1. ബ്രഹ്മവിദ്യാസംഘക്കാരായ സഹോദരന്മാർ ഗാന്ധിജിയോട് വായിക്കുവാൻ ശുപാർശചെയ്ത ‘ദി ലൈറ്റ് ഓഫ് ഏഷ്യ’ ( ഏഷ്യയുടെ പ്രകാശം) എന്ന പുസ്തകം രചിച്ചത് ആര്? [Brahmavidyaasamghakkaaraaya sahodaranmaar gaandhijiyodu vaayikkuvaan shupaarshacheytha ‘di lyttu ophu eshya’ ( eshyayude prakaasham) enna pusthakam rachicchathu aar?]
Answer: സർ എഡ്വിൻ ആർനോൾഡ് [Sar edvin aarnoldu]