1. “സംസ്കൃതശബ്ദങ്ങളുടെ നാദം തന്നെ നമുക്ക് അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു.” സംസ്കൃതഭാഷയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്? [“samskruthashabdangalude naadam thanne namukku anthasum ojasum balavum pradaanam cheyyunnu.” samskruthabhaashaye kuricchu ingane abhipraayappettathu aar?]
Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan]