<<= Back Next =>>
You Are On Question Answer Bank SET 3712

185601. വക്കീൽ ആയി ജോലി ആരംഭിച്ചപ്പോൾ ബോബയിൽ ഗാന്ധിജിയുടെ പാചകക്കാരൻ ? [Vakkeel aayi joli aarambhicchappol bobayil gaandhijiyude paachakakkaaran ?]

Answer: രവിശങ്കർ [Ravishankar]

185602. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എതു കമ്പനിക്കു നിയമസേവനം നല്കാനാണ് പോയത്? [Gaandhiji dakshinaaphrikkayil ethu kampanikku niyamasevanam nalkaanaanu poyath?]

Answer: ദാദാ അബ്ദുള്ള ആന്റ് കമ്പനി [Daadaa abdulla aantu kampani]

185603. ദക്ഷിണാഫ്രിക്കയിൽ കപ്പലിറങ്ങിയപ്പോൾ ഡർബൻ തുറമുഖത്ത് ഗാന്ധിജിയെ സ്വീകരിക്കാനെത്തിയത് ആരാണ്? [Dakshinaaphrikkayil kappalirangiyappol darban thuramukhatthu gaandhijiye sveekarikkaanetthiyathu aaraan?]

Answer: അബ്ദുള്ള സേട്ട് [Abdulla settu]

185604. ഗാന്ധിജിയുടെ ആദ്യത്തെ പൊതു പ്രസംഗം ഏത്? [Gaandhijiyude aadyatthe pothu prasamgam eth?]

Answer: പ്രിട്ടോറിയയിൽ ഇന്ത്യക്കാരുടെ സമ്മേളനത്തിൽ (സേട്ട് ഹാജി മുഹമ്മദ്ഹാജി ജൂസബിന്റെ വീട് ) വിഷയം, കച്ചവടത്തിലെ സത്യസന്ധത ഇന്ത്യക്കാരുടെ കഷ്ടതകൾ [Prittoriyayil inthyakkaarude sammelanatthil (settu haaji muhammadhaaji joosabinte veedu ) vishayam, kacchavadatthile sathyasandhatha inthyakkaarude kashdathakal]

185605. ‘ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ ചരിത്രം’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘dakshinaaphrikkayile sathyaagraha charithram’ enna pusthakatthinte rachayithaav?]

Answer: ഗാന്ധിജി [Gaandhiji]

185606. ദക്ഷിണാഫ്രിക്കയിൽ നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപക സകട്ടറി ആയത് ആര് ? [Dakshinaaphrikkayil nettaal inthyan kongrasu sthaapaka sakattari aayathu aaru ?]

Answer: ഗാന്ധിജി [Gaandhiji]

185607. ഹിന്ദു മതത്തെ കൂടുതൽ ആഴത്തിൽ പഠിക്കാൻ ഗാന്ധിജിക്ക് പ്രചോദനം നല്കിയ വ്യക്തി ? [Hindu mathatthe kooduthal aazhatthil padtikkaan gaandhijikku prachodanam nalkiya vyakthi ?]

Answer: റായ് ചന്ദ് ഭായ് [Raayu chandu bhaayu]

185608. ഗാന്ധിജിയ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ പ്രോത്സാഹിപ്പിച്ച ദക്ഷിണാഫിക്കയിലെ മുസ്ലീം സുഹൃത്ത്? [Gaandhijiya islaam mathatthekkuricchu padtikkaan prothsaahippiccha dakshinaaphikkayile musleem suhrutthu?]

Answer: അബ്ദുള്ള സേട്ട് [Abdulla settu]

185609. The Perfect Way എന്ന പുസ്തകം രചിച്ചവർ? [The perfect way enna pusthakam rachicchavar?]

Answer: എഡ്വാർഡ് മെയിറ്റ്ലാൻഡ്, അന്ന കിങ്‌സ്ഫോഡ് [Edvaardu meyittlaandu, anna kingsphodu]

185610. The Perfect Way എന്ന പുസ്തകം ഗാന്ധിജിക്ക്‌ വായിക്കുവാൻ അയച്ചുകൊടുത്തത്? [The perfect way enna pusthakam gaandhijikku vaayikkuvaan ayacchukodutthath?]

Answer: എഡ്വാർഡ് മെയിറ്റ്ലാൻഡ് [Edvaardu meyittlaandu]

185611. “എന്നെ അടിമുടി കീഴടക്കി” എന്ന് ഗാന്ധിജി പറഞ്ഞ പുസ്തകം ഏത്? [“enne adimudi keezhadakki” ennu gaandhiji paranja pusthakam eth?]

Answer: ടോൾസ്റ്റോയിയുടെ ‘ദൈവരാജ്യം നിന്നിലാകുന്നു’ (The Kingdom of God is Within You) എന്ന പുസ്തകം [Dolsttoyiyude ‘dyvaraajyam ninnilaakunnu’ (the kingdom of god is within you) enna pusthakam]

185612. “ഈ ബിൽ നിയമം ആവുകയാണെങ്കിൽ നമ്മുടെ ആൾക്കാർക്ക് വലിയ ബുദ്ധിമുട്ടാകും നമ്മുടെ ശവപ്പെട്ടിയിന്മേൽ തറക്കുന്ന ആദ്യത്തെ ആണിയാണിത് മാത്രമല്ല ഇതു നമ്മുടെ ആത്മാഭിമാനത്തിന്റെ വേരറുക്കുകയും ചെയ്യുന്നു” ഗാന്ധിജി പറഞ്ഞ ബിൽ ഏത്? [“ee bil niyamam aavukayaanenkil nammude aalkkaarkku valiya buddhimuttaakum nammude shavappettiyinmel tharakkunna aadyatthe aaniyaanithu maathramalla ithu nammude aathmaabhimaanatthinte verarukkukayum cheyyunnu” gaandhiji paranja bil eth?]

Answer: നെറ്റാൾ നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഇന്ത്യക്കാർക്കുള്ള അവകാശം നീക്കിക്കളയുന്നതിനായി നിയമസഭയിൽ അവതരിപ്പിച്ചിരുന്ന ബിൽ [Nettaal niyamasabhayilekku prathinidhikale theranjedukkaan inthyakkaarkkulla avakaasham neekkikkalayunnathinaayi niyamasabhayil avatharippicchirunna bil]

185613. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതത്തിൽ ക്രൈസ്തവ മിത്രങ്ങളിൽ കൂടുംബാംഗത്തെപ്പോലെ ബന്ധപ്പെട്ടിരുന്ന വ്യക്തി? [Gaandhijiyude dakshinaaphrikkan jeevithatthil krysthava mithrangalil koodumbaamgattheppole bandhappettirunna vyakthi?]

Answer: മി: സ്പെൻസർ വാൾട്ടൻ ( ദക്ഷിണാഫ്രിക്കൻ ജനറൽ മിഷന്റെ തലവൻ ) [Mi: spensar vaalttan ( dakshinaaphrikkan janaral mishante thalavan )]

185614. ഗാന്ധിജിയെ അഗാധമായി ആകർഷിച്ച ടോൾസ്റ്റോയ് കൃതികൾ? [Gaandhijiye agaadhamaayi aakarshiccha dolsttoyu kruthikal?]

Answer: സുവിശേഷങ്ങൾ ചുരുക്കത്തിൽ (The Gospels in Brief) എന്തു ചെയ്യണം (What to do) [Suvisheshangal churukkatthil (the gospels in brief) enthu cheyyanam (what to do)]

185615. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങുമ്പോൾ 1896 ൽ അവിടത്തെ തന്റെ ഉത്തരവാദിത്തങ്ങൾ (നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സെക്രട്ടറി സ്ഥാനം) ഏറ്റെടുക്കാൻ ഗാന്ധിജി ശുപാർശ ചെയ്തത് ആരെയാണ്? [Dakshinaaphrikkayil ninnum madangumpol 1896 l avidatthe thante uttharavaaditthangal (nettaal inthyan kongrasu sekrattari sthaanam) ettedukkaan gaandhiji shupaarsha cheythathu aareyaan?]

Answer: ആദംജി മിയാഖാൻ [Aadamji miyaakhaan]

185616. ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി മടക്കയാത്ര നടത്തിയ കപ്പൽ ? [Dakshinaaphrikkayil ninnum gaandhiji madakkayaathra nadatthiya kappal ?]

Answer: എസ്. എസ്. പൊങ്കാള എന്ന യാത്രാക്കപ്പൽ [Esu. Esu. Ponkaala enna yaathraakkappal]

185617. ബോംബെയിലെ സിംഹം , പ്രസിഡൻസിയിലെ മുടിചൂടാ രാജാവ് ഈ വിശേഷണങ്ങളാൽ പ്രശസ്തി നേടിയ വക്കീൽ? [Bombeyile simham , prasidansiyile mudichoodaa raajaavu ee visheshanangalaal prashasthi nediya vakkeel?]

Answer: സർ ഫിറോസ്ഷാ മേത്തെ [Sar phirosshaa metthe]

185618. ഗാന്ധിജി തയ്യാറാക്കിയ പ്രസംഗം ഉച്ചത്തിൽ വായിച്ച് അവതരിപ്പിക്കാൻ കഴിയാതെ പരാജയപ്പെട്ട് സ്നേഹിതനായ കേശവറാവു ദേശ്പാണ്ഡ്യയെ ഏല്പിക്കണ്ടി വന്നത് ഏതു സമ്മേളനത്തിലാണ്? [Gaandhiji thayyaaraakkiya prasamgam ucchatthil vaayicchu avatharippikkaan kazhiyaathe paraajayappettu snehithanaaya keshavaraavu deshpaandyaye elpikkandi vannathu ethu sammelanatthilaan?]

Answer: സർ കോവസ്ജി ജഹാംഗീർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ബോബ സമ്മേളനത്തിൽ [Sar kovasji jahaamgeer insttittyoottu haalil nadanna boba sammelanatthil]

185619. രാഷ്ട്രീയ ഗുരുവായി ഗാന്ധിജി സ്വീകരിച്ച ഗോപാലകൃഷ്ണഗോഖലയെ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വച്ച്? [Raashdreeya guruvaayi gaandhiji sveekariccha gopaalakrushnagokhalaye aadyamaayi kandumuttiyathu evide vacchu?]

Answer: ഫർഗൂസൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് (കൊൽക്കത്ത) [Phargoosan koleju graundil vecchu (kolkkattha)]

185620. ഗോപാലകൃഷ്ണ ഗോഖലെ അമൂല്യമായി കരുതിയിരുന്ന നേര്യത് (Scarf) അദ്ദേഹത്തിനു നൽകിയതാര്? [Gopaalakrushna gokhale amoolyamaayi karuthiyirunna neryathu (scarf) addhehatthinu nalkiyathaar?]

Answer: മഹാദേവ് ഗോവിന്ദ റാനഡെ [Mahaadevu govinda raanade]

185621. ബുവർ യുദ്ധത്തിൽ ഗാന്ധിജിയുടെ വ്യക്തിപരമായ നിലപാട് എന്തായി രുന്നു ? [Buvar yuddhatthil gaandhijiyude vyakthiparamaaya nilapaadu enthaayi runnu ?]

Answer: ബുവർവർഗക്കാരോട് സഹാനുഭൂതിയും അതോടൊപ്പം അനുകൂലവുമായിരുന്നു നിലപാട്. ( ദക്ഷിണാഫ്രിക്കയില സത്യാഗ്രഹത്തിന്റെ ചരിത്രമെന്ന ഗ്രന്ഥത്തിൽ ഗാന്ധിജി ഇതു വ്യക്തമാക്കുന്നു ) [Buvarvargakkaarodu sahaanubhoothiyum athodoppam anukoolavumaayirunnu nilapaadu. ( dakshinaaphrikkayila sathyaagrahatthinte charithramenna granthatthil gaandhiji ithu vyakthamaakkunnu )]

185622. ബുവർ യുദ്ധത്തിൽ താൻ ഔദ്യോഗികമായി എടുത്ത നിലപാട് ഗാന്ധിജിക്ക് അന്തഃസംഘർഷം ഉണ്ടാക്കിയതിന്റെ കാരണമെന്ത് ? [Buvar yuddhatthil thaan audyogikamaayi eduttha nilapaadu gaandhijikku anthasamgharsham undaakkiyathinte kaaranamenthu ?]

Answer: ബ്രിട്ടീഷ് പൗരൻ എന്ന നിലയിൽ ബ്രിട്ടീഷ് ഭരണതേതാട് കൂറു കാണിക്കേണ്ടി വരികയും വ്യക്തിപരമായി ബുവർ വർഗത്തോട് സഹാനുഭൂതി ഉണ്ടായിരുന്നതും അന്തഃസംഘർഷത്തിന് കാരണമായി [Britteeshu pauran enna nilayil britteeshu bharanathethaadu kooru kaanikkendi varikayum vyakthiparamaayi buvar vargatthodu sahaanubhoothi undaayirunnathum anthasamgharshatthinu kaaranamaayi]

185623. “പ്രണയത്തിൻ നേർത്ത നൂലിനാലെന്നെ ഹരിയല്ലോ കെട്ടി വരിയുന്നു വരിയുന്ന നൂലിൽപ്പെട്ട ഞാൻ ദേവന്നടിമയായല്ലോമരുവുന്നു” ഇന്ത്യൻ സമൂഹത്തോടുള്ള ദൃഢമൈത്രി വിളിച്ചോതുന്ന ഈ വരികൾ പാടിയത് ആര് ? [“pranayatthin nerttha noolinaalenne hariyallo ketti variyunnu variyunna noolilppetta njaan devannadimayaayallomaruvunnu” inthyan samoohatthodulla druddamythri vilicchothunna ee varikal paadiyathu aaru ?]

Answer: മീരാബായി [Meeraabaayi]

185624. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം? [Gaandhiji pankeduttha aadyatthe kongrasu sammelanam?]

Answer: 1901- ൽ കൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനം [1901- l kalkkatthayil nadanna kongrasu sammelanam]

185625. 1901- ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ? [1901- le kalkkattha kongrasu sammelanatthinte adhyakshan?]

Answer: ദിൻഷാ വാച്ചാ [Dinshaa vaacchaa]

185626. അമൃത ബസാർ പത്രികയുടെ പത്രാധിപർ? [Amrutha basaar pathrikayude pathraadhipar?]

Answer: ബാബു മോട്ടിലാൽ ഘോഷ് [Baabu mottilaal ghoshu]

185627. ഗാന്ധിജിയെപ്പറ്റി അറിയാതെ അദ്ദേഹത്തെ കോൺഗ്രസ് ഓഫീസിൽ ഗുമസ്തനായി നിയമിച്ച് പിന്നീട് അതിൽ ദൂപിച്ചതാര് ? [Gaandhijiyeppatti ariyaathe addhehatthe kongrasu opheesil gumasthanaayi niyamicchu pinneedu athil doopicchathaaru ?]

Answer: ശ്രീ ഘോഷാൽ ബാബു [Shree ghoshaal baabu]

185628. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനത്തിൽ ( 1901- ലെ കൽക്കത്തെ ) അദ്ദേഹം അവതരിപ്പിച്ച പ്രമേയം എന്തായിരുന്നു? [Gaandhiji pankeduttha aadyatthe kongrasu sammelanatthil ( 1901- le kalkkatthe ) addheham avatharippiccha prameyam enthaayirunnu?]

Answer: ദക്ഷിണാഫ്രിക്കയെപ്പറ്റിയുള്ള പ്രമേയം [Dakshinaaphrikkayeppattiyulla prameyam]

185629. ഹിന്ദു സർവകലാശാലയുടെ ( ബനാറസ്) അടിക്കല്ലിടുന്ന കർമ്മം ഹാർഡിജ് പ്രഭു നിർവഹിച്ച അവസരത്തിൽ അതിൽ പങ്കെടുക്കുവാൻ ഗാന്ധിജിയെ ക്ഷണിച്ചത് ആര്? [Hindu sarvakalaashaalayude ( banaarasu) adikkallidunna karmmam haardiju prabhu nirvahiccha avasaratthil athil pankedukkuvaan gaandhijiye kshanicchathu aar?]

Answer: പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ [Pandittu madan mohan maalavya]

185630. ഗോപാലകൃഷ്ണ ഗോഖലെ എറ്റവും ആദരവ് പ്രകടിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്യതായി ഗാന്ധിജി മനസ്സിലാക്കിയത് ആരെയാണ്? [Gopaalakrushna gokhale ettavum aadaravu prakadippikkukayum uddharikkukayum cheyyathaayi gaandhiji manasilaakkiyathu aareyaan?]

Answer: മഹാദേവ് ഗോവിന്ദ റാനഡെയെ [Mahaadevu govinda raanadeye]

185631. ബംഗാളി ജീവിതത്തെക്കുറിച്ച് അറിയാനുള്ള ഗാന്ധിജിയുടെ ആഗ്രഹം വർധിച്ചതിനു കാരണം ? [Bamgaali jeevithatthekkuricchu ariyaanulla gaandhijiyude aagraham vardhicchathinu kaaranam ?]

Answer: ബംഗാളിൽ മതത്തിന്റെ പേരിൽ കാളിക്ക് അർപ്പിക്കപ്പെടുന്ന ഭീകരബലി [Bamgaalil mathatthinte peril kaalikku arppikkappedunna bheekarabali]

185632. ഏതു ഗ്രന്ഥത്തിൽ നിന്നാണ് സാധാരണ ബ്രഹ്മസമാജവും ആദി ബ്രഹ്മസമാജവും തമ്മിലുള്ള വ്യത്യാസം ഗാന്ധിജി ഗ്രഹിച്ചത്? [Ethu granthatthil ninnaanu saadhaarana brahmasamaajavum aadi brahmasamaajavum thammilulla vyathyaasam gaandhiji grahicchath?]

Answer: പ്രതാപചന്ദ്ര മജുംദാർ രചിച്ച കേശവ ചന്ദ്രസെന്നിന്റെ ജീവ ചരിത്രം [Prathaapachandra majumdaar rachiccha keshava chandrasenninte jeeva charithram]

185633. കൽക്കട്ടയിൽ ഗോഖലെയോടൊപ്പം താമസിക്കുന്ന അവസരത്തിൽ ഗാന്ധിജി സന്ദർശിച്ച രാജ്യം? [Kalkkattayil gokhaleyodoppam thaamasikkunna avasaratthil gaandhiji sandarshiccha raajyam?]

Answer: ബർമ്മ [Barmma]

185634. ഗാന്ധിജി അഭിഭാഷക ജോലി തുടങ്ങിയതെപ്പോൾ ? [Gaandhiji abhibhaashaka joli thudangiyatheppol ?]

Answer: 1891-ൽ ബോംബെയിൽ [1891-l bombeyil]

185635. ബോംബെയിൽ താമസിക്കുന്ന തിനിടയിൽ ഗാന്ധിജിയുടെ ഏതു മകനെയാണ് ടൈഫോയ്ഡ് ബാധിച്ചത്? [Bombeyil thaamasikkunna thinidayil gaandhijiyude ethu makaneyaanu dyphoydu baadhicchath?]

Answer: മണിലാൽ [Manilaal]

185636. ഗാന്ധിജി സ്വയം പരിശീലിച്ച ചികിത്സാരീതി ഏതായിരുന്നു ? [Gaandhiji svayam parisheeliccha chikithsaareethi ethaayirunnu ?]

Answer: ജലചികിത്സ [Jalachikithsa]

185637. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോൾ കൂടെ കൊണ്ടുപോയത് ആരെയായിരുന്നു? [Gaandhiji dakshinaaphrikkayilekku pokumpol koode kondupoyathu aareyaayirunnu?]

Answer: മഗൻലാൽ ഗാന്ധി [Maganlaal gaandhi]

185638. മണ്ണു ചികിത്സയെപ്പറ്റി ഗാന്ധിജിക്ക് അറിവ് നൽകിയ പുസ്തകം? [Mannu chikithsayeppatti gaandhijikku arivu nalkiya pusthakam?]

Answer: ജസ്റ്റിന്റെ പ്രകൃതിയിലേക്ക് മടങ്ങുക (Just’s Return to Nature ) [Jasttinte prakruthiyilekku madanguka (just’s return to nature )]

185639. ഗാന്ധിജി ഭക്ഷണ പരീക്ഷണങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ ഇംഗ്ലീഷിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിന്റെ പേര്? [Gaandhiji bhakshana pareekshanangale kuricchu ezhuthiya lekhanangal imgleeshil oru pusthakamaayi prasiddheekaricchittundu athinte per?]

Answer: ആരോഗ്യ സഹായി (A Guide to Health) [Aarogya sahaayi (a guide to health)]

185640. “എന്റെ ചെറിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ കിഴക്കും പടിഞ്ഞാറും ഒരുപോലെ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം “എന്ന് ഗാന്ധിജി പറഞ്ഞ പുസ്തകം ഏത്? [“ente cheriya pusthakangalude koottatthil kizhakkum padinjaarum orupole ettavumadhikam vaayikkappedunna pusthakam “ennu gaandhiji paranja pusthakam eth?]

Answer: ആരോഗ്യ സഹായി (A Guide to Health) [Aarogya sahaayi (a guide to health)]

185641. “മിസ് ഷ്ളേസിനിൽ കണ്ടിട്ടുള്ളതു പോലെ ത്യാഗവും പരിശുദ്ധിയും നിർഭയത്വവും അത്യപൂർവമായേ ഞാൻ കണ്ടിട്ടുള്ളൂ നിങ്ങളുടെ സഹപ്രവർത്തകരിൽ എന്റെ നോട്ടത്തിൽ അവൾ ഒന്നാം സ്ഥാനമർഹിക്കുന്നു.” മിസ് ഷ്ളേസിനെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്? [“misu shlesinil kandittullathu pole thyaagavum parishuddhiyum nirbhayathvavum athyapoorvamaaye njaan kandittulloo ningalude sahapravartthakaril ente nottatthil aval onnaam sthaanamarhikkunnu.” misu shlesine kuricchu ingane abhipraayappettathu aar?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

185642. ഇന്ത്യൻ ഒപ്പീനിയൻ തുടങ്ങിയ വർഷം? [Inthyan oppeeniyan thudangiya varsham?]

Answer: 1904

185643. ഇന്ത്യൻ ഒപ്പീനിയന്റെ ആദ്യത്തെ പത്രാധിപർ? [Inthyan oppeeniyante aadyatthe pathraadhipar?]

Answer: ശ്രീ.മൻസുഖ് ലാൽ നാസർ [Shree. Mansukhu laal naasar]

185644. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരെ പറയുന്ന പേര്? [Dakshinaaphrikkayil inthyakkaare parayunna per?]

Answer: കൂലി [Kooli]

185645. അബ്ദുള്ള സേട്ട് ഗാന്ധിജിയെ വിളിച്ചിരുന്ന പേര്? [Abdulla settu gaandhijiye vilicchirunna per?]

Answer: ഭായി (സഹോദരൻ) [Bhaayi (sahodaran)]

185646. ജോഹന്നാസ് ബർഗിൽ കരിം പ്ലേഗ് (Black Plague) പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെത്തെ രോഗികളെ ശുശ്രൂഷിച്ച ഡോക്ടർ? [Johannaasu bargil karim plegu (black plague) pottippurappettappol avidetthe rogikale shushrooshiccha dokdar?]

Answer: ഡോ. വില്യം ഗോഡ്ഫ്രേ [Do. Vilyam godphre]

185647. അൺ ടു ദിസ് ലാസ്റ്റ് (Unto This Last ) എന്ന പുസ്തകം ഗാന്ധിജിക്ക് വായിക്കാൻ കൊടുത്തത് ആര്? [An du disu laasttu (unto this last ) enna pusthakam gaandhijikku vaayikkaan kodutthathu aar?]

Answer: മി. പോളക്ക്‌ [Mi. Polakku]

185648. അൺ ടു ദിസ് ലാസ്റ്റ് (Unto This Last ) എന്ന പുസ്തകത്തിന്റെ രചയിതാവ്? [An du disu laasttu (unto this last ) enna pusthakatthinte rachayithaav?]

Answer: ജോൺ റസ്കിൻ [Jon raskin]

185649. “എന്റെ ജീവിതത്തെ പ്രായോഗിക തലത്തിൽ ദ്രുതഗതിയിൽ മാറ്റി തീർത്ത പുസ്തകമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത്? [“ente jeevithatthe praayogika thalatthil druthagathiyil maatti theerttha pusthakamennu gaandhiji visheshippiccha pusthakam eth?]

Answer: അൺ ടു ദി ലാസ്റ്റ് ( റസ് കിൻ ) [An du di laasttu ( rasu kin )]

185650. ഗാന്ധിജി ‘സർവോദയ’ (എല്ലാവർക്കും ക്ഷേമം) എന്ന പേരിൽ തർജമ ചെയ്തത് ഏതു പുസ്തകം? [Gaandhiji ‘sarvodaya’ (ellaavarkkum kshemam) enna peril tharjama cheythathu ethu pusthakam?]

Answer: അൺടു ദി ലാസ്റ്റ് (റസ്കിൻ) [Andu di laasttu (raskin)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution