1. ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു രോഗബാധിതനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ കസ്തൂർബാ പാൽ കുടിക്കാൻ സമ്മതിപ്പിച്ചത് എന്തു ന്യായം ബോധ്യപ്പെടുത്തുന്നതാണ്? [Gaandhiji paal kudikkillennu prathijnja cheythirunnu rogabaadhithanaayi ksheenicchappol gaandhijiye kasthoorbaa paal kudikkaan sammathippicchathu enthu nyaayam bodhyappedutthunnathaan?]
Answer: പ്രതിജ്ഞ ചെയ്തത് പശുവിന്റെയും എരുമയുടെയും പാലിന്റെ കാര്യം ശ്രദ്ധ വിഷയമാക്കി ആണല്ലോ എന്ന ന്യായം ബോധ്യപ്പെടുത്തി കൊണ്ട് [Prathijnja cheythathu pashuvinteyum erumayudeyum paalinte kaaryam shraddha vishayamaakki aanallo enna nyaayam bodhyappedutthi kondu]