1. ഹെർമൻ കല്ലൻ ബാക്കും ഗാന്ധിജിയും പാൽ ഉപേക്ഷിക്കുന്നതായി പ്രതിജ്ഞ ചെയ്തത് എവിടെ വെച്ച്? [Herman kallan baakkum gaandhijiyum paal upekshikkunnathaayi prathijnja cheythathu evide vecchu?]
Answer: 1912-ൽ ടോൾസ്റ്റോയി ഫാമിൽ വെച്ച് [1912-l dolsttoyi phaamil vecchu]