1. കപ്പലിൽ വെച്ച് ഗാന്ധിജി ആവശ്യപ്പെട്ടതിനാൽ കല്ലൻ ബാക്കിന്റെ പ്രിയപ്പെട്ട എന്തു സാധനമാണ് ഗാന്ധിജി സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞത്? [Kappalil vecchu gaandhiji aavashyappettathinaal kallan baakkinte priyappetta enthu saadhanamaanu gaandhiji samudratthilekku valiccherinjath?]
Answer: ബൈനോക്കുലർ (ദൂരദർശനി) [Bynokkular (dooradarshani)]