1. ബുവർ യുദ്ധത്തിൽ താൻ ഔദ്യോഗികമായി എടുത്ത നിലപാട് ഗാന്ധിജിക്ക് അന്തഃസംഘർഷം ഉണ്ടാക്കിയതിന്റെ കാരണമെന്ത് ? [Buvar yuddhatthil thaan audyogikamaayi eduttha nilapaadu gaandhijikku anthasamgharsham undaakkiyathinte kaaranamenthu ?]
Answer: ബ്രിട്ടീഷ് പൗരൻ എന്ന നിലയിൽ ബ്രിട്ടീഷ് ഭരണതേതാട് കൂറു കാണിക്കേണ്ടി വരികയും വ്യക്തിപരമായി ബുവർ വർഗത്തോട് സഹാനുഭൂതി ഉണ്ടായിരുന്നതും അന്തഃസംഘർഷത്തിന് കാരണമായി [Britteeshu pauran enna nilayil britteeshu bharanathethaadu kooru kaanikkendi varikayum vyakthiparamaayi buvar vargatthodu sahaanubhoothi undaayirunnathum anthasamgharshatthinu kaaranamaayi]