1. “എന്റെ ചെറിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ കിഴക്കും പടിഞ്ഞാറും ഒരുപോലെ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം “എന്ന് ഗാന്ധിജി പറഞ്ഞ പുസ്തകം ഏത്? [“ente cheriya pusthakangalude koottatthil kizhakkum padinjaarum orupole ettavumadhikam vaayikkappedunna pusthakam “ennu gaandhiji paranja pusthakam eth?]
Answer: ആരോഗ്യ സഹായി (A Guide to Health) [Aarogya sahaayi (a guide to health)]