<<= Back
Next =>>
You Are On Question Answer Bank SET 3711
185551. “ഇന്നും ആ അധ്യാപകനെ നന്ദിയോടെ മാത്രമേ എനിക്കോർക്കാൻ കഴിയു” ഗാന്ധിജി ഏത് അധ്യാപകനെ ക്കുറിച്ചാണ് ഇപ്രകാരം പറത്തത് ? [“innum aa adhyaapakane nandiyode maathrame enikkorkkaan kazhiyu” gaandhiji ethu adhyaapakane kkuricchaanu iprakaaram paratthathu ?]
Answer: മനോധൈര്യം വെടിയാതെ സംസ്കൃത ക്ലാസിൽ ചെന്നിരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച കൃഷ്ണശങ്കർ പാണ്ഡ്യ എന്ന അധ്യാപകനെക്കുറിച്ച് [Manodhyryam vediyaathe samskrutha klaasil chennirikkaan gaandhijiye prerippiccha krushnashankar paandya enna adhyaapakanekkuricchu]
185552. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതികളിൽ പ്രാദേശിക ഭാഷയ്ക്ക് പുറമെ ഏതെല്ലാം ഭാഷകൾക്ക് കൂടി സ്ഥാനമുണ്ടാവണ മെന്നായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്? [Inthyayile unnatha vidyaabhyaasatthinte paadtyapaddhathikalil praadeshika bhaashaykku purame ethellaam bhaashakalkku koodi sthaanamundaavana mennaayirunnu gaandhiji abhipraayappettath?]
Answer: ഹിന്ദി, സംസ്കൃതം, പേർഷ്യൻ, അറബി, ഇംഗ്ലീഷ് [Hindi, samskrutham, pershyan, arabi, imgleeshu]
185553. സുഹൃദ്ബന്ധത്തെ കുറിച്ച് ഗാന്ധിജിയുടെ അഭിപ്രായം എന്തായിരുന്നു ? [Suhrudbandhatthe kuricchu gaandhijiyude abhipraayam enthaayirunnu ?]
Answer: “ഗുണത്തേക്കാൾ ഏറെ ദോഷം ഉൾക്കൊള്ളുന്നവരാണ് മനുഷ്യർ. അതിനാൽ അതിരുകടന്ന ചങ്ങാതം ഉപേക്ഷിക്കേണ്ടതാണെന്നും സമാന സ്വഭാവക്കാർ തമ്മിലുള്ള ചങ്ങാത്തമേ ഒട്ടാകെ ഉചിതവും സ്ഥായിയുമായിരിക്കു ” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം [“gunatthekkaal ere dosham ulkkollunnavaraanu manushyar. Athinaal athirukadanna changaatham upekshikkendathaanennum samaana svabhaavakkaar thammilulla changaatthame ottaake uchithavum sthaayiyumaayirikku ” ennaayirunnu addhehatthinte abhipraayam]
185554. കൂട്ടുകാരന്റെ പ്രേരണയ്ക്ക് വഴങ്ങി മാംസഭോജനത്തിനു തയ്യാറായ ഗാന്ധിജിയുടെ മനസ്സിലെ ചിന്ത എന്തായിരുന്നു ? [Koottukaarante preranaykku vazhangi maamsabhojanatthinu thayyaaraaya gaandhijiyude manasile chintha enthaayirunnu ?]
Answer: മാംസഭക്ഷണം നല്ലതാണെന്നും അത് തന്നെ കരുത്തനും ധീരനുമാക്കു മെന്നും ഇന്ത്യയിലെ എല്ലാവരും മാംസം ഭക്ഷിക്കുകയാണെങ്കിൽ ഇംഗ്ലീഷുകാരെ തോല്പിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത [Maamsabhakshanam nallathaanennum athu thanne karutthanum dheeranumaakku mennum inthyayile ellaavarum maamsam bhakshikkukayaanenkil imgleeshukaare tholpikkaamennumaayirunnu addhehatthinte chintha]
185555. തന്റെ ബന്ധുവായ കൂട്ടുകാരനോടൊപ്പം ഗാന്ധിജി ശീലിച്ച പുകവലി എന്ന ദുശ്ശീലവും ഭ്റ്ത്യന്മാരുടെ ചില്ലറപ്പെസ മോഷ്ടിക്കുന്നതും ഉപേക്ഷിക്കുവാൻ കാരണമായ സംഭവം? [Thante bandhuvaaya koottukaaranodoppam gaandhiji sheeliccha pukavali enna dusheelavum bhrthyanmaarude chillarappesa moshdikkunnathum upekshikkuvaan kaaranamaaya sambhavam?]
Answer: മുതിർന്നവരുടെ അനുവാദം കൂടാതെ ഒന്നും ചെയ്യാനാവാത്തത് അസഹ്യമായി തോന്നിയതിൽ കടുത്ത നിരാശ മൂലം ആത്മഹത്യ ചെയ്യാൻ ഉമ്മത്തിൻകായ തിന്നങ്കിലും മരിക്കാർ ഭയമുണ്ടായതിനാൽ കൂടുതൽ തിന്നാൻ ധൈര്യം ഉണ്ടാവാതെ ആ ശ്രമത്തിൽ നിന്നും പിന്തിരിയേണ്ടി വന്ന സംഭവം “ [Muthirnnavarude anuvaadam koodaathe onnum cheyyaanaavaatthathu asahyamaayi thonniyathil kaduttha niraasha moolam aathmahathya cheyyaan ummatthinkaaya thinnankilum marikkaar bhayamundaayathinaal kooduthal thinnaan dhyryam undaavaathe aa shramatthil ninnum pinthiriyendi vanna sambhavam “]
185556. സ്നേഹത്തിന്റെ ആ മുത്തുമണികൾ എന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ഹൃദയം വെടിപ്പാക്കി. അത്രയും സ്നേഹം അനുഭവിച്ചവനേ അതെന്താണെന്ന് മനസ്സിലാകൂ . ഇത് അഹിംസയിൽ എനിക്കൊരു സമാധാനപാഠമായിരുന്നു. ഗാന്ധിജി വിവരിക്കുന്ന ഈ സാഹചര്യം എന്താണ്? [Snehatthinte aa mutthumanikal ente paapangal kazhukikkalanju hrudayam vedippaakki. Athrayum sneham anubhavicchavane athenthaanennu manasilaakoo . Ithu ahimsayil enikkoru samaadhaanapaadtamaayirunnu. Gaandhiji vivarikkunna ee saahacharyam enthaan?]
Answer: 15 വയസ്സു പ്രായമുള്ളപ്പോൾ ഗാന്ധിജി തന്റെ ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം സ്വർണം മോഷ്ടിച്ചതുൾപ്പടെയുള്ള തന്റെ കുറ്റസമ്മതവും മാപ്പപേക്ഷയും സ്വയം എഴുതി ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്ന അച്ഛന്റെ കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹമതു വായിച്ച് കണ്ണീരോടെ ആ കുറിപ്പ് കീറിക്കളഞ്ഞ സന്ദർഭം. അച്ഛന്റെ ഉദാത്തമായ ക്ഷമ അതാണ് ഗാന്ധിജിക്ക് അഹിംസയിൽ സാധക പാഠകമായത് [15 vayasu praayamullappol gaandhiji thante ettante kyvalayil ninnu oru kashnam svarnam moshdicchathulppadeyulla thante kuttasammathavum maappapekshayum svayam ezhuthi bhagandaram baadhicchu kidappilaayirunna achchhante kayyil kodutthappol addhehamathu vaayicchu kanneerode aa kurippu keerikkalanja sandarbham. Achchhante udaatthamaaya kshama athaanu gaandhijikku ahimsayil saadhaka paadtakamaayathu]
185557. ഗാന്ധിജിക്ക് എത്ര വയസ്സുള്ളപ്പോഴാണ് പിതാവിന്റെ മരണം? [Gaandhijikku ethra vayasullappozhaanu pithaavinte maranam?]
Answer: 16- വയസ്സ് [16- vayasu]
185558. ഗാന്ധിജിയുടെ വളർത്തമ്മ? [Gaandhijiyude valartthamma?]
Answer: രംഭ [Rambha]
185559. മതം എന്ന പദം ഗാന്ധിജി പ്രയോഗിക്കുന്നത് ഏതർഥത്തിലാണ്? [Matham enna padam gaandhiji prayogikkunnathu etharthatthilaan?]
