1. ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം എന്തിനു വേണ്ടിയായി രുന്നു? [Gaandhijiyude avasaanatthe sathyaagraham enthinu vendiyaayi runnu?]
Answer: ഇന്ത്യാ വിഭജനത്തിനു ശേഷം പാക്കിസ്ഥാന് ഇന്ത്യ നൽകാനുള്ള 55 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് (1948 ജനുവരി 13- 17) [Inthyaa vibhajanatthinu shesham paakkisthaanu inthya nalkaanulla 55 kodi roopa nalkanamennu aavashyappettukondu (1948 januvari 13- 17)]