1. ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു . രോഗബാധി തനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ ആട്ടിൻ പാൽ കുടിക്കാൻ കസ്തൂർബ സമ്മതിപ്പിച്ചത് ഏത് ന്യായം ബോധ്യപ്പെടുത്തികൊണ്ടാണ്? [Gaandhiji paal kudikkillennu prathijnja cheythirunnu . Rogabaadhi thanaayi ksheenicchappol gaandhijiye aattin paal kudikkaan kasthoorba sammathippicchathu ethu nyaayam bodhyappedutthikondaan?]

Answer: പ്രതിജ്ഞ സ്വീകരിച്ചത് പശുവിന്റെയും എരുമയുടെയും പാലിന്റെ കാര്യം ശ്രദ്ധാവിഷയമാക്കിയാണല്ലോ എന്ന ന്യായം ബോധ്യപ്പെടുത്തിക്കൊണ്ട് [Prathijnja sveekaricchathu pashuvinteyum erumayudeyum paalinte kaaryam shraddhaavishayamaakkiyaanallo enna nyaayam bodhyappedutthikkondu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു . രോഗബാധി തനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ ആട്ടിൻ പാൽ കുടിക്കാൻ കസ്തൂർബ സമ്മതിപ്പിച്ചത് ഏത് ന്യായം ബോധ്യപ്പെടുത്തികൊണ്ടാണ്?....
QA->ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു രോഗബാധിതനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ കസ്തൂർബാ പാൽ കുടിക്കാൻ സമ്മതിപ്പിച്ചത് എന്തു ന്യായം ബോധ്യപ്പെടുത്തുന്നതാണ്?....
QA->കസ്തൂർബ അല്ലാത്ത ഒരു സ്ത്രീ ജീവിതത്തിലാദ്യമായി ഗാന്ധിജിയെ കാമാർത്തനാക്കിയ സംഭവം നടന്ന സ്ഥലവും വർഷവും ?....
QA->ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം എന്നീ ആറ് ദർശനങ്ങൾക്ക് പൊതുവായി പറയുന്ന പേര്?....
QA->“വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ” ഇത് ആരുടെ വരികളാണ്?....
MCQ->‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്?...
MCQ->കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?...
MCQ->കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്?...
MCQ->കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?...
MCQ->ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ ഏത്‌ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution