1. ബുവർ യുദ്ധത്തിൽ ഗാന്ധിജിയുടെ വ്യക്തിപരമായ നിലപാട് എന്തായി രുന്നു ? [Buvar yuddhatthil gaandhijiyude vyakthiparamaaya nilapaadu enthaayi runnu ?]
Answer: ബുവർവർഗക്കാരോട് സഹാനുഭൂതിയും അതോടൊപ്പം അനുകൂലവുമായിരുന്നു നിലപാട്. ( ദക്ഷിണാഫ്രിക്കയില സത്യാഗ്രഹത്തിന്റെ ചരിത്രമെന്ന ഗ്രന്ഥത്തിൽ ഗാന്ധിജി ഇതു വ്യക്തമാക്കുന്നു ) [Buvarvargakkaarodu sahaanubhoothiyum athodoppam anukoolavumaayirunnu nilapaadu. ( dakshinaaphrikkayila sathyaagrahatthinte charithramenna granthatthil gaandhiji ithu vyakthamaakkunnu )]