<<= Back
Next =>>
You Are On Question Answer Bank SET 3713
185651. ദക്ഷിണാഫ്രിക്കയിലെ ഡർബാനിൽ ഗാന്ധിജി ഫീനിക്സ് സമൂഹം ആരംഭിച്ചത് വർഷം? [Dakshinaaphrikkayile darbaanil gaandhiji pheeniksu samooham aarambhicchathu varsham?]
Answer: 1904
185652. ഗാന്ധിജി സത്യാഗ്രഹസമരമുറയ്ക്ക് തുടക്കം കുറിച്ചത് എവിടെ വച്ചാണ്? [Gaandhiji sathyaagrahasamaramuraykku thudakkam kuricchathu evide vacchaan?]
Answer: ദക്ഷിണാഫ്രിക്കയിൽ [Dakshinaaphrikkayil]
185653. സത്യാഗ്രഹം എന്ന് ഗാന്ധിജിയുടെ സമരമുറക്ക് പേർ നിർദ്ദേശിച്ചതാര്? [Sathyaagraham ennu gaandhijiyude samaramurakku per nirddheshicchathaar?]
Answer: മഗൻലാൽ ഗാന്ധി ( സത്- സത്യം ആഗ്രഹ- ഉറച്ചു നിൽക്കൽ എന്ന് അർഥം വരുന്ന സദാഗ്രഹ എന്ന വാക്കാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഗാന്ധിജി അത് സത്യാഗ്രഹം എന്ന പദമാക്കി മാറ്റുകയായിരുന്നു. [Maganlaal gaandhi ( sath- sathyam aagraha- uracchu nilkkal ennu artham varunna sadaagraha enna vaakkaanu addheham nirddheshicchathu. Gaandhiji athu sathyaagraham enna padamaakki maattukayaayirunnu.]
185654. ‘ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രധാനഭാഗം ഗാന്ധിജി എഴുതിയത് എവിടെവച്ച്? [‘dakshinaaphrikkayile sathyaagrahatthinte charithram enna pusthakatthinte pradhaanabhaagam gaandhiji ezhuthiyathu evidevacchu?]
Answer: യർവാദ ജയിലിൽ വെച്ച് [Yarvaada jayilil vecchu]
185655. ഗാന്ധിജി ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചത് എവിടെ ? [Gaandhiji dolsttoyu phaam sthaapicchathu evide ?]
Answer: ജോഹന്നാസ്ബർഗിൽ [Johannaasbargil]
185656. ഹെർമൻ കല്ലൻ ബാക്കിനെ ഗാന്ധിജിക്ക് പരിചയപ്പെടുത്തി കൊടുത്തത് ആര്? [Herman kallan baakkine gaandhijikku parichayappedutthi kodutthathu aar?]
Answer: മി. ഖാൻ [Mi. Khaan]
185657. ഹെർമൻ കല്ലൻ ബാക്കും ഗാന്ധിജിയും പാൽ ഉപേക്ഷിക്കുന്നതായി പ്രതിജ്ഞ ചെയ്തത് എവിടെ വെച്ച്? [Herman kallan baakkum gaandhijiyum paal upekshikkunnathaayi prathijnja cheythathu evide vecchu?]
Answer: 1912-ൽ ടോൾസ്റ്റോയി ഫാമിൽ വെച്ച് [1912-l dolsttoyi phaamil vecchu]
185658. ഗാന്ധിജി ഉപവാസം പരിശീലിച്ചത് എവിടെ വച്ചാണ്? [Gaandhiji upavaasam parisheelicchathu evide vacchaan?]
Answer: ടോൾസ്റ്റോയ് ഫാമിൽ [Dolsttoyu phaamil]
185659. ഗാന്ധിജി ഒരധ്യാപകനായി പ്രവർത്തിച്ചത് എവിടെ വച്ചാണ്? [Gaandhiji oradhyaapakanaayi pravartthicchathu evide vacchaan?]
Answer: ടോൾസ്റ്റോയ് ഫാമിൽ [Dolsttoyu phaamil]
185660. ഗാന്ധിജിയോട് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യലേക്ക് വരാൻ ആവശ്യപ്പെട്ടത്? [Gaandhijiyodu dakshinaaphrikkayil ninnu inthyalekku varaan aavashyappettath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
185661. ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് എന്ന്? [Gaandhiji inthyayilekku thiricchetthiyathu ennu?]
