1. ഗാന്ധിജിയുടെ ആദ്യത്തെ പൊതു പ്രസംഗം ഏത്? [Gaandhijiyude aadyatthe pothu prasamgam eth?]
Answer: പ്രിട്ടോറിയയിൽ ഇന്ത്യക്കാരുടെ സമ്മേളനത്തിൽ (സേട്ട് ഹാജി മുഹമ്മദ്ഹാജി ജൂസബിന്റെ വീട് ) വിഷയം, കച്ചവടത്തിലെ സത്യസന്ധത ഇന്ത്യക്കാരുടെ കഷ്ടതകൾ [Prittoriyayil inthyakkaarude sammelanatthil (settu haaji muhammadhaaji joosabinte veedu ) vishayam, kacchavadatthile sathyasandhatha inthyakkaarude kashdathakal]