1. ഗാന്ധിജി തയ്യാറാക്കിയ പ്രസംഗം ഉച്ചത്തിൽ വായിച്ച് അവതരിപ്പിക്കാൻ കഴിയാതെ പരാജയപ്പെട്ട് സ്നേഹിതനായ കേശവറാവു ദേശ്പാണ്ഡ്യയെ ഏല്പിക്കണ്ടി വന്നത് ഏതു സമ്മേളനത്തിലാണ്? [Gaandhiji thayyaaraakkiya prasamgam ucchatthil vaayicchu avatharippikkaan kazhiyaathe paraajayappettu snehithanaaya keshavaraavu deshpaandyaye elpikkandi vannathu ethu sammelanatthilaan?]
Answer: സർ കോവസ്ജി ജഹാംഗീർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ബോബ സമ്മേളനത്തിൽ [Sar kovasji jahaamgeer insttittyoottu haalil nadanna boba sammelanatthil]