Answer: 1914 ജൂലൈ മാസത്തിൽ [1914 jooly maasatthil]
185662. കപ്പലിൽ വെച്ച് ഗാന്ധിജി ആവശ്യപ്പെട്ടതിനാൽ കല്ലൻ ബാക്കിന്റെ പ്രിയപ്പെട്ട എന്തു സാധനമാണ് ഗാന്ധിജി സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞത്? [Kappalil vecchu gaandhiji aavashyappettathinaal kallan baakkinte priyappetta enthu saadhanamaanu gaandhiji samudratthilekku valiccherinjath?]
Answer: ബൈനോക്കുലർ (ദൂരദർശനി) [Bynokkular (dooradarshani)]
185663. ഹിന്ദ് സ്വരാജ് ( ഇന്ത്യൻ ഹോംറൂൾ ) ആരുടെ കൃതിയാണ്? [Hindu svaraaju ( inthyan homrool ) aarude kruthiyaan?]
Answer: ഗാന്ധിജിയുടെ ( 1908 ) [Gaandhijiyude ( 1908 )]
185664. “സത്യധാരകന് പലപ്പോഴും ഇരുട്ടിൽ തപ്പേണ്ടി വരുന്നു . ” എന്ന് ഗാന്ധിജി പറഞ്ഞ സാഹചര്യമേത്? [“sathyadhaarakanu palappozhum iruttil thappendi varunnu . ” ennu gaandhiji paranja saahacharyameth?]
Answer: ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ പക്ഷം കൂറ് കാട്ടേണ്ടി വന്ന സാഹചര്യത്തിൽ [Lokamahaayuddhatthil brittante paksham kooru kaattendi vanna saahacharyatthil]
185665. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തിയത് ? [Gaandhiji dakshinaaphrikkayil ninnu inthyayilekku thiricchetthiyathu ?]
Answer: 1914-ൽ [1914-l]
185666. ആൻഡ്രൂസിന്റെ ത്രിമൂർത്തികൾ എന്ന് ഗാന്ധിജി പറഞ്ഞത്? [Aandroosinte thrimoortthikal ennu gaandhiji paranjath?]
Answer: ടാഗോർ, ശ്രദ്ധാനന്ദജി, പ്രിൻസിപ്പാൾ സുശീൽ രുദ്ര എന്നിവരെ കുറിച്ച് [Daagor, shraddhaanandaji, prinsippaal susheel rudra ennivare kuricchu]
185667. ഗോപാലകൃഷ്ണ ഗോഖലെ അന്തരിച്ച വിവരം ഗാന്ധിജി അറിയുന്നത് എവിടെവെച്ചാണ്? [Gopaalakrushna gokhale anthariccha vivaram gaandhiji ariyunnathu evidevecchaan?]
Answer: ശാന്തിനികേതനത്തിൽ വെച്ച് [Shaanthinikethanatthil vecchu]
185668. കുംഭമേള നടക്കുന്ന സ്ഥലം? [Kumbhamela nadakkunna sthalam?]
Answer: ഹരിദ്വാർ [Haridvaar]
185669. ലക്ഷ്മൺ ജൂല എന്താണ്? [Lakshman joola enthaan?]
Answer: ഋഷികേശിൽ നിന്നും കുറച്ചകലെ ഗംഗാനദിക്ക് മീതെയുള്ള തൂക്കുപാലം [Rushikeshil ninnum kuracchakale gamgaanadikku meetheyulla thookkupaalam]
185670. ഗാന്ധിജി സത്യാഗ്രഹാശ്രമം സ്ഥാപിച്ചത് എന്ന് ? [Gaandhiji sathyaagrahaashramam sthaapicchathu ennu ?]
Answer: 1915മെയ് 25 ന് [1915meyu 25 nu]
185671. സത്യാഗ്രഹാശ്രമം സ്ഥാപിക്കാൻ ഗാന്ധിജി തീരുമാനിച്ച സ്ഥലം ഏതായിരുന്നു? [Sathyaagrahaashramam sthaapikkaan gaandhiji theerumaaniccha sthalam ethaayirunnu?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
185672. ജനക രാജാവിന്റെ ദേശം? [Janaka raajaavinte desham?]
Answer: ചമ്പാരൻ [Champaaran]
185673. ചമ്പാരനിലെ നീലം കർഷകരുടെ പ്രശ്നത്തെക്കുറിച്ച് ഗാന്ധിജിയോട് പറഞ്ഞ കർഷകൻ? [Champaaranile neelam karshakarude prashnatthekkuricchu gaandhijiyodu paranja karshakan?]
Answer: രാജകുമാർ ശുക്ല [Raajakumaar shukla]
185674. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ? [Gaandhijiyude aadyatthe sathyaagraham ?]
Answer: ചമ്പാരൻ സത്യാഗ്രഹം ( ബീഹാർ ) [Champaaran sathyaagraham ( beehaar )]
185675. ‘ഖേയ്റ സത്യാഗ്രഹചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘kheyra sathyaagrahacharithram’ enna granthatthinte rachayithaav?]
Answer: ശങ്കർലാൽ പരീഖ് [Shankarlaal pareekhu]
185676. ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു . രോഗബാധി തനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ ആട്ടിൻ പാൽ കുടിക്കാൻ കസ്തൂർബ സമ്മതിപ്പിച്ചത് ഏത് ന്യായം ബോധ്യപ്പെടുത്തികൊണ്ടാണ്? [Gaandhiji paal kudikkillennu prathijnja cheythirunnu . Rogabaadhi thanaayi ksheenicchappol gaandhijiye aattin paal kudikkaan kasthoorba sammathippicchathu ethu nyaayam bodhyappedutthikondaan?]
Answer: പ്രതിജ്ഞ സ്വീകരിച്ചത് പശുവിന്റെയും എരുമയുടെയും പാലിന്റെ കാര്യം ശ്രദ്ധാവിഷയമാക്കിയാണല്ലോ എന്ന ന്യായം ബോധ്യപ്പെടുത്തിക്കൊണ്ട് [Prathijnja sveekaricchathu pashuvinteyum erumayudeyum paalinte kaaryam shraddhaavishayamaakkiyaanallo enna nyaayam bodhyappedutthikkondu]
185677. സത്യാഗ്രഹസഭ ഗാന്ധിജി രൂപീകരിച്ചത് ഏതു വർഷം? [Sathyaagrahasabha gaandhiji roopeekaricchathu ethu varsham?]
Answer: 1919 – ൽ [1919 – l]
185678. സത്യാഗ്രഹസഭയുടെ അധ്യക്ഷൻ? [Sathyaagrahasabhayude adhyakshan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
185679. ഗാന്ധിജി ഹിന്ദ് സ്വരാജ് എഴുതിയ വർഷം? [Gaandhiji hindu svaraaju ezhuthiya varsham?]
Answer: 1908
185680. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത്? [Gaandhiji dakshinaaphrikkayil ninnum inthyayilekku madangiyath?]
Answer: 1915
185681. ഗാന്ധിജിക്ക് ചർക്ക പരിചയപ്പെടുത്തിയത്? [Gaandhijikku charkka parichayappedutthiyath?]
Answer: ഗംഗാ ബഹൻ മജുംദാർ (1917) [Gamgaa bahan majumdaar (1917)]
185682. ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജി “എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി “എന്ന് പറഞ്ഞത്? [Aarude maranavaarttha arinjappozhaanu gaandhiji “ente ettavum valiya thaangu veenu poyi “ennu paranjath?]
Answer: ലോകമാന്യ ബാലഗംഗാധര തിലക് [Lokamaanya baalagamgaadhara thilaku]
185683. ലോക വയോജന ദിനം? [Loka vayojana dinam?]
Answer: ഒക്ടോബർ 1 [Okdobar 1]
185684. ദേശീയ സന്നദ്ധ രക്തദാന ദിനം? [Desheeya sannaddha rakthadaana dinam?]
Answer: ഒക്ടോബർ 1 [Okdobar 1]
185685. ഇന്ത്യയുടെ 27-മത്തെ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി? [Inthyayude 27-matthe vyomasenaa medhaaviyaayi chumathalayetta vyakthi?]
Answer: എയർ ചീഫ് മാർഷൽ വി ആർ ചൗധരി (വിവേക് റാം ചൗധരി) [Eyar cheephu maarshal vi aar chaudhari (viveku raam chaudhari)]
185686. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പദ്ധതി? [Kerala sttettu bhaarathu skauttsu aandu gydsu daaridryarekhakku thaazheyulla kuttikalkkaayi thudangiya paddhathi?]
Answer: സ്നേഹഭവനം [Snehabhavanam]
185687. വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ? [Vayojanangalkkaayi kendrasarkkaar aarambhiccha puthiya thozhil porttal?]
Answer: സേക്രഡ് [Sekradu]
185688. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച മാങ്ങയിനം? [Adutthide bhaumasoochika padavi labhiccha maangayinam?]
Answer: കുറ്റ്യാട്ടൂർ മാങ്ങ [Kuttyaattoor maanga]
185689. 2021 -ലെ ചവറ സംസ്കൃതി പുരസ്കാരം ലഭിച്ച വ്യക്തി? [2021 -le chavara samskruthi puraskaaram labhiccha vyakthi?]
Answer: പ്രൊ. എം കെ സാനു [Pro. Em ke saanu]
185690. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ സെവ് രി – നവസേന സീലിങ്ക് പാലം നിലവിൽ വരുന്നത് ? [Raajyatthe ettavum valiya kadalppaalamaaya sevu ri – navasena seelinku paalam nilavil varunnathu ?]
Answer: നവി മുംബൈ (2022 പണി പൂർത്തിയാകും) [Navi mumby (2022 pani poortthiyaakum)]
185691. ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷികമാണ് 2021-ൽ ആഘോഷിക്കുന്നത്? [Gaandhijiyude ethraamathu janmavaarshikamaanu 2021-l aaghoshikkunnath?]
Answer: 152-മത് ജന്മവാർഷികം [152-mathu janmavaarshikam]
185692. അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം? [Arabikkadalil roopam konda ‘shaheen’ enna chuzhalikkaattinu peru nalkiya raajyam?]
Answer: ഖത്തർ [Khatthar]
185693. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ചത് എവിടെയുള്ള മുളകിനത്തിനാണ്? [Adutthide bhaumasoochika padavi labhicchathu evideyulla mulakinatthinaan?]
Answer: എടയൂർ മുളക് [Edayoor mulaku]
185694. ഡോ. കൽപ്പറ്റ ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ ‘സ്മൃതി പുരസ്കാരം’ ലഭിച്ച വ്യക്തികൾ? [Do. Kalppatta baalakrushnante smaranaykku erppedutthiya ‘smruthi puraskaaram’ labhiccha vyakthikal?]
Answer: എം കെ സാനു, എം ലീലാവതി [Em ke saanu, em leelaavathi]
185695. LIC യുടെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ വ്യക്തി? [Lic yude puthiya maanejimgu dayarakdaraayi chumathalayetta vyakthi?]
Answer: ബി സി പട്നായിക് [Bi si padnaayiku]
185696. ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് നിയമ നിർമാതാക്കളായ മെറിൽ ബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം സി സി) അധ്യക്ഷയായി ചുമതലയേറ്റ ആദ്യ വനിത? [Charithratthilaadyamaayi krikkattu niyama nirmaathaakkalaaya meril bon krikkattu klabbinte (em si si) adhyakshayaayi chumathalayetta aadya vanitha?]
Answer: ക്ലയർ കോണർ [Klayar konar]
185697. ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് ലഭിച്ചത്? [Inthyaa dudeyude ee varshatthe heltthu giri avaardu labhicchath?]
Answer: കേരളത്തിന്. (ആരോഗ്യ രംഗത്തെ മികവിന് നൽകുന്ന പുരസ്കാരമാണ് ഹെൽത്ത് ഗിരി അവാർഡ് ) [Keralatthinu. (aarogya ramgatthe mikavinu nalkunna puraskaaramaanu heltthu giri avaardu )]
185698. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കപ്പൽ? [Inthyayile ettavum valiya aadambara kappal?]
Answer: കോർഡേലിയ [Kordeliya]
185699. ലോക ബഹിരാകാശ വാരമായി ആചരിക്കുന്നത്? [Loka bahiraakaasha vaaramaayi aacharikkunnath?]
Answer: ഒക്ടോബർ 4 മുതൽ 10 വരെ [Okdobar 4 muthal 10 vare]
185700. ലോക ജൂനിയർ ഷൂട്ടിംഗ് 2021 ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണം നേടിയ ഇന്ത്യൻ താരം? [Loka jooniyar shoottimgu 2021 chaampyanshippil 3 svarnnam nediya inthyan thaaram?]
Answer: മനുഭാക്കർ [Manubhaakkar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution