1. സത്യാരാധകൻ മൗനം പാലിക്കണമെന്ന് ഗാന്ധിജി പറയാൻ കാരണം? [Sathyaaraadhakan maunam paalikkanamennu gaandhiji parayaan kaaranam?]
Answer: അറിഞ്ഞോ അറിയാതെയോ സത്യത്തെ മുട്ടിവയ്ക്കുക അല്ലെങ്കിൽ വ്യത്യാസപ്പെടുത്തുക അതുമല്ലെങ്കിൽ അതിൽ അതിശയോക്തി കലർത്തിപ്പറയുക എന്നത് മനുഷ്യന്റെ സ്വാഭാവിക ദൗർബല്യമാകയാൽ അതിനെ തരണം ചെയ്യാൻ മൗനം അത്യാവശ്യമായതാണ് കാരണം [Arinjo ariyaatheyo sathyatthe muttivaykkuka allenkil vyathyaasappedutthuka athumallenkil athil athishayokthi kalartthipparayuka ennathu manushyante svaabhaavika daurbalyamaakayaal athine tharanam cheyyaan maunam athyaavashyamaayathaanu kaaranam]