1. “പ്രണയത്തിൻ നേർത്ത നൂലിനാലെന്നെ ഹരിയല്ലോ കെട്ടി വരിയുന്നു വരിയുന്ന നൂലിൽപ്പെട്ട ഞാൻ ദേവന്നടിമയായല്ലോമരുവുന്നു” ഇന്ത്യൻ സമൂഹത്തോടുള്ള ദൃഢമൈത്രി വിളിച്ചോതുന്ന ഈ വരികൾ പാടിയത് ആര് ? [“pranayatthin nerttha noolinaalenne hariyallo ketti variyunnu variyunna noolilppetta njaan devannadimayaayallomaruvunnu” inthyan samoohatthodulla druddamythri vilicchothunna ee varikal paadiyathu aaru ?]
Answer: മീരാബായി [Meeraabaayi]