Answer: ആത്മസാക്ഷാത്കാരം അഥവാ ആത്മജ്ഞാനം എന്ന ഏറ്റവും വ്യാപകമായ അർഥത്തിൽ [Aathmasaakshaathkaaram athavaa aathmajnjaanam enna ettavum vyaapakamaaya arthatthil]
185560. ഗാന്ധിജി രാമനാമജപം തുടങ്ങിയത് ആരുടെ ഉപദേശമനുസരിച്ച്? [Gaandhiji raamanaamajapam thudangiyathu aarude upadeshamanusaricchu?]
Answer: രംഭ എന്ന വളർത്തമ്മയുടെ ഉപദേശമനുസരിച്ച് [Rambha enna valartthammayude upadeshamanusaricchu]
185561. ഗാന്ധിജിയുടെ അഗാധമായ രാമായണഭക്തിക്ക് അടിത്തറയിട്ടത് ആരുടെ രാമായണം വായനയാണ്? [Gaandhijiyude agaadhamaaya raamaayanabhakthikku adittharayittathu aarude raamaayanam vaayanayaan?]
Answer: ബിലേശ്വരത്തെ ലാധാമഹാരാജെന്ന രാമ ഭക്തന്റെ [Bileshvaratthe laadhaamahaaraajenna raama bhakthante]
185562. ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തിസാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്? [Gaandhijiyude abhipraayatthil bhakthisaahithyatthile mikaccha granthameth?]
Answer: തുളസീദാസ രാമായണം [Thulaseedaasa raamaayanam]
185563. ഗാന്ധിജിക്ക് നിരീശ്വരത്വത്തിൽ അല്പം ആഭിമുഖ്യം തോന്നാനിടയാക്കിയ ഗ്രന്ഥം ? [Gaandhijikku nireeshvarathvatthil alpam aabhimukhyam thonnaanidayaakkiya grantham ?]
Answer: മനുസ്മൃതി [Manusmruthi]
185564. ഗുജറാത്തിയിലുള്ള ഒരു ഉപദേശാത്മക പദ്യത്തിൽ നിന്നും ഗാന്ധിജി തന്നെ നയിക്കുന്ന തത്ത്വമാക്കി മാറ്റിയ ആശയം? [Gujaraatthiyilulla oru upadeshaathmaka padyatthil ninnum gaandhiji thanne nayikkunna thatthvamaakki maattiya aashayam?]
Answer: തിന്മക്ക് പകരം നന്മ ചെയ്യൂ [Thinmakku pakaram nanma cheyyoo]
185565. ഗാന്ധിജിയെ നിയമപഠനത്തിന് ഇംഗ്ലണ്ടിലേക്കയക്കാൻ ഉപദേശിച്ച കുടുംബസഹ്യത്ത്? [Gaandhijiye niyamapadtanatthinu imglandilekkayakkaan upadeshiccha kudumbasahyatthu?]
Answer: മാവ്ജിദവേ [Maavjidave]
185566. മാവ്ജിദവേയെ ഗാന്ധി കുടുംബക്കാർ വിളിച്ചിരുന്ന പേര്? [Maavjidaveye gaandhi kudumbakkaar vilicchirunna per?]
Answer: ജോഷിജി [Joshiji]
185567. ഗാന്ധിജി ഇംഗ്ലണ്ടിൽ പോകാൻ ഒരുങ്ങുന്ന കാലത്ത് പോർബന്തർ സ്റ്റേറ്റിലെ അഡിമിനിസ്ട്രേറ്റർ? [Gaandhiji imglandil pokaan orungunna kaalatthu porbanthar sttettile adiminisdrettar?]
Answer: മി. ലൈലി [Mi. Lyli]
185568. മി. ലൈലിയെ കാണാൻ ഗാന്ധിജിയുടെ ജേഷ്ഠൻ പ്രേരിപ്പിച്ചതിനു കാരണം? [Mi. Lyliye kaanaan gaandhijiyude jeshdtan prerippicchathinu kaaranam?]
Answer: ഗാന്ധി കുടുംബത്തെപ്പറ്റി നല്ല അഭിപ്രായമുള്ള ആളാണ് മി. ലൈലി മാത്രവുമല്ല , ഗാന്ധിജിയുടെ വലിയച്ഛനെ അദ്ദേഹത്തിന് ഇഷ്ടവുമാണ് ഗാന്ധിജിക്ക് ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ സ്റ്റേറ്റിന്റെ വല്ല സഹായത്തിനും മി ലൈലി ശുപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന ചിന്തയാണ് കാരണമായാത്. [Gaandhi kudumbattheppatti nalla abhipraayamulla aalaanu mi. Lyli maathravumalla , gaandhijiyude valiyachchhane addhehatthinu ishdavumaanu gaandhijikku imglandil poyi padtikkaan sttettinte valla sahaayatthinum mi lyli shupaarsha cheyyaan saadhyathayundenna chinthayaanu kaaranamaayaathu.]
185569. മദ്യമോ മാസമോ പരസ്ത്രീയേയോ തൊടില്ലെന്ന പ്രതിജ്ഞാവാചകം ഗാന്ധിജിക്ക് ചൊല്ലിക്കൊടുത്തതാര് ? എന്തിനു വേണ്ടി? [Madyamo maasamo parasthreeyeyo thodillenna prathijnjaavaachakam gaandhijikku chollikkodutthathaaru ? Enthinu vendi?]
Answer: ബചർജി സ്വാമി , ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോകുന്നതിൽ അമ്മയുടെ സമ്മതം ലഭിക്കുവാൻ [Bacharji svaami , imglandilekku gaandhiji padtikkaan pokunnathil ammayude sammatham labhikkuvaan]
185570. ഇംഗ്ലണ്ടിലേക്ക് പോകുന്ന കാരണം പറഞ്ഞ് ഗാന്ധിജിയെ സമുദായ ഭ്രഷ്ടനായി കല്പിച്ചതാര് ? [Imglandilekku pokunna kaaranam paranju gaandhijiye samudaaya bhrashdanaayi kalpicchathaaru ?]
Answer: മോഡ് ബനിയ സമുദായത്തലവനായ സേട്ട് [Modu baniya samudaayatthalavanaaya settu]
185571. ഗാന്ധിജിയുടെ ആദ്യ വിദേശയാത്രയ്ക്ക് ( ഇംഗ്ലണ്ടിലേക്ക് ) കപ്പലിൽ കൂടെയുണ്ടായിരുന്ന വ്യക്തി ? [Gaandhijiyude aadya videshayaathraykku ( imglandilekku ) kappalil koodeyundaayirunna vyakthi ?]
Answer: ത്ര്യംബകറായ് മജുംദാർ ( ജൂനാഗദിൽ നിന്നുള്ള വക്കീൽ ) [Thryambakaraayu majumdaar ( joonaagadil ninnulla vakkeel )]
185572. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ പരിചയപ്പെട്ട ഇംഗ്ലീഷുകാരൻ തികഞ്ഞ അഹിംസാവാദിയായ ഗാന്ധിജിയോട് ഏതു സ്ഥലമെത്തിയിലാണ് മാംസം കഴിച്ചു പോകാം എന്നു പറഞ്ഞത്? [Imglandilekkulla yaathrayil parichayappetta imgleeshukaaran thikanja ahimsaavaadiyaaya gaandhijiyodu ethu sthalametthiyilaanu maamsam kazhicchu pokaam ennu paranjath?]
Answer: ബിസ്കേ ഉൾക്കടലിൽ വച്ച് [Biske ulkkadalil vacchu]
185573. ഇംഗ്ലണ്ടിൽ വച്ച് ഗാന്ധിജിക്ക് തന്റെ ഭാവിയിലേക്കുള്ള മുന്നറിയിപ്പായി തോന്നിയ സംഭവം ? [Imglandil vacchu gaandhijikku thante bhaaviyilekkulla munnariyippaayi thonniya sambhavam ?]
Answer: ഡോ മേത്തയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഗാന്ധിജി ഡോക്ടറുടെ രോമ തൊപ്പി കയ്യിലെടുത്ത് അതിന്റെ മാർദവം നോക്കാൻ കൈകൊണ്ട് തടവിയത് എതിർവശത്തേക്ക് ആയിരുന്നതിനാൽ ആ തൊപ്പിയിലെ രോമം ചിലത് ഇളകിപ്പോയി കുറഞ്ഞൊരു കോപത്തോടെ ഗാന്ധിജിയെ ഡോ. മേത്ത വിലക്കിയ ആ സംഭവം ഗാന്ധിജിക്ക് ഭാവിയിലേക്ക് ഒരു മുന്നറിയിപ്പും അതോടൊപ്പം യൂറോപ്യൻ ആചാരമര്യാദകളിൽ ആദ്യത്തെ പാഠമായിരുന്നു [Do metthayumaayi samsaaricchu kondirikke gaandhiji dokdarude roma thoppi kayyiledutthu athinte maardavam nokkaan kykondu thadaviyathu ethirvashatthekku aayirunnathinaal aa thoppiyile romam chilathu ilakippoyi kuranjoru kopatthode gaandhijiye do. Mettha vilakkiya aa sambhavam gaandhijikku bhaaviyilekku oru munnariyippum athodoppam yooropyan aachaaramaryaadakalil aadyatthe paadtamaayirunnu]
185574. ഇന്ത്യയിൽ വച്ച് ഒരിക്കലും പത്രം വായിക്കാതിരുന്ന ഗാന്ധിജി എവിടെ വച്ചാണ് പത്രവായന ആരംഭിച്ചത് ? ആരുടെ പേരണയാൽ? [Inthyayil vacchu orikkalum pathram vaayikkaathirunna gaandhiji evide vacchaanu pathravaayana aarambhicchathu ? Aarude peranayaal?]
Answer: ഇംഗ്ലണ്ടിൽ വച്ച് ശ്രീ ശുക്ലയുടെ പ്രേരണയാൽ [Imglandil vacchu shree shuklayude preranayaal]
185575. ഇംഗ്ലണ്ടിൽ ഒരു സസ്യഭക്ഷണശാല അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞ ഗാന്ധിജിക്ക് അത്തരം ഒരു ഭക്ഷണശാല എവിടെയാണ് കണ്ടെത്താൻ ആയത് ? [Imglandil oru sasyabhakshanashaala anveshicchu chuttitthirinja gaandhijikku attharam oru bhakshanashaala evideyaanu kandetthaan aayathu ?]
Answer: ഫാറിങ്‌ടൺ തെരുവിൽ [Phaaringdan theruvil]
185576. പൈതഗോറസ്, യേശു തുടങ്ങി എല്ലാ തത്ത്വജ്ഞാനികളും പ്രവാചകന്മാരും സസ്യഭുക്കുകൾ ആയിരുന്നു എന്ന അറിവ് ഗാന്ധിജിക്ക് നൽകിയ ഗ്രന്ഥമേത്? [Pythagorasu, yeshu thudangi ellaa thatthvajnjaanikalum pravaachakanmaarum sasyabhukkukal aayirunnu enna arivu gaandhijikku nalkiya granthameth?]
Answer: ഹവാഡ് വില്യംസിന്റെ The Ethics of Diet ( ആഹാരത്തിന്റെ നീതിശാസ്ത്രം ) എന്ന ഗ്രന്ഥം [Havaadu vilyamsinte the ethics of diet ( aahaaratthinte neethishaasthram ) enna grantham]
185577. ഗാന്ധിജിയെ ആകർഷിച്ച The Perfect Way in Diet ( സമ്പൂർണമായ ആഹാരരീതി) എന്ന കൃതിയുടെ രചയിതാവ്? [Gaandhijiye aakarshiccha the perfect way in diet ( sampoornamaaya aahaarareethi) enna kruthiyude rachayithaav?]
Answer: ഡോ. അന്ന കിങ്‌സ്ഫോഡ് [Do. Anna kingsphodu]
185578. യൂറോപ്യൻ വൻകരയിലെ പൊതുഭാഷ? [Yooropyan vankarayile pothubhaasha?]
Answer: ഫ്രഞ്ച് [Phranchu]
185579. ഇംഗ്ലണ്ടിൽ വെച്ച് പാശ്ചാത്യ സംഗീതത്തിൽ അഭിരുചി ഉണ്ടാവാൻ വേണ്ടി ഗാന്ധിജി വാങ്ങിയ സംഗീതോപകരണം? [Imglandil vecchu paashchaathya samgeethatthil abhiruchi undaavaan vendi gaandhiji vaangiya samgeethopakaranam?]
Answer: വയലിൻ [Vayalin]
185580. ഇംഗ്ലണ്ടിൽ താമസിച്ച കാലമത്രയും ഗാന്ധിജിയെ രോഗങ്ങളിൽനിന്നു രക്ഷിക്കുകയും ഒരുവിധം ബലിഷ്ഠമായ ശരീരം പ്രദാനം ചെയ്യുകയും ചെയ്ത കൃത്യമെന്ത് ? [Imglandil thaamasiccha kaalamathrayum gaandhijiye rogangalilninnu rakshikkukayum oruvidham balishdtamaaya shareeram pradaanam cheyyukayum cheytha kruthyamenthu ?]
Answer: ദിവസവും എട്ടുപത്തു മൈൽ നടക്കുകയെന്ന കൃത്യം [Divasavum ettupatthu myl nadakkukayenna kruthyam]
185581. ഇഗ്ലീഷ് ഭാഷയുടെ മേൽ വലിയ സ്വാധീനമുള്ള ഭാഷ? [Igleeshu bhaashayude mel valiya svaadheenamulla bhaasha?]
Answer: ലത്തീൻ [Lattheen]
185582. ഇംഗ്ലണ്ടിലെ താമസക്കാലത്ത് ഗാന്ധിജി സസ്യഭുക്കുകളുടെ ക്ലബ്ബ് തുടങ്ങിയ സ്ഥലം? [Imglandile thaamasakkaalatthu gaandhiji sasyabhukkukalude klabbu thudangiya sthalam?]
Answer: ബേസ് വാട്ടർ [Besu vaattar]
185583. ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ അധ്യക്ഷൻ ആരായിരുന്നു? [Gaandhiji thudangiya sasyabhukkukalude klabbinte adhyakshan aaraayirunnu?]
Answer: ഡോ. ഓൾഡ് ഫീൽഡ് (The Vegetarian എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ) [Do. Oldu pheeldu (the vegetarian enna prasiddheekaranatthinte pathraadhipar)]
185584. ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ ഉപാധ്യക്ഷൻ ആരായിരുന്നു? [Gaandhiji thudangiya sasyabhukkukalude klabbinte upaadhyakshan aaraayirunnu?]
Answer: സർ എഡ്വിൻ ആർനോൾഡ് [Sar edvin aarnoldu]
185585. ഗാന്ധിജി തുടങ്ങിയ സസ്യഭുക്കുകളുടെ ക്ലബ്ബിന്റെ സെക്രട്ടറി ആരായിരുന്നു? [Gaandhiji thudangiya sasyabhukkukalude klabbinte sekrattari aaraayirunnu?]
Answer: ഗാന്ധിജി [Gaandhiji]
185586. നിങ്ങൾ ഒരു ആൺ തേനീച്ചയാണ് ‘ ആര്, എപ്പോൾ , എന്തിന് ഇപ്രകാരം ഗാന്ധിജിയോട് പ്രതികരിച്ചു? [Ningal oru aan theneecchayaanu ‘ aaru, eppol , enthinu iprakaaram gaandhijiyodu prathikaricchu?]
Answer: The Vegetarian എന്ന പ്രസിദ്ധീകരണത്തിന്റെ പതാധിപരും ഗാന്ധിജി സെക്രട്ടറിയായിരുന്ന സസ്യഭുക്ക് ക്ലബ്ബിന്റെ അധ്യക്ഷനുമായിരുന്ന ഡോ . ഓൾഡ്ഫീൽഡ്, സസ്യഭുക്ക് സംഘടനയുടെ യോഗത്തിൽ വച്ച് ഒന്നും സംസാരിക്കാതിരുന്ന ഗാന്ധിജിയുടെ ലജ്ജ ഭാവത്തെ പറ്റിയാണ് ഇപ്രകാരം പ്രതികരിച്ചത്. [The vegetarian enna prasiddheekaranatthinte pathaadhiparum gaandhiji sekrattariyaayirunna sasyabhukku klabbinte adhyakshanumaayirunna do . Oldpheeldu, sasyabhukku samghadanayude yogatthil vacchu onnum samsaarikkaathirunna gaandhijiyude lajja bhaavatthe pattiyaanu iprakaaram prathikaricchathu.]
185587. സസ്യഭക്ഷണപ്രചരണത്തിനുള്ള ഒരു സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ പ്രസംഗം മുഴുവൻ വായിച്ചുതീർക്കാൻ ഗാന്ധിജിക്ക് സാധിക്കാതെ വന്നപ്പോൾ ആ പ്രസംഗം ഗാന്ധിജിക്ക് വേണ്ടി വായിച്ചത് ആര്? [Sasyabhakshanapracharanatthinulla oru sammelanatthil ezhuthi thayyaaraakkiya prasamgam muzhuvan vaayicchutheerkkaan gaandhijikku saadhikkaathe vannappol aa prasamgam gaandhijikku vendi vaayicchathu aar?]
Answer: ത്ര്യംബകറായ് മജുംദാർ [Thryambakaraayu majumdaar]
185588. ഒരു സത്യാരാധകന്റെ ആതമീയമായ അച്ചടക്കത്തിന്റെ ഭാഗമായി ഗാന്ധിജിയെ പഠിപ്പിച്ച അനുഭവം? [Oru sathyaaraadhakante aathameeyamaaya acchadakkatthinte bhaagamaayi gaandhijiye padtippiccha anubhavam?]
Answer: മൗനം [Maunam]
185589. സത്യാരാധകൻ മൗനം പാലിക്കണമെന്ന് ഗാന്ധിജി പറയാൻ കാരണം? [Sathyaaraadhakan maunam paalikkanamennu gaandhiji parayaan kaaranam?]
Answer: അറിഞ്ഞോ അറിയാതെയോ സത്യത്തെ മുട്ടിവയ്ക്കുക അല്ലെങ്കിൽ വ്യത്യാസപ്പെടുത്തുക അതുമല്ലെങ്കിൽ അതിൽ അതിശയോക്തി കലർത്തിപ്പറയുക എന്നത് മനുഷ്യന്റെ സ്വാഭാവിക ദൗർബല്യമാകയാൽ അതിനെ തരണം ചെയ്യാൻ മൗനം അത്യാവശ്യമായതാണ് കാരണം [Arinjo ariyaatheyo sathyatthe muttivaykkuka allenkil vyathyaasappedutthuka athumallenkil athil athishayokthi kalartthipparayuka ennathu manushyante svaabhaavika daurbalyamaakayaal athine tharanam cheyyaan maunam athyaavashyamaayathaanu kaaranam]
185590. ബ്രഹ്മവിദ്യാസംഘക്കാരായ സഹോദരന്മാർ ഗാന്ധിജിയോട് വായിക്കുവാൻ ശുപാർശചെയ്ത ‘ദി ലൈറ്റ് ഓഫ് ഏഷ്യ’ ( ഏഷ്യയുടെ പ്രകാശം) എന്ന പുസ്തകം രചിച്ചത് ആര്? [Brahmavidyaasamghakkaaraaya sahodaranmaar gaandhijiyodu vaayikkuvaan shupaarshacheytha ‘di lyttu ophu eshya’ ( eshyayude prakaasham) enna pusthakam rachicchathu aar?]
Answer: സർ എഡ്വിൻ ആർനോൾഡ് [Sar edvin aarnoldu]
185591. ഹിന്ദുമതസംബന്ധമായ ഗ്രന്ഥങ്ങൾ വായിക്കാനുള്ള ആഗ്രഹം ഗാന്ധിജിയിൽ വളർത്തിയ പുസ്തകം? [Hindumathasambandhamaaya granthangal vaayikkaanulla aagraham gaandhijiyil valartthiya pusthakam?]
Answer: മാഡം ബ്ലാവട്സ്കിയുടെ Key to theosophy എന്ന ബ്രഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകം. [Maadam blaavadskiyude key to theosophy enna brahmavidyayekkuricchulla pusthakam.]
185592. നബിയുടെ മഹത്വം, ധീരത, കർക്കശമായ ജീവിതചര്യ ഇവയെക്കുറിച്ചെല്ലാം ഗാന്ധിജി ഗ്രഹിച്ചത് ഏത് കൃതിയിൽ നിന്നാണ്? [Nabiyude mahathvam, dheeratha, karkkashamaaya jeevithacharya ivayekkuricchellaam gaandhiji grahicchathu ethu kruthiyil ninnaan?]
Answer: കാർലൈലിന്റെ Heroes and Hero – Worship ( വീരന്മാരും വീരപൂജയും ) എന്ന കൃതിയിൽ നിന്ന് [Kaarlylinte heroes and hero – worship ( veeranmaarum veerapoojayum ) enna kruthiyil ninnu]
185593. കസ്തൂർബ അല്ലാത്ത ഒരു സ്ത്രീ ജീവിതത്തിലാദ്യമായി ഗാന്ധിജിയെ കാമാർത്തനാക്കിയ സംഭവം നടന്ന സ്ഥലവും വർഷവും ? [Kasthoorba allaattha oru sthree jeevithatthilaadyamaayi gaandhijiye kaamaartthanaakkiya sambhavam nadanna sthalavum varshavum ?]
Answer: 1890- ൽ സസ്യഭുക്ക് കോൺഫ്രൻസ് നടന്ന പോർട്ട്സ് മൗത്തിൽ വച്ച് [1890- l sasyabhukku konphransu nadanna porttsu mautthil vacchu]
185594. സൂർദാസിന്റെ പ്രസിദ്ധമായ ഒരു കീർത്തനത്തിന്റെ പല്ലവി ഗാന്ധിജിയുടെ ആത്മകഥയിലെ അധ്യായത്തിനു പേരായി ചേർത്തിട്ടുണ്ട്. അത് എന്താണ് ? [Soordaasinte prasiddhamaaya oru keertthanatthinte pallavi gaandhijiyude aathmakathayile adhyaayatthinu peraayi chertthittundu. Athu enthaanu ?]
Answer: നിർബലന്റെ ബലം രാമൻ [Nirbalante balam raaman]
185595. ഇംഗ്ലണ്ടിലെ സ്റ്റോർ സ്ട്രീറ്റിൽ താമസിക്കുന്ന കാലത്ത് ഗാന്ധിജിയോട് തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാമോ എന്നു ചോദിച്ച വ്യക്തി ? [Imglandile sttor sdreettil thaamasikkunna kaalatthu gaandhijiyodu thanne imgleeshu padtippikkaamo ennu chodiccha vyakthi ?]
Answer: നാരായൺ ഹേമചന്ദ്ര (പ്രസിദ്ധ എഴുത്തുകാരൻ ) [Naaraayan hemachandra (prasiddha ezhutthukaaran )]
185596. നാരായൺ ഹേമചന്ദ്രയുടെ സ്ഥിരം വേഷമായ കോട്ടും കാലുറയും കണ്ട് പരിഹസിക്കാൻ ശ്രമിച്ച ഗാന്ധിയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ? [Naaraayan hemachandrayude sthiram veshamaaya kottum kaalurayum kandu parihasikkaan shramiccha gaandhiyodu addheham paranja vaakkukal?]
Answer: “നിങ്ങൾ പരിഷ്കാരികളെല്ലാം ഭീരുക്കളാണ് മഹാന്മാർ ഒരിക്കലും ഒരാളുടെ ബാഹ്യരൂപം ശ്രദ്ധിക്കാറില്ല. അവർ അയാളുടെ ഹൃദയമേ നോക്കു.” [“ningal parishkaarikalellaam bheerukkalaanu mahaanmaar orikkalum oraalude baahyaroopam shraddhikkaarilla. Avar ayaalude hrudayame nokku.”]
185597. “ഏഫേൽ ഗോപുരം മനുഷ്യന്റെ വിഡ്ഢിത്തത്തിന്റെ സ്മാരകമാണ് വിവേകത്തിന്റെ അല്ല” ആരുടെ അഭിപ്രായമാണിത്? [“ephel gopuram manushyante viddditthatthinte smaarakamaanu vivekatthinte alla” aarude abhipraayamaanith?]
Answer: ടോൾസ്റ്റോയി [Dolsttoyi]
185598. ഇംഗ്ലണ്ടിൽ നിന്ന് ബാരിസ്റ്റർ പരീക്ഷ പാസ്സായി ഗാന്ധിജി ഇന്ത്യയിലേക്ക് കപ്പൽ കയറിയതെന്ന്? [Imglandil ninnu baaristtar pareeksha paasaayi gaandhiji inthyayilekku kappal kayariyathennu?]
Answer: 1891 ജൂൺ 12 [1891 joon 12]
185599. നിയമകോടതികളിൽ ‘ ഗർജിക്കുന്ന സിംഹം ‘ എന്ന് ഗാന്ധിജി വിശേഷി പ്പിച്ചത് ആരെ ? [Niyamakodathikalil ‘ garjikkunna simham ‘ ennu gaandhiji visheshi ppicchathu aare ?]
Answer: സർ ഫിറോസ്ഷാ മേത്തയെ [Sar phirosshaa metthaye]
185600. ഇംഗ്ലണ്ടിലെ പഠനം കഴിഞ്ഞ് മടങ്ങിയെത്തും വരെ ഗാന്ധിജി അറിയാതിരുന്ന ദുഃഖവാർത്ത? [Imglandile padtanam kazhinju madangiyetthum vare gaandhiji ariyaathirunna duakhavaarttha?]
Answer: തന്റെ അമ്മയുടെ വിയോഗം [Thante ammayude viyogam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution