1. “മിസ് ഷ്ളേസിനിൽ കണ്ടിട്ടുള്ളതു പോലെ ത്യാഗവും പരിശുദ്ധിയും നിർഭയത്വവും അത്യപൂർവമായേ ഞാൻ കണ്ടിട്ടുള്ളൂ നിങ്ങളുടെ സഹപ്രവർത്തകരിൽ എന്റെ നോട്ടത്തിൽ അവൾ ഒന്നാം സ്ഥാനമർഹിക്കുന്നു.” മിസ് ഷ്ളേസിനെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്? [“misu shlesinil kandittullathu pole thyaagavum parishuddhiyum nirbhayathvavum athyapoorvamaaye njaan kandittulloo ningalude sahapravartthakaril ente nottatthil aval onnaam sthaanamarhikkunnu.” misu shlesine kuricchu ingane abhipraayappettathu aar?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]