C ഗോവ [F c gova]

185702. ഒരു ലക്ഷം ബലൂണിൽ 152 അടി വലുപ്പത്തിൽ ഗാന്ധിജിയുടെ ചിത്രം തളിയിച്ച് ” ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വ്യക്തി? [Oru laksham baloonil 152 adi valuppatthil gaandhijiyude chithram thaliyicchu ” eshya bukku ophu rekkordu nediya vyakthi?]

Answer: ഡാവിഞ്ചി സുരേഷ് [Daavinchi sureshu]

185703. ലക്ഷദ്വീപിലെ ആദ്യത്തെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്? [Lakshadveepile aadyatthe gaandhi prathima anaachchhaadanam cheythath?]

Answer: രാജ്നാഥ് സിംഗ് (കേന്ദ്ര പ്രതിരോധ മന്ത്രി ) [Raajnaathu simgu (kendra prathirodha manthri )]

185704. 2021 ഒക്ടോബർ 2- ന് രാജ്യത്തെ ഏറ്റവും വലിയ ” ഖാദി ദേശീയ പതാക ഉയർത്തിയത് എവിടെയാണ്? [2021 okdobar 2- nu raajyatthe ettavum valiya ” khaadi desheeya pathaaka uyartthiyathu evideyaan?]

Answer: ലഡാക്ക്‌ [Ladaakku]

185705. കേരളത്തിലെ ആദ്യ സമ്പൂർണ സൗജന്യ വൈ ഫൈ (ഇന്റർനെറ്റ്) സംവിധാനം ഒരുക്കിയ ഗ്രാമപഞ്ചായത്ത്? [Keralatthile aadya sampoorna saujanya vy phy (intarnettu) samvidhaanam orukkiya graamapanchaayatthu?]

Answer: മേപ്പയൂർ (കോഴിക്കോട്) [Meppayoor (kozhikkodu)]

185706. ചട്ടമ്പിസ്വാമികളുടെ ഏതു കൃതിയുടെ ആദ്യ പതിപ്പിലാണ് 2021-ൽ നൂറ്റാണ്ട് തികയുന്നത്? [Chattampisvaamikalude ethu kruthiyude aadya pathippilaanu 2021-l noottaandu thikayunnath?]

Answer: വേദാധികാരനിരൂപണം [Vedaadhikaaraniroopanam]

185707. 2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ? [2021- le vydyashaasthratthinulla nobal puraskaaram labhiccha amerikkan shaasthrajnjar?]

Answer: ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ (മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്ന സ്പർശം മനസ്സിലാക്കാൻ സഹായിക്കുന്ന സ്വീകരണികൾ കണ്ടെത്തിയതിന്) [Devidu jooliyasu, aardam pettapaudeyn (manushyabandhangale ooshmalamaakkunna sparsham manasilaakkaan sahaayikkunna sveekaranikal kandetthiyathinu)]

185708. ആഗോള ശാസ്ത്ര പ്രതിഭ പട്ടികയിൽ എത്തിയ മലയാളി വിദ്യാർത്ഥി ? [Aagola shaasthra prathibha pattikayil etthiya malayaali vidyaarththi ?]

Answer: അനക്സ് ജോസ് [Anaksu josu]

185709. കേരള ലേബർ വെൽഫയർ ഫണ്ട് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ? [Kerala lebar velphayar phandu cheyarmaanaayi thiranjedukkappetta vyakthi aaru ?]

Answer: സി. ജയൻ [Si. Jayan]

185710. ആരോഗ്യ രംഗത്തെ സേവനങ്ങൾക്ക് കേരള സർവകലാശാലയുടെ 2021-ലെ ഓണിറ്ററി ഡോക്ടറേറ്റ് ലഭിച്ച വ്യക്തി? [Aarogya ramgatthe sevanangalkku kerala sarvakalaashaalayude 2021-le onittari dokdarettu labhiccha vyakthi?]

Answer: ഡോ . പോൾ സ്വാമി ദാസ് [Do . Pol svaami daasu]

185711. വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനളോരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി ? [Veedukalil jyva kaarshika poshakodyaanalorukkuka enna lakshyatthode kudumbashree aarambhiccha paddhathi ?]

Answer: അഗ്രി ന്യൂട്രി ഗാർഡൻ [Agri nyoodri gaardan]

185712. പുതിയ ദക്ഷിണ വ്യോമസേനാ മേധാവി? [Puthiya dakshina vyomasenaa medhaavi?]

Answer: എയർ മാർഷൽ ജെ.ചലപതി [Eyar maarshal je. Chalapathi]

185713. ഇന്ത്യ -ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം? [Inthya -shreelanka samyuktha synika abhyaasam?]

Answer: മിത്രശക്തി സൈനിക അഭ്യാസം (വേദി -ശ്രീലങ്ക) [Mithrashakthi synika abhyaasam (vedi -shreelanka)]

185714. കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിന്റെ പേര്? [Keralatthil kandetthiya puthiya inam nishaashalabhatthinte per?]

Answer: തോട്ടപ്പള്ളി തച്ചൻ [Thottappalli thacchan]

185715. 2021- ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച മൂന്നു ശാസ്ത്രജ്ഞർ? [2021- le bhauthikashaasthra nobal puraskaaram labhiccha moonnu shaasthrajnjar?]

Answer: സ്യുക്കിറോ മനാബെ (ജപ്പാൻ വംശജനായ അമേരിക്കൻ കാലാവസ്ഥ ശാസ്ത്രജ്ഞൻ) ക്ലോസ് ഹാസിൽ മാൻ (ജർമൻ സമുദ്രഗവേഷകൻ) [Syukkiro manaabe (jappaan vamshajanaaya amerikkan kaalaavastha shaasthrajnjan) klosu haasil maan (jarman samudragaveshakan)]

185716. ജോർജിയോ പരീസിയ (ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ) (കാലാവസ്ഥ ഉൾപ്പെടെ സങ്കീർണമായ വ്യവസ്ഥകളുടെ പഠനം [Jorjiyo pareesiya (ittaaliyan bhauthikashaasthrajnjan) (kaalaavastha ulppede sankeernamaaya vyavasthakalude padtanam]

Answer: എളുപ്പമാക്കിയതിന്) [Eluppamaakkiyathinu)]

185717. വേൾഡ് ടൂറിസം ഫോറം ഉപദേശക സമിതിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വ്യവസായി? [Veldu doorisam phoram upadeshaka samithiyil amgamaayi thiranjedukkappetta malayaali vyavasaayi?]

Answer: അദീബ് മുഹമ്മദ് [Adeebu muhammadu]

185718. ബഹിരാകാശത്തെ ആദ്യസിനിമ ഷൂട്ടിങ്ങിനായി പുറപ്പെട്ട റഷ്യൻ പേടകം? [Bahiraakaashatthe aadyasinima shoottinginaayi purappetta rashyan pedakam?]

Answer: സോയൂസ് MS- 19 [Soyoosu ms- 19]

185719. സർക്കാരിന്റെ പരിപാടികളിൽ നടുന്ന തൈകളുടെ വളർച്ച നിരീക്ഷിക്കാനുള്ള ആപ്പ്? [Sarkkaarinte paripaadikalil nadunna thykalude valarccha nireekshikkaanulla aappu?]

Answer: എന്റെ തൈ [Ente thy]

185720. രാജ്യത്ത് ആദ്യമായി 5 G ഇന്റർനെറ്റ് പരീക്ഷണം എയർടെൽ നടത്തിയ ഗ്രാമം? [Raajyatthu aadyamaayi 5 g intarnettu pareekshanam eyardel nadatthiya graamam?]

Answer: ഭായ്പൂർ (ഡൽഹി) [Bhaaypoor (dalhi)]

185721. അടുത്തിടെ അന്തരിച്ച ജനകീയ സംഗീതത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ യത്നിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി? [Adutthide anthariccha janakeeya samgeethatthiloode shaasthrabodhamulla thalamuraye vaartthedukkaan yathniccha shaasthra saahithya parishatthu mun janaral sekrattari?]

Answer: വി കെ ശശിധരൻ (വി കെ എസ് ) [Vi ke shashidharan (vi ke esu )]

185722. അടുത്തിടെ അന്തരിച്ച പ്രസിദ്ധ കാർട്ടൂണിസ്റ്റ്? [Adutthide anthariccha prasiddha kaarttoonisttu?]

Answer: യേശുദാസൻ [Yeshudaasan]

185723. 2021- ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ? [2021- le rasathanthratthinulla nobal sammaanam labhiccha shaasthrajnjar?]

Answer: ബഞ്ചമിൻ ലിസ്റ്റ് (ജർമ്മൻ ശാസ്ത്രജ്ഞൻ), ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ (സ്കോട്ലൻഡ് ശാസ്ത്രജ്ഞൻ), (പുതു തന്മാത്രകളെ സൃഷ്ടിക്കുന്നതിൽ ചെലവ് ചുരുങ്ങിയ മാർഗ്ഗം കണ്ടെത്തിയതിന് ) [Banchamin listtu (jarmman shaasthrajnjan), devidu dabliyu si makmillan (skodlandu shaasthrajnjan), (puthu thanmaathrakale srushdikkunnathil chelavu churungiya maarggam kandetthiyathinu )]

185724. ഹോക്കിയിലെ മികച്ച ഗോൾകീപ്പർക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരം ലഭിച്ച മലയാളി താരം? [Hokkiyile mikaccha golkeepparkku anthaaraashdra hokki phedareshan nalkunna puraskaaram labhiccha malayaali thaaram?]

Answer: പി ആർ ശ്രീജേഷ് [Pi aar shreejeshu]

185725. തപസ്യ കലാസാഹിത്യ വേദി നൽകുന്ന 2021-ലെ പ്രൊഫ . തുറവൂർ വിശ്വംഭരൻ പുരസ്ക്കാരം നേടിയത്? [Thapasya kalaasaahithya vedi nalkunna 2021-le propha . Thuravoor vishvambharan puraskkaaram nediyath?]

Answer: ആഷാ മേനോൻ [Aashaa menon]

185726. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരി? [Loka gusthi chaampyanshippil phynalil etthiya aadya inthyakkaari?]

Answer: അൻഷു മാലിക് [Anshu maaliku]

185727. 2021- ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ച ടാൻസാനിയൻ നോവലിസ്റ്റ്? [2021- le saahithya nobal sammaanam labhiccha daansaaniyan novalisttu?]

Answer: അബ്ദുൽ റസാഖ് ഗുർണ [Abdul rasaakhu gurna]

185728. സർക്കാർ സേവനങ്ങളുടെ നിലവാരം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന മൊബൈൽ ആപ്പ്? [Sarkkaar sevanangalude nilavaaram rekhappedutthaan pothujanangalkku avasaram nalkunna mobyl aappu?]

Answer: എന്റെ ജില്ല [Ente jilla]

185729. 2021-ലെ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല? [2021-le samsthaana gusthi chaampyanshippil kireedam nediya jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

185730. 2021- ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകർ? [2021- le samaadhaanatthinulla nobal puraskaaram nediya maadhyamapravartthakar?]

Answer: ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ, റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറടോവ് [Philippeensu maadhyamapravartthaka mariya resa, rashyan maadhyamapravartthakan dimithri muradovu]

185731. എയർ ഇന്ത്യയുടെ ലോഗോ ഡിസൈൻ ചെയ്ത സ്പാനിഷ് ശില്പി? [Eyar inthyayude logo disyn cheytha spaanishu shilpi?]

Answer: സാൽവദോർ ദാലി [Saalvador daali]

185732. കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ദീകരിക്കുന്ന കോവിഡ് അവലോകന മാസിക? [Kottakkal aaryavydyashaala prasiddheekarikkunna kovidu avalokana maasika?]

Answer: ആര്യ വൈദ്യൻ കോവിഡ് 19 [Aarya vydyan kovidu 19]

185733. സൻസദ് ആദർശ് ഗ്രാമ യോജന ( സാഗി ) പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിച്ച് ഗ്രാമ പഞ്ചായത്ത് ? [Sansadu aadarshu graama yojana ( saagi ) paddhathikku keralatthil thudakkam kuricchu graama panchaayatthu ?]

Answer: പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് [Pallicchal graamapanchaayatthu]

185734. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച വ്യോമസേന മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Samsthaanatthu puthuthaayi aarambhiccha vyomasena myoosiyam sthithi cheyyunnathu evide ?]

Answer: ആക്കുളം വിനോദസഞ്ചാര കേന്ദ്രത്തിൽ [Aakkulam vinodasanchaara kendratthil]

185735. സംസ്ഥാന സർക്കാരിന്റെ വനം – വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചതാർക്ക് ? [Samsthaana sarkkaarinte vanam – vanyajeevi phottograaphi avaardu labhicchathaarkku ?]

Answer: വിഘ്നേഷ് ബി. ശിവൻ [Vighneshu bi. Shivan]

185736. ഇന്ത്യ – യു.കെ സംയുക്ത സൈനികാഭ്യാസം? [Inthya – yu. Ke samyuktha synikaabhyaasam?]

Answer: അജയ വാരിയർ [Ajaya vaariyar]

185737. 2021ലെ വയലാർ അവാർഡ് (45- മത്) ലഭിച്ചത്? [2021le vayalaar avaardu (45- mathu) labhicchath?]

Answer: ബെന്യാമിൻ (കൃതി -മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ) [Benyaamin (kruthi -maanthalirile 20 kammyoonisttu varshangal)]

185738. 16 മന്ത്രാലയങ്ങളുടെ വികസന പദ്ധതികൾ ഒരു ഡിജിറ്റൽ പാറ്റ്ഫോമിനു കീഴിൽ കൊണ്ട് വരുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതി? [16 manthraalayangalude vikasana paddhathikal oru dijittal paattphominu keezhil kondu varunna kendra gavanmentu paddhathi?]

Answer: P M ഗതി ശക്തി [P m gathi shakthi]

185739. മികച്ച സംരഭകനുള ഡോ . കലാം സ്മൃതി ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചത് വ്യക്തി? [Mikaccha samrabhakanula do . Kalaam smruthi intarnaashanal puraskaaram labhicchathu vyakthi?]

Answer: ടി.എസ് . കല്യാണ രാമൻ [Di. Esu . Kalyaana raaman]

185740. പൂർണ്ണമായും ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് BSNL 4 G നെറ്റ് വർക്ക് സംവിധാനം നിലവിൽ വരുന്നത്? [Poornnamaayum inthyan saankethika vidya upayogicchu bsnl 4 g nettu varkku samvidhaanam nilavil varunnath?]

Answer: ചണ്ഡീഗഡ് [Chandeegadu]

185741. അടുത്തിടെ അന്തരിച്ച പാക് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Adutthide anthariccha paaku anubombinte pithaavu ennariyappedunna vyakthi?]

Answer: എ.ക്യു . ഖാൻ (അബ്ദുൾ ഖദീർ ഖാൻ) [E. Kyu . Khaan (abdul khadeer khaan)]

185742. തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ അക്കിത്തത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത്? [Thapasya kalaasaahithyavedi erppedutthiya akkitthatthinte perilulla prathama puraskaaram labhicchath?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

185743. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രീയ ഹിന്ദി സംസ്ഥാനിന്റെ ഗംഗാ ശരൺസിംഗ് പുരസ്കാരം ലഭിച്ചത്? [Kendra vidyaabhyaasa vakuppinu keezhilulla kendreeya hindi samsthaaninte gamgaa sharansimgu puraskaaram labhicchath?]

Answer: പ്രൊഫ. കെ ശ്രീലത (കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗം മേധാവി) [Propha. Ke shreelatha (kaaladi shreeshankaraachaarya samskrutha sarvakalaashaala hindi vibhaagam medhaavi)]

185744. അടുത്തിടെ അന്തരിച്ച പ്രശസ്ത സിനിമാ നടൻ? [Adutthide anthariccha prashastha sinimaa nadan?]

Answer: നെടുമുടി വേണു [Nedumudi venu]

185745. 2021 ലെ സാമ്പത്തിക നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞർ? [2021 le saampatthika nobal puraskaaram labhiccha amerikkan saampatthika shaasthrajnjar?]

Answer: ഡേവിഡ് കാർഡ്, ജോഷ്വ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് [Devidu kaardu, joshva aamgristtu, gydo imbensu]

185746. KSEB ആദ്യമായി പോൾ- മൗണ്ടഡ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഏതു ജില്ലയിലാണ്? [Kseb aadyamaayi pol- maundadu ilakdriku vehikkil chaarjingu stteshan sthaapikkunnathu ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

185747. പ്രസാർ ഭാരതി CEO ചുമതലയേറ്റത് ആരാണ്? [Prasaar bhaarathi ceo chumathalayettathu aaraan?]

Answer: ശശി ശേഖർ വെമ്പതി [Shashi shekhar vempathi]

185748. 120 ഭാഷകളിൽ ഗാനം ആലപിച്ചു ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ്? [120 bhaashakalil gaanam aalapicchu ginnasu loka rekkodu nediya malayaali aaraan?]

Answer: സുചേതാ സതീഷ് [Suchethaa satheeshu]

185749. സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ BC 6- 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ്? [Sindhu nadeethada samskaara pradeshangalil bc 6- 7 sahasraabdangalil aadukale valartthiyirunnu ennathinu thelivu kandetthiyathu ethu sarvakalaashaalayile gaveshakaraan?]

Answer: സെന്റർ യൂണിവേഴ്സിറ്റി ഓഫ് കേരള [Sentar yoonivezhsitti ophu kerala]

185750. NCC യുടെ രാജ്യത്തെ ഏക എയർസ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ്? [Ncc yude raajyatthe eka eyarsdrippu nilavil varunnathu evideyaan?]

Answer: ഇടുക്കി [Idukki]